Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ലോക ഭൗമദിനം ഹൂസ്റ്റണിൽ ആചരിച്ചു
Wednesday, May 7, 2025 4:46 PM IST
അജു വാരിക്കാട്
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്), 24 ന്യൂസിന്റെ സഹകരണത്തോടെ ലോക ഭൗമദിനം ആചരിച്ചു. സ്റ്റാഫോർഡിലെ കേരള ഹൗസിൽ നടന്ന വർണാഭമായ ചടങ്ങുകളിൽ നൂറോളം പേർ പങ്കെടുത്തു.
കഴിഞ്ഞ വർഷത്തെപ്പോലെ 24 യുഎസ്എയുമായി സഹകരിച്ചാണ് ആഘോഷം സംഘടിപ്പിച്ചത്. സമൂഹത്തിലെ പ്രമുഖർക്കൊപ്പം നിരവധി കുട്ടികളും മാതാപിതാക്കളും പങ്കാളികളായി. രാവിലെ ഒന്‍പതിന് ആരംഭിച്ച ചടങ്ങിൽ 50-ലധികം കുട്ടികളുടെ സാന്നിധ്യം ശ്രദ്ധേയമായി.
ഭൂമിയുടെയും അതിന്റെ ആവാസവ്യവസ്ഥയുടെയും സംരക്ഷണത്തിന്റെ പ്രാധാന്യം മുഖ്യാതിഥിയായ സ്റ്റാഫോർഡ് മേയർ കെൻ മാത്യു ഊന്നിപ്പറഞ്ഞു.
വായു മലിനീകരണവും മറ്റു പാരിസ്ഥിതിക വെല്ലുവിളികളും മനുഷ്യന്റെയും ജീവജാലങ്ങളുടെയും നിലനിൽപ്പിന് ഭീഷണിയാണെന്നും പരിസ്ഥിതി സൗഹൃദ മാറ്റങ്ങൾ അനിവാര്യമാണെന്നും ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി സുരേന്ദ്രൻ പട്ടേൽ അഭിപ്രായപ്പെട്ടു.
ഫോമ നാഷണൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ ആശംസകൾ നേർന്നു. മാഗ് പ്രസിഡന്റ് ജോസ് കെ. ജോൺ സ്വാഗത പ്രസംഗത്തിൽ, ഭാവി തലമുറയെ ഭൗമസംരക്ഷണത്തിനായി ഒരുക്കുകയാണ് ഈ ആഘോഷത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി.
തുടർന്ന് കുട്ടികൾ കൊണ്ടുവന്ന വൃക്ഷതൈകൾ പരസ്പരം കൈമാറി നട്ടു. ഈ പ്രവൃത്തി കുഞ്ഞുങ്ങൾക്ക് വലിയ സന്തോഷം പകർന്നു. ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി സുരേന്ദ്രൻ പട്ടേലും ഫോക്കാന ഇന്റർനാഷണൽ നാഷണൽ സെക്രട്ടറി എബ്രഹാം കെ. ഈപ്പനും വൃക്ഷതൈകൾ നട്ട് മാതൃകയായി.
പത്തിന് ‘സേവ് ദ എർത്ത്’ എന്ന വിഷയത്തിൽ കുട്ടികൾക്കായി ചിത്രരചന മത്സരം നടന്നു. ഹൈസ്കൂൾ, മിഡിൽ സ്കൂൾ, എലിമെന്ററി സ്കൂൾ വിഭാഗങ്ങളിലായി 50-ലധികം കുട്ടികൾ മത്സരിച്ചു. വിജയികൾക്ക് കാഷ് അവാർഡുകൾ സമ്മാനിച്ചു.
ഹൈസ്കൂൾ വിഭാഗത്തിൽ ഹാന റോജി വർഗീസ് (ഒന്നാം സ്ഥാനം), മെർലിൻ ജോമി (രണ്ടാം സ്ഥാനം), മിഡിൽ സ്കൂൾ വിഭാഗത്തിൽ നിഹാൽ കൊച്ചോത്ത് (ഒന്നാം), ജനിത സാജൻ (രണ്ടാം), ജെഫ്ലി റോബി (മൂന്നാം), എലിമെന്ററി വിഭാഗത്തിൽ റബേക്ക ജോൺ (ഒന്നാം), ജനിത ഫിലിപ് (രണ്ടാം), സത്യാ ഷിജു (മൂന്നാം) എന്നിവർ പുരസ്കാരങ്ങൾ നേടി.
പങ്കെടുത്ത എല്ലാ കുട്ടികൾക്കും ടീ-ഷർട്ടുകൾ, ട്രോഫികൾ, മെഡലുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ നൽകി ആദരിച്ചു. മാഗിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നവർക്ക് ബോർഡ് അംഗം വിഘ്നേഷ് ശിവൻ നന്ദി രേഖപ്പെടുത്തി. വിനു ജേക്കബ്, സാജൻ ടി. ജോൺ, ആഷാ സതിഷ് എന്നിവർ വിധികർത്താക്കളായി.
ട്രഷറർ സുജിത്ത് ചാക്കോ, മാത്യു ചാണ്ടി പിള്ള, ക്രിസ്റ്റഫർ ജോർജ്, സുനിൽ തങ്കപ്പൻ, രേഷ്മ വിനോദ്, ജോൺ ഡബ്ല്യു. വർഗീസ്, ബിജോയ് തോമസ്, അലക്സ് മാത്യു, ജോസഫ് കൂനാത്താൻ, മിഖായേൽ ജോയ്, പ്രഭിത്മോൻ വെള്ളിയാൻ, റിനു വർഗീസ്, ജിജു കുളങ്ങര (സീ ടു സ്കെെ കോഓർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകി.
എസ്.കെ. ചെറിയാൻ, ജോജി ജോസഫ്, വിനോദ് വാസുദേവൻ എന്നിവരും പങ്കെടുത്തു. ഹോഗൻ ആൻഡ് അസോസിയേറ്റ്സ്, നൂപുര സ്കൂൾ ഓഫ് ഡാൻസ് എന്നിവർ പ്രധാന സ്പോൺസർമാരായിരുന്നു.
കെപിസിസി ഭാരവാഹികൾക്ക് ആശംസകൾ നേർന്ന് ഐഒസി
ഷിക്കാഗോ: കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ നയിക്കുവാൻ നിയോഗിക്ക
ജോൺസൺ വർഗീസ് എഎംഡബ്ല്യുഎ ഡാളസ് ചാരിറ്റി കോഓർഡിനേറ്റർ
ന്യൂയോർക്ക്: അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ ഡാളസ് ചാരി
ഭവനദാന പദ്ധതിയുമായി ലീഗ് സിറ്റി മലയാളി സമാജം
ടെക്സസ്: സൗജന്യ ഭവന പദ്ധതികൾ ആവിഷ്കരിച്ച് ലീഗ് സിറ്റി മലയാളി സ
കലാഞ്ജലി 25ന് സ്റ്റാഫോർഡ് സിവിക് സെന്ററിൽ
സ്റ്റാഫോർഡ്: മലയാളി അസോസിയേഷൻ ഓഫ് അലിയാന കമ്യൂണിറ്റി അവതരി
വൃത്തിഹീനമായ അന്തരീക്ഷം; പ്ലാനോയിൽ നാല് റസ്റ്ററന്റുകൾ അടച്ചുപൂട്ടി
പ്ലാനോ: ഭക്ഷ്യസുരക്ഷ ലംഘനങ്ങളെ തുടർന്ന് പ്ലാനോയിൽ നാല് റസ്റ്ററ
മെക്സിക്കൻ ഉൾക്കടലിനെ അമേരിക്കൻ ഉൾക്കടൽ എന്ന് പുനർനാമകരണം ചെയ്യാനുള്ള ബിൽ യുഎസ് ഹൗസ് പാസാക്കി
വാഷിംഗ്ടൺ ഡിസി: മെക്സിക്കൻ ഉൾക്കടലിനെ ഔദ്യോഗികമായി "അമേരിക്ക
മലയാളി അസോസിയേഷൻ ഓഫ് സിയന്ന പ്രവർത്തനം ആരംഭിച്ചു
ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റണിലെ ഫോർട്ബെൻഡ് കൗണ്ടിയിലുള്ള സിയന്ന
ഫോമയിൽ രണ്ട് മലയാളി അസോസിയേഷനുകൾക്ക് കൂടി അംഗത്വം
ന്യൂയോർക്ക്: മലയാളി അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫോമയി
ലെയോ പതിനാലാമന്‍ മാർപാപ്പയ്ക്കു അഭിനന്ദനം നേർന്ന് ട്രംപ്
വാഷിംഗ്ടൺ: ആഗോള കത്തോലിക്കാസഭയുടെ 267-ാ
ഐപിഎല്‍ വാർഷിക സമ്മേളനം ചൊവ്വാഴ്ച; ബിഷപ് ഡോ.സി.വി. മാത്യു സന്ദേശം നല്‍കും
ന്യൂയോർക്ക്: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷ
ഫൊക്കാന കലഹാരി കൺവൻഷൻ കിക്കോഫ്: ഷാൻ റഹ്മാനും സംഘവും പങ്കെടുക്കും
ന്യൂയോർക്ക്: ഫൊക്കാന കലഹാരി കൺവൻഷൻ കിക്കോഫ്, ഫൊക്കാന ലോഗോ ലോഞ
സാൻ ഡിയേഗോയിൽ ബോട്ട് മറിഞ്ഞു; ഇന്ത്യൻ വംശജരായ രണ്ട് കുട്ടികൾ മരിച്ചു
കലിഫോർണിയ: സാൻ ഡിയേഗോയിലെ തീരത്തിനു സമീപം കുടിയേറ്റക്കാർ സഞ
ഡൊമിനിക്കൻ മണ്ണിലേക്ക് മിഷൻ യാത്ര നടത്തി ഓർത്തഡോക്സ് മെഡിക്കൽ മിഷൻ
വാഷിംഗ്ടൺ ഡിസി: ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്ക് നടത്തിയ ഓർത്തഡ
ജാമ്യത്തിലിറങ്ങി മുങ്ങി, പിന്നാലെ ഭീഷണിയും; കൊലപാതക കേസ് പ്രതിയെ തപ്പി പോലീസ്
ടെക്സസ്: അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ട്രെവർ മക്യ
കാമുകിയെ കൊലപ്പെടുത്തിയ കേസ്; എൻഎഫ്എൽ മുൻ താരം അറസ്റ്റിൽ
ടെക്സസ്: കാമുകിയെ കൊലപ്പെടുത്തിയ കേസിൽ എൻഎഫ്എൽ മുൻ താരം കെവി
വിശ്വാസനിറവിൽ പ്രഥമദിവ്യകാരുണ്യ സ്വീകരണം ഹൂസ്റ്റണിൽ
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കാത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ
കാണാതായിട്ട് ഒരാഴ്ച; കാനഡയിൽ കുട്ടികൾക്കായുള്ള തെരച്ചിൽ തുടരുന്നു
നോവ സ്കോട്ടിയ: കാനഡയിലെ നോവ സ്കോട്ടിയ പ്രവിശ്യയിലെ ഗ്രാമപ്രദേശ
ഹൈ ഫൈവ് - 2025 മ്യൂസിക്കൽ നൈറ്റ് ഞായറാഴ്ച: ഒരുക്കങ്ങൾ പൂർത്തിയായി
ഹൂസ്റ്റൺ: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവ
ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ രൂപത കൗൺസിൽ മീറ്റിംഗ്
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ്(സിഎംഎൽ) ഷിക്കാഗോ രൂപതാതല കൗൺസ
ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വാർഷിക ഉത്സവവും പ്രതിഷ്ഠാ ദിനാഘോഷങ്ങളും
ഹൂസ്റ്റൺ: ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വാർഷിക ഉത്സ

"സ്നേഹാർദ്രമായ്' ഹൈ ഫൈവ് 2025 സൊലസ് സംഗീത സന്ധ്യ ശനിയാഴ്ച ഡാളസിൽ
ഡാളസ്: രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന കുട്ടികളുടെയും അവരുടെ ക
ട്രംപ് ഭരണകൂടം ജയിലിലടച്ച ഇന്ത്യൻ വിദ്യാർഥിയുടെ കേസ് ടെക്സസ് കോടതിയിലേക്ക് മാറ്റാൻ ശ്രമം
വാഷിംഗ്ടൺ: യുഎസിൽ അറസ്റ്റിലായ ഇന്ത്യൻ വിദ്യാർഥി ബദർ ഖാൻ സൂരി
മാർത്തോമൈറ്റ് പ്രീമിയർ ലീഗ്: സെഹിയോൻ മാർത്തോമ്മാ യുവജനസഖ്യം ജേതാക്കളായി
ഡാളസ്: മാർത്തോമ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജൻ സെന്റർ "എ' സംഘ
പ്രസിഡന്റ് എന്ന നിലയിൽ ലഭിക്കുന്ന മുഴുവൻ ശമ്പളവും സർക്കാരിന് സംഭാവന ചെയ്യുമെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: വിവിധ ഫെഡറൽ വകുപ്പുകൾക്ക് മുഴുവൻ ശമ്പളവും പ്ര
ബിരുദം നേടാൻ ദിവസങ്ങൾ ശേഷിക്കെ ബാൽക്കണിയിൽ നിന്ന് വീണു; ഇന്ത്യൻ വംശജയ്ക്ക് ഗുരുതര പരിക്ക്
വാഷിംഗ്ടൺ: ഫ്രാറ്റേണിറ്റി ഹൗസ് പാർട്ടി നടക്കുന്നതിനിടെ ബാൽക്കണ
ഫ്ലോറിഡയിൽ കരടി ആക്രമണം; ഒരാൾ മരിച്ചു
നേപ്പിൾസ് (ഫ്ലോറിഡ): ഫ്ലോറിഡയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾ മ
വൈവിധ്യമാർന്ന കലാ കായിക മേളകളോടെ റിവർസ്റ്റോൺ ഒരുമ പിക്നിക്ക് നടത്തപ്പെട്ടു
ഹൂസ്റ്റൺ: ഔവർ റിവർസ്റ്റോൺ യുണെറ്റഡ് മലയാളി അസോസിയേഷന്റെ (ഒര
2025 ലാന ദ്വൈവാ൪ഷികസമ്മേളനം രജിസ്ട്രേഷന് തുടക്കമായി
ഡാളസ്: കേരളാ ലിറ്റററി സൊസൈറ്റി ആതിഥേയരായി ഡാളസിൽ ഒക്ടോബ൪ 31, ന
മാപ്പ് മദേഴ്സ് ഡേ ആഘോഷം ശനിയാഴ്ച
ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ(മാ
വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഫാമിലി നൈറ്റ് ശനിയാഴ്ച
ന്യൂയോര്‍ക്ക്: അരനൂറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള ആദ്യകാല മ
മേയർ സജി ജോർജിനും കൗൺസിലർ എലിസബത്ത് എബ്രഹാഹിനും റിക്കാർഡ് ഭൂരിപക്ഷം
ഡാളസ്: നോർത്ത് ടെക്സസിൽ വിവിധ സിറ്റി കൗൺസിലുകളിലേക്ക് നടന്ന വ
ഫൊക്കാന ക്രിക്കറ്റ് ടൂർണമെന്റ് ന്യൂയോർക്കിൽ ജൂൺ 21ന്
ന്യൂയോർക്ക്: ഫൊക്കാനയുടെ സ്പോർട്സ് അക്കാദമി പദ്ധതിയുടെ ഭാഗമായ
ഡാളസ് എപ്പിസ്കോപ്പൽ രൂപത ബിഷപ് കോഡ്ജൂട്ടറായി വെരി റവ. റോബ് പ്രൈസിനെ തെരഞ്ഞെടുത്തു
ഡാളസ്: ഡാളസ് എപ്പിസ്കോപ്പൽ രൂപത ബിഷപ് കോഡ്ജൂട്ടറായി വെരി റവ.
അമിക്കോസ് നോർത്ത് ഈസ്റ്റ് റിജിയണൽ സംഗമം ന്യൂജഴ്സിയിൽ ശനിയാഴ്ച
ന്യൂയോർക്ക്: തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് പൂർവ്വ വിദ്യാ
റവ. ഫാ. റെജിൻ രാജുവിന് ഡാളസിൽ സ്വീകരണം നൽകി
ഡാളസ്: ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക വികാരിയായി ചുമതല
ചെറുകര കൃഷ്ണക്കുറുപ്പ് ന്യൂയോര്‍ക്കില്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: ആലപ്പുഴ ചെറിയനാട് ആലപ്പാട്ട് കുടുംബാംഗം ചെറുകര
ഐനന്റ് നഴ്സ് വരാഘോഷം നടത്തുന്നു
ഡാളസ്: നഴ്സ് വരാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ അമേരിക്കൻ നേഴ്സ്
ലൂക്ക പ്രഥമ ദേശീയ ടൂണമെന്റ് മത്സരങ്ങള്‍ ചരിത്ര സംഭവമായി
ഡാളസ്: ടെക്സസിലെ ഡാളസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ലീഗ് ഓഫ് യു
ഹൂസ്റ്റണിൽ അന്തരിച്ച രാജു കോശിയുടെ സംസ്കാരം ബുധനാഴ്ച
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ അന്തരിച്ച ഇലന്തൂർ കോയിക്കലേത്ത് വടക്കേതി
ജിജു മാത്യു സക്കറിയ ഡാളസിൽ അന്തരിച്ചു
ഡാളസ്: കോട്ടയം കൊല്ലബാംകോബിൽ ഹൗസിൽ പരേതരായ കെ.എം. സക്കറിയയു
കലിഫോർണിയയിൽ ചെറുവിമാനം തകർന്ന് വീണു; രണ്ടു മരണം
കലിഫോർണിയ: സിമി വാലിയിലുണ്ടായ വിമാനാപകടത്തിൽ രണ്ടു പേരും ഒരു
വാലി കോട്ടേജ് സെന്റ് മേരീസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ കാമ്പയിൻ ആരംഭിച്ചു
ന്യൂയോർക്ക്: വാലി കോട്ടേജ് സെന്റ് മേരീസ് ഇടവകയിൽ നോർത്ത് ഈസ്റ
"പുനരുത്ഥാനം' നാടകം വേറിട്ടതായി; യുട്യൂബില്‍ തരംഗമായി "തമ്പുരാനെ’ എന്ന ഗാനം
ഒര്‍ലാന്‍ഡോ: ഒര്‍ലാന്‍ഡോ റീജനല്‍ യുണൈറ്റഡ് മലയാളി അസോസിയേഷന
ടെക്സസിൽ അഞ്ചാംപനി പടരുന്നു; ഇതുവരെ പനി ബാധിച്ചത് 683 പേർക്ക്
ടെക്സസ്: ടെക്സസിൽ അഞ്ചാം പനി ബാധിതരുടെ എണ്ണം ഉയരുന്നു. അപ്ഷർ, ഈ
2028ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഡെമോക്രാറ്റിക് ആൻഡി ബെഷിയർ
കെന്റക്കി: 2028ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കു
ഹെൻറിസ് ലേക്ക് സ്റ്റേറ്റ് പാർക്കിന് സമീപം വാനും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ച് ഏഴ് മരണം
സാൾട്ട് ലേക്ക് സിറ്റി: വ്യാഴാഴ്ച രാത്രി യുഎസ് ഹൈവേ 20 ൽ വിനോദസഞ്ച
ഇല്ലിനോയിസ് മുൻ ഗവർണർ ജോർജ് റയാൻ അന്തരിച്ചു
ഷിക്കാഗോ: അഴിമതിക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ഇല്ലിനോയിസ് മു
ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് എക്യൂമെനിക്കൽ ഫെഡറേഷൻ
ന്യൂയോർക്ക്: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാ
കൊലപാതക കേസിൽ യുഎസ് മുൻ ആർമി റേഞ്ചർ ജെഫ് ഹച്ചിൻസന്റെ വധശിക്ഷ നടപ്പാക്കി
ഫ്ലോറിഡ: ഗൾഫ് യുദ്ധത്തിൽ സേവനം അനുഷ്ഠിച്ച വെറ്ററിനറി ഡോ.ജെഫ് ഹ
കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ 42 കുട്ടികൾ ആദ്യകുർബാന സ്വീകരിച്ചു
കൊപ്പേൽ: കൊപ്പേൽ സെന്റ് അല്‍ഫോന്‍സാ സീറോമലബാർ ഇടവകയില്‍ 42
Latest News
സൈന്യം വെടിനിർത്തൽ പിന്തുടരും; പാക്കിസ്ഥാന് നൽകിയത് ശക്തമായ തിരിച്ചടി, ഇന്ത്യയുടെ വ്യോമ താവളങ്ങൾ സുരക്ഷിതം
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും 13 പവൻ സ്വർണം മോഷണംപോയതായി പരാതി
പാക്കിസ്ഥാനുമായി വെടിനിർത്തൽ നിലവിൽവന്നു; സൈനിക നീക്കങ്ങൾ അവസാനിപ്പിച്ചതായി വിക്രം മിസ്രി
ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ സമ്പൂർണ വെടിനിർത്തലിന് ധാരണയായെന്ന് ട്രംപ്
വിദേശ-പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത വാർത്താ സമ്മേളനം വൈകിട്ട് ആറിന്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top