ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Wednesday, May 1, 2024 4:58 PM IST
അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​പൂ​ർ​വ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, പ​ര​മ്പ​രാ​ഗ​ത​മാ​യ നേ​ർ​ച്ച​കാ​ഴ്ച​ക​ൾ എ​ന്നി​വ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി.

വ​ട​വാ​തൂ​ർ സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്തോ​ലി​ക്ക് സെ​മി​നാ​രി​യി​ലെ ഫി​ലോ​സ​ഫി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ജോ​ൺ​സ​ൺ നീ​ല​നി​ര​പ്പേ​ൽ തി​രു​നാ​ൾ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ക്രി​സ്തു​വി​ന് വേ​ണ്ടി ര​ക്ത​സാ​ക്ഷി​ത്വം വ​ഹി​ക്കു​വാ​ൻ പോ​ലും ത​യാ​റാ​യ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ വി​ശ്വാ​സ തീ​ഷ്ണ​ത ഓ​രോ ക്രൈ​സ്ത​വ​നും മാ​തൃ​ക​യാ​ക്കേ​ണ്ട​താ​ണെ​ന്ന് ഡോ. ​ജോ​ൺ​സ​ൺ നീ​ല​നി​ര​പ്പേ​ൽ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.



വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​യി​ൽ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു. മ​ണ്ണു​ക്കു​ന്നേ​ൽ ഫി​ലി​പ്പ്, മി​ന്‍റു, മൈ​ലാ​ടും​പാ​റ​യി​ൽ തോ​മ​സ് ആ​ൻ​ഡ്‌ ഫാ​മി​ലി, വെ​ട്ടി​ക്കാ​ട്ടി​ൽ ടി​മ്മി ആ​ൻ​ഡ്‌ ടി​നു, വാ​ണി​യാം​കു​ന്നേ​ൽ ജോ​ർ​ഡ​ൻ ജോ​സ​ഫ്, ജെ​യിം​സ് കൊ​ച്ചാം​കു​ന്നേ​ൽ ആ​ൻ​ഡ്‌ ഫാ​മി​ലി, ആ​ന്‍റ​ണി വ​ല്ലൂ​ർ ആ​ൻ​ഡ്‌ ഫാ​മി​ലി തു​ട​ങ്ങി​യ​വ​ർ തി​രു​നാ​ൾ പ്ര​സു​ദേ​ന്തി​മാ​രാ​യി​രു​ന്നു.

തി​രു​നാ​ൾ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ​ക്ക് അ​സി. വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ സാ​ബു ക​ട്ട​പ്പു​റം, ബി​നു പൂ​ത്തു​റ​യി​ൽ, ലൂ​ക്കോ​സ് പൂ​ഴി​ക്കു​ന്നേ​ൽ, ജോ​ർ​ജ് മാ​റ്റ​ത്തി​ൽ​പ്പ​റ​മ്പി​ൽ, നി​ബി​ൻ വെ​ട്ടി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

നേ​ർ​ച്ച​കാ​ഴ്ച​ക​ൾ​ക്കും ക​ഴു​ന്ന് എ​ടു​ക്ക​ൽ ക​ർ​മ​ങ്ങ​ൾ​ക്കും ജോ​സ് പി​ണ​ർ​ക്ക​യി​ൽ നേ​തൃ​ത്വം വ​ഹി​ച്ചു.