റ​വ. റോ​ബി​ൻ വ​ർ​ഗീ​സി​ന് ഡാ​ള​സിൽ സ്വീ​ക​ര​ണം ന​ൽ​കി
Friday, May 2, 2025 12:39 PM IST
ജേ​ക്ക​ബ് ജോ​ർ​ജ്
ഡാ​ള​സ്: ഡാ​ള​സ് സെ​ഹി​യോ​ൺ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തി​നു ഡാ​ള​സി​ൽ എ​ത്തി​ച്ചേ​ർ​ന്ന റ​വ. റോ​ബി​ൻ വ​ർ​ഗീ​സി​നും കു​ടും​ബ​ത്തി​നും ഡി​എ​ഫ്ഡ​ബ്ല്യു വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി.

ഇ​ട​വ​ക വൈ​സ് പ്ര​സി​ഡന്‍റ് ജേ​ക്ക​ബ് ജോ​ർ​ജ്, ട്ര​സ്റ്റി മ​നോ​ജ് വ​ർ​ഗീ​സ്, അ​ൽ​മാ​യ നേ​താ​വ് ഫി​ലി​പ്പ് മാ​ത്യു, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം ഷാ​ജി രാ​മ​പു​രം, മ​റ്റ് സ​ഭാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ക്കാ​ൻ എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു.