കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ "വി​സ്മ​യ ചെ​പ്പ്' ശ​നി​യാ​ഴ്ച
Friday, May 3, 2024 3:08 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "വി​സ്മ​യ ചെ​പ്പ്' ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ 8.30 വ​രെ കാ​രോ​ൾ​ട്ട​ൻ സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ഹാ​ളി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്നു.

പ​രി​പാ‌‌​ടി‌‌​യി​ൽ എ​ല്ലാ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ആ​ർ​ട്സ് ഡ​യ​റ​ക്ട​ർ സു​ബി ഫി​ലി​പ്പ് അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സു​ബി ഫി​ലി​പ്പ് - 972 352 7825 , വി​നോ​ദ് ജോ​ർ​ജ് - 203 278 7251.