Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
മേയർ സ്ഥാനാർഥി പി.സി. മാത്യുവിന് പിന്തുണയേറി
Friday, May 2, 2025 4:08 PM IST
ഡാളസ്: ഡാളസ് കൗണ്ടിയിൽ ഗാർലാൻഡ് സിറ്റി മുനിസിപ്പൽ തെരഞ്ഞടുപ്പിൽ മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന പി.സി. മാത്യുവിന്റെ പിന്തുണ വർധിച്ചതായി ക്യാമ്പയിൻ മാനേജർ മാർട്ടിൻ പാടേറ്റി, സെക്രട്ടറി കാർത്തികാ പോൾ, ട്രെഷറർ ബിൽ ഇൻഗ്രാം, ജോൺ സാമുവേൽ, തോമസ് ചെള്ളാത്തു, ഹെലൻ മെയ്സ്, റയാൻ കീനാൻ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
പി.സി. മാത്യു വിദ്യാർഥിയായിരുന്ന കാലം മുതൽ താൻ നേടിയെടുത്ത പരിചയ സമ്പത്തും ഗാർലാൻഡിൽ ഡിസ്ട്രിക്ട് 3യിൽ രണ്ടു സ്ഥാനാർഥികളേക്കാൾ കൂടുതൽ വോട്ടു നേടി 2021ൽ റൺ ഓഫ് ആയി അംഗീകാരം പിടിച്ചു പറ്റിയതും സീനിയർ സിറ്റിസൺ കമ്മീഷണറായി സേവനം അനുഷ്ഠിച്ചതും വോട്ടർമാരുടെ ഇടയിൽ മതിപ്പു നേടി കഴിഞ്ഞതായി പ്രസ്താവനയിൽ പറഞ്ഞു.
ഏറ്റവും വലിയ കാമ്പയിൻ പൊതുയോഗം സിറ്റിയുടെ തന്നെ പ്രസിദ്ധമായ ഗ്രാൻവിൽ ആർട്സ് സെന്ററിൽ നടത്തിയപ്പോൾ ഇപ്പോഴത്തെ കൗൺസിൽ അംഗങ്ങളും അയൽ സിറ്റികളിൽ നിന്നും കൗൺസിൽ അംഗംങ്ങളും അമേരിക്കൻ സാമൂഹിക നേതാക്കളും മറ്റും പങ്കടുത്തിരുന്നു.
ഗാർലൻഡിൽ ഇപ്പോഴും മോഷണങ്ങളും ക്രിമിനൽ ആക്ടിവിറ്റികളും നടക്കുന്നുണ്ട്. റോഡുകളും ട്രാഫി ജംഗ്ഷനുകളും നല്ലതാക്കി എടുക്കുവാനുണ്ട്.
ട്രാഫിക് ജംഗ്ഷനിൽ റോഡ് ഡിവൈഡറും റോഡും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത വിധം മങ്ങിയിരിക്കുന്നത് ഡ്രൈവർമാരെ പലപ്പോഴും ദുരിതത്തിൽ ആക്കാറുണ്ട്. എല്ലാ ഡിവൈഡറുകളും പെയിന്റ് ചെയ്യിക്കും എന്ന് പി.സി. പറഞ്ഞു.
സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്തിടത്തു പുതിയ ലൈറ്റുകൾ സ്ഥാപിക്കും. കൂടാതെ ഏറ്റവും വലിയ പ്രശ്നമായ ഹോംലെസ് ആൾക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അവർക്കായി ഒരു ഫുൾ പരിഹാരത്തിനായുള്ള പ്ലാൻ പി.സി. തയാറാക്കി പല സ്ഥാനാർഥി ഡിബേറ്റുകളിൽ അവതരിപ്പിക്കുകയും ചെയ്തത് ആകർഷകമായി.
വീടില്ലാതെ കാറിലും കടത്തിണ്ണകളിലും മറ്റും ജീവിക്കുന്നവരുടെ പ്രശനം ഗാർലൻഡിന്റെ തെന്നെ പ്രശ്നമല്ല എന്ന് പി.സി. പറഞ്ഞു. പ്ലേനോ സിറ്റിയിലും നമുക്ക് ഹോംലെസ്സ് ആൾക്കാരെ കാണാം. അതായത് ഇത് ഒരു റീജിയണൽ പ്രശ്നമാണ്.
ഡാളസ് കൗണ്ടിയോടൊപ്പം സമീപ കൗണ്ടികളായ കൗണ്ടികളെയും തെരഞ്ഞെടുക്കപ്പെട്ട നേതാക്കളെയും വിളിച്ചുകൂട്ടി സഹകരണത്തോടെ ഒരു വലിയ ഷെൽട്ടർ പണിയുകയും ഒരു പോലീസ് യൂണിറ്റും മെഡിക്കൽ യൂണിറ്റും ഒപ്പം സ്ഥാപിക്കുകയും ചെറിയ ജോലികൾ നൽകി മാനസീകമായ പിന്തുണയും കൊടുത്തുകൊണ്ട് ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ സാധിക്കും.
(ഗോപിനാഥ്ചി മുതുകാട് ചെയ്യുന്ന പ്രൊജക്റ്റ് വേണമെങ്കിൽ ഒരു മോഡൽ ആയി എടുക്കാം). സ്റ്റേറ്റ് ഫണ്ടിങ്ങും ലഭിക്കുവാൻ സാധ്യത ഉണ്ടെന്നു പി. സി. പറഞ്ഞു. https://pcmathew4garland.com/
ഈ വരുന്ന ശനിയാഴ്ച (മേയ് മൂന്നിന് രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ) പോളിംഗ് ബൂത്തിലേക്ക് കടന്നുവന്നു തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് പി.സി. മാത്യു വിനീതമായി അഭ്യർഥിച്ചു.
രാത്രിയോടെ റിസൾട്ട് അറിയാൻ കഴിയുന്നതാണ്. തങ്ങളുടെ കൂട്ടുകാരെയും ബന്ധു മിത്രാദികളെയുംപ്രേരിപ്പിച്ചു വോട്ടു ചെയ്യിക്കണമെന്നും തനിക്കൊരു അവസരം നല്‍കണമെന്നും പി. സി. ഓർപ്പിക്കുകയുണ്ടായി. https://youtu.be/kDxmkf1rIUU?si=UcUml2iSA1UTVbMH
ഫൊക്കാന വിമൻസ് ഫോറം വിദ്യാർഥി സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു
ന്യൂയോർക്ക്: കേരളത്തിലെ സമർഥരായ നിർധന പ്രഫഷണൽ വിദ്യാർഥിക
ലാന സർഗവേദി - സാൻ ഫ്രാൻസിസ്കോ സാഹിത്യ ക്യാമ്പ് ഇന്ന് ആരംഭിക്കും
സാൻ ഫ്രാൻസിസ്കോ: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയും (
ഹൂസ്റ്റൺ ഇന്ത്യാ ഫെസ്റ്റ് മേയ് 24ന്
ഹൂസ്റ്റൺ: ഷാൻ റഹ്മാൻ ലൈവ് ഇൻ മ്യൂസിക് ഷോയും അവാർഡ് നൈറ്റും ഫാഷ
റവ. റോബിൻ വർഗീസിന് ഡാളസിൽ സ്വീകരണം നൽകി
ഡാളസ്: ഡാളസ് സെഹിയോൺ മാർത്തോമ്മാ ഇടവക വികാരിയായി ചുമതലയേൽ
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് വാൾട്സിനെ നീക്കി
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വ
സാഹോദര്യസ്നേഹമുണർത്തി ഒരുമയുടെ സംയുക്ത ഈസ്റ്റർ, വിഷു, ഈദ് ആഘോഷം
ഒർലാൻഡോ: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയിൽ
ഗോൾഫ് കാർട്ടിൽ നിന്ന് വീണ് പരിക്കേറ്റ ജെഫ് സ്പെർബെക്ക് അന്തരിച്ചു
കലിഫോർണിയ: സതേൺ കലിഫോർണിയയിൽ ജോൺ എൽവേ ഓടിച്ചിരുന്ന ഗോൾഫ്
ക്നാനായ റീജിയണ്‍ പ്രീ-മാര്യേജ് കോഴ്സ് നടത്തപ്പെട്ടു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജ
നൂറു ദിവസത്തിന്റെ ബാക്കിപത്രം
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ രണ്ടാം ഊഴ
മനു നായർ: മയോ ക്ലിനിക്കിലെ ശ്രദ്ധേയമായ മലയാളി സാന്നിധ്യം
മിനിയാപൊളിസ്: മിനിയാപൊളിസിന്റെ തിരക്കേറിയ ഹൃദയഭാഗത്ത് അമേ
ചൈനയിലെ യുഎസ് അംബാസഡറായി ഡേവിഡ് പെർഡ്യൂ നിയമിതനായി
വാഷിംഗ്ടൺ ഡിസി: ജോർജിയയിലെ യുഎസ് മുൻ സെനറ്റര്‍ ഡേവിഡ് പെര്ഡ്
ഡോ. തോമസ് ഇമ്മാനുവൽ അറ്റ്ലാന്റായിൽ അന്തരിച്ചു
അറ്റ്ലാന്റാ: വില്ലൂന്നി തുരുത്തുമാലി മാണിച്ചൻ- ഏലിക്കുട്ടി ദമ്പ
കാർണിയെ അഭിനന്ദിച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: കനേഡിയൻ പാർലമെന്റ്
ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ നേർന്ന് ഓർമ ഇന്റർനാഷണൽ
ന്യൂയോർക്ക്: ഓർമ ഇന്റർനാഷ്ണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യന്റെ
പഹൽഗാം ഭീകരാക്രമണം: അപലപിച്ച് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക
ന്യൂയോർക്ക്: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് കേരള ഹിന്ദൂസ് ഓ
ഗീവര്‍ഗീസ് സഹദായുടെ ഓര്മ പെരുന്നാള്‍ ഇര്‍വിംഗ് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വ്യാഴാഴ്ച മുതല്‍
ഡാളസ്: ഇർവിംഗ് സെന്റ് ജോർജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയിൽ വി
മിസോറിയിൽ രോഗിയുടെ കുത്തേറ്റ് അഗ്നിശമന സേനാംഗം മരിച്ചു; പ്രതി അറസ്റ്റിൽ
മിസോറി: ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയ രോഗിയുടെ കു
ടൊറോന്റോയിൽ അന്തരിച്ച സി.എം. തോമസിന്റെ സംസ്കാരം ശനിയാഴ്ച
ടൊറന്റോ: ടൊറന്റോയിൽ അന്തരിച്ച കീക്കൊഴുർ ചാലുകുന്നിൽ കൈതക്കുഴി
കാലാവസ്ഥാ സാങ്കേതിക മത്സരം: 50 മില്യൺ ഡോളർ സമ്മാനം നേടി മാറ്റി കാർബൺ
ടെക്സസ്: സാങ്കേതിക കമ്പനിയായ മാറ്റി കാർബൺ അഭിമാനകരമായ എക്സ്
ഫ്രാൻസിസ് മാർപാപ്പയ്ക്കായി ഫൊക്കാന പ്രാർഥനയും അനുശോചനവും സംഘടിപ്പിച്ചു
ന്യൂയോർക്ക് : ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദരസൂചകമായി ഫൊക്കാന

ഹോര്‍ത്തൂസ് ഔട്ട്റീച്ച് സാഹിത്യ സായാഹ്നം ഡാളസില്‍
ഡാളസ്: മലയാള മനോരമ കഴിഞ്ഞ വര്‍ഷം തുടക്കമിട്ട സാഹിത്യ സാംസ്കാ
ലോംഗ് ഐലൻഡ് സെന്റ് സ്റ്റീഫൻസ് ദേവാലയ കൂദാശയും പെരുന്നാളും
ലോംഗ് ഐലൻഡ്: പുതുക്കി പണിത സെന്റ് സ്റ്റീഫൻസ് ദേവാലയ പെരുന്നാള
ജോസ് പനച്ചിപ്പുറത്തിന് ന്യൂയോർക്കിൽ വെള്ളിയാഴ്ച സ്വീകരണം നൽകും
ന്യൂയോർക്ക്: മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറും സാഹിത്യകാര
ഫിലാഡൽഫിയ സെന്റ് തോമസ് ഇടവകയിൽ ലോ സെമിനാർ നടത്തി
വാഷിംഗ്ടൺ ഡിസി : ഫിലാഡൽഫിയയിലെ സെന്റ് തോമസ് മലങ്കര ഓർത്തഡോക്
കൊളറാഡോയിൽ ഭൂഗർഭ നിശാക്ലബിൽ റെയ്ഡ്; നൂറിലധികം കുടിയേറ്റക്കാർ അറസ്റ്റിൽ
കൊളറാഡോ: കൊളറാഡോയിലെ ഭൂഗർഭ നിശാക്ലബിൽ രാത്രിയിൽ നടത്തിയ റെ
ഗ്രീൻവില്ലെ കൗണ്ടിയിൽ വെടിവയ്പ്; അഞ്ചുവയസുകാരൻ കൊല്ലപ്പെട്ടു, മൂന്നുപേർ അറസ്റ്റിൽ
ഗ്രീൻവില്ലെ കൗണ്ടി: ഗ്രീൻവില്ലെ കൗണ്ടിയിൽ അഞ്ചുവയസുകാരൻ വെടിയ
ഡ്രാഗ് റേസ് താരം ജിഗ്ലി കാലിയൻറേ അന്തരിച്ചു
ന്യൂയോർക്ക്: റുപോൾസ് ഡ്രാഗ് റേസിലൂടെ പ്രശസ്തയായ നടി ജിഗ്ലി കാലി
എസ്എൻഎംസി വാഷിംഗ്ടണ്‍ ഡിസി വിഷു സമുചിതമായി ആഘോഷിച്ചു
വാഷിംഗ്ടൺ ഡിസി: വിദേശ പെരുമകളിലും ആഘോഷ ആരവങ്ങളുടെ തനിമ നഷ്ടമാ
മികച്ച പച്ചക്കറി തോട്ടത്തിനുള്ള അവാർഡ്: ഷിക്കാഗോ, ന്യൂജഴ്സി മാർത്തോമ്മാ പള്ളികൾക്ക്
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന പരിസ
ഒക്ലഹോമയിൽ തടവുകാരി മരിച്ചനിലയിൽ
ക്ലഹോമ സിറ്റി: ഒക്ലഹോമ ജയിലിൽ തടവുകാരിയെ മരിച്ചനിലയിൽ ക
കുഞ്ഞമ്മ കുഞ്ഞുകുഞ്ഞ് ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: കൊട്ടാരക്കര ചെങ്ങമനാട് മമ്മഴിയിൽ പരേതനായ റിട്ട. പോ
ഏർലി വോട്ടിംഗിന് ഇന്ന് സമാപനം; പോളിംഗ് മന്ദഗതിയിൽ, ആകാംഷയില്‍ മലയാളി സ്ഥാനാർഥികൾ
ഡാളസ്: നോർത്ത് ടെക്സസിൽ വിവിധ സിറ്റി കൗൺസിലുകളിലേക്ക് നടക്കു
ഐപാഡ് സീറ്റില്‍ കുടുങ്ങി; വിമാനം തിരിച്ചിറക്കി
ലോസ് ആഞ്ചല്‍സ്: യാത്രക്കാരന്റെ ഐപാഡ് സീറ്റുകള്‍ക്കിടയില്‍ കുരു
വിമാനയാത്രയ്ക്കിടെ നഗ്നയായി സീറ്റിൽ മലമൂത്ര വിസർജനം; സ്ത്രീ അറസ്റ്റിൽ
ന്യൂയോർക്ക്: ഫിലാഡൽഫിയയിൽനിന്നു ഷിക്കാഗോയിലേക്കുള്ള വിമാനയാ
കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ സിറ്റിസൺ ഫോറം വിജ്ഞാനപ്രദമായി
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡിക്ക
ട്രംപ് ഇഫക്റ്റ്; ഏഷ്യയിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ താ
യുഎസിൽ കുട്ടികളുടെ ക്യാമ്പിലേക്ക് വാഹനം ഇടിച്ചുകയറി; നാലുപേർ മരിച്ചു
വാഷിംഗ്ടൺ ഡിസി: ഇല്ലിനോയിസിൽ കുട്ടികളുടെ ക്യാമ്പ് പ്രവർത്തിക്ക
ഡബ്ല്യുഎംസി യൂറോപ്പ് റീജൺ സോഷ്യൽ അവാർഡ് എസ്. ശ്രീകുമാറിനും റോയി ജോസഫ് മാൻവട്ടത്തിനും
ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി നടത്തിക്കൊണ്
കാനഡയിൽ ലിബറൽ പാർട്ടി അധികാരത്തിലേക്ക്; മാർക് കർണി വിജയിച്ചു
ഒട്ടാവ: കാനഡയിൽ അധികാരം നിലനിർത്തി മാർക് കർണിയുടെ ലിബറൽ പാ
ഷിക്കാഗോ നായർ അസോസിയേഷൻ വിഷു ആഘോഷം സംഘടിപ്പിച്ചു
ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഈ വർഷത്തെ
കാനഡയിൽ കാണാതായ ഇന്ത്യക്കാരിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി
ഒട്ടാവ: കാനഡയിൽ കാണാതായ ഇന്ത്യൻ വംശജയായ പെൺകുട്ടിയെ ദുരൂഹസ
ഷിക്കാഗോയിൽ ബ്രിങ്ക്സ് ട്രക്കിൽ നിന്നും പണം റോഡിലേക്ക് വീണു; മൂന്ന് ലക്ഷം ഡോളർ കാണാതായി
ഷിക്കാഗോ: ഷിക്കാഗോയിൽ ബ്രിങ്ക്സ് ഹോം സെക്യൂരിറ്റി കമ്പനിയുടെ ട്ര
റവ.ഫാ. ഷൈജു സി. ജോയിക്കും കുടുംബത്തിനും സെന്റ് പോൾസ് ഇടവക യാത്രയയപ്പ് നല്കി
ഡാളസ്: കഴിഞ്ഞ മൂന്നു വര്‍ഷം ഡാളസ് സെന്റ് പോൾസ് പള്ളിയുടെ വികാര
വാൻകൂവറിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാറിടിച്ചുകയറ്റി 11 പേരെ കൊലപ്പെടുത്തി
വാൻകൂവർ: കാനഡയിലെ വാൻകൂവർ നഗരത്തിൽ ഫിലിപ്പീനി വംശജരുടെ തെ
പ്രിൻസ് ആൻഡ്രൂവിനും ജെഫ്രി എപ്സ്റ്റിനുമെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച പരാതിക്കാരി ജീവനൊടുക്കി
ടെക്സസ്: അമേരിക്കയിലെ കോടീശ്വരനും കുപ്രസിദ്ധ കുറ്റവാളിയുമായ
സാമുവൽ മത്തായി ചെയർമാനായി ഫോമാ ലാംഗ്വേജ് എജ്യുക്കേഷൻ കമ്മിറ്റി രൂപീകരിച്ചു
ഹൂസ്റ്റൺ: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ കേന്ദ്ര സംഘടനയ
സ്പീക്കർ മൈക്ക് ജോൺസണ് റിപ്പബ്ലിക്കൻ പാർട്ടിയിലെ ഉൾപ്പോരുകൾ അതിജീവിക്കുവാൻ കഴിയുമോ?
വാഷിംഗ്ടൺ: യുഎസ് സ്പീക്കർ മൈക്ക് ജോൺസണെ പിന്താങ്ങുന്നവർ റിപ്പബ
ഫിലാഡൽഫിയയിൽ ബെെക്ക് അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
പെൻസിൽവാനിയ: ഫിലാഡൽഫിയയിൽ താമസിക്കുന്ന തോമസ് വർഗീസിന്റെ
കോട്ടയത്ത് മന്ത്രമംഗല്യ നിധിയുടെ സഹായം വിതരണം ചെയ്തു
കോട്ടയം: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്(മന
ജപ്പാനെ മറികടന്ന് കലിഫോർണിയ നാലാമത്തെ സന്പദ്വ്യവസ്ഥ
സാൻ ഫ്രാൻസിസ്കോ: അമേരിക്കയിലെ കലിഫോർണിയ സംസ്ഥാനം ജപ്പാനെ മറി
Latest News
"മിസ് വേൾഡ് 2025’ ഹൈദരാബാദിൽ
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ യൂട്യൂബ് ചാനലിന് വിലക്ക്
രോഗികളുടെ മരണത്തിന് ഷോര്‍ട്ട് സര്‍ക്യൂട്ടുമായി ബന്ധമില്ല; കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍
വിവാദം ഉണ്ടായതുകൊണ്ട് വിഴിഞ്ഞത്ത് ഇടതുപക്ഷത്തിന്റെ റോള്‍ എന്താണെന്ന് മനസിലായി: മന്ത്രി റിയാസ്
കോഴിക്കോട് മെഡിക്കൽ കോളജിലെ പുക; മുപ്പതോളം പേരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top