ജി​ജു മാ​ത്യു സ​ക്ക​റി​യ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Wednesday, May 7, 2025 10:21 AM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: കോ​ട്ട​യം കൊ​ല്ല​ബാം​കോ​ബി​ൽ ഹൗ​സി​ൽ പ​രേ​ത​രാ​യ കെ.​എം. സ​ക്ക​റി​യ​യു​ടെ​യും ലി​സി സ​ക്ക​റി​യ​യു​ടെ​യും മ​ക​ൻ ജി​ജു മാ​ത്യു സ​ക്ക​റി​യ(50) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

പൊ​തു​ദ​ർ​ശ​നം മേ​യ് 16 വൈ​കു​ന്നേ​രം 6.30 മു​ത​ൽ രാ​ത്രി 8.30 വ​രെ ന്യൂ ​ടെ​സ്‌​മെ​ന്‍റ് ച​ർ​ച്ചി​ൽ - 2545 ജോ​ൺ വെ​സ്റ്റ് റോ​ഡ്, ഡാ​ള​സ്, TX 75228.

സം​സ്കാ​ര ശു​ശ്രു​ഷ 17ന് ​രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ ന്യൂ ​ടെ​സ്‌​മെ​ന്‍റ് ച​ർ​ച്ചി​ൽ - 2545 ജോ​ൺ വെ​സ്റ്റ് റോ​ഡ്, ഡാ​ള​സ്, TX 75228.

തു​ട​ർ​ന്ന് സം​സ്കാ​രം ന്യൂ ​ഹോ​പ്പ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ(500 യു​എ​സ്-80, സ​ണ്ണി​വെ​യ്‌​ൽ, TX 75182).