Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Viral
Back to home
"ആ മോദിയല്ല, ഈ മോദി '; അസാധാരണമായ രൂപ സാദൃശ്യം
Tuesday, March 12, 2024 2:46 PM IST
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാത്തൊരവസ്ഥയിലാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അസാധാരണമായ രൂപ സാദൃശ്യമാണ് എഴുപതുകാരനായ രാമചന്ദ്രന് വിനയായി മാറുന്നത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ കേളിക്കൊട്ടിനിടയില് ആഗ്രയിലെത്തിയപ്പോഴാണ് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായത്. അയോധ്യയിൽ പുതിയതായി നിര്‍മിച്ച രാമക്ഷേത്രം കാണാനുള്ള ആഗ്രഹത്തോടെയുള്ള യാത്രയ്ക്കിടയിലാണ് രാമചന്ദ്രന് ആഗ്രയിലെത്തിയത്.
റെയില്‍വേ സ്റ്റേഷനിലിറങ്ങിയപ്പോഴേക്കും മോദിയുടെ ആരാധകര്‍ വളഞ്ഞു. താന്‍ നരേന്ദ്ര മോദിയല്ല മലയാളിയായ രാമചന്ദ്രനാണെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും പലരും വിശ്വസിച്ചില്ല. പലര്‍ക്കും കൂടെനിന്ന് സെല്‍ഫിയെടുക്കണം.
ബിജെപി ദേശീയ വൈസ് പ്രസിഡന്റായ എ.പി. അബ്ദുള്ളക്കുട്ടിയും ഇക്കൂട്ടത്തില്‍ സെല്‍ഫിയെടുത്തു. ഒരുകൂട്ടരുടേത് കഴിയുമ്പോള്‍ അടുത്ത കൂട്ടരെത്തുകയായി. ചുരുക്കത്തില്‍ ആഗ്രയിലെ മോദി ആരാധകരിൽ നിന്നു രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു രാമചന്ദ്രൻ.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം കൂടി വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്തുമെന്ന അറിയിപ്പ് വന്നതോടെ പ്രധാനമന്ത്രിയുടെ മുഖസാദൃശ്യമുള്ള രാമചന്ദ്രനെ തേടി നിരവധിയാളുകളെത്തിയിരുന്നു.
പിടിവലിയും സമ്മര്ദങ്ങളുമേറിയിട്ടും ഒരു രാഷ്ട്രീയ കക്ഷികളോടും പ്രത്യേക ആഭിമുഖ്യമൊന്നുമില്ലാത്ത രാമചന്ദ്രന് ആര്‍ക്കും വഴങ്ങിയില്ല. പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയോടുള്ള ആദരവ് തന്നെയാണ് പ്രധാന കാരണം.
കോമഡി ഷോകളിലേക്ക് ക്ഷണിക്കാന്‍ ചാനലുകളുമെത്തി. നോട്ട് നിരോധനം പ്രമേയമാക്കി ചിത്രീകരിച്ച് "എയ്റ്റ് ഇലവന്' എന്ന കന്നട സിനിമയിൽ പ്രധാനമന്ത്രിയായും അഭിനിയിച്ചിരുന്നു.
പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സാധാരണ പാന്റ്സും ടീഷര്‍ട്ടും ധരിച്ച് ബാഗും തൂക്കി മൊബൈല്‍ നോക്കി നില്ക്കുന്ന "മോദി 'യുടെ ചിത്രം നേരത്തെ ദേശീയ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. പിന്നീടാണ് അത് മോദിയല്ലെന്നും മാത്തില്‍ സ്വദേശിയായ രാമചന്ദ്രനാണെന്നും ലോകം തിരിച്ചറിഞ്ഞത്.
മുംബൈയിലും വിദേശത്തുമായി 40 വര്‍ഷത്തോളം ജോലി ചെയ്തിരുന്ന രാമചന്ദ്രന് എട്ട് വര്‍ഷത്തോളം ഭാര്യ ഓമനയ്ക്കും മകനുമൊപ്പം ബംഗളൂരുവിലായിരുന്നു താമസം. ഇക്കാരണത്താല്‍ തന്നെ രാമചന്ദ്രന് നാട്ടുകാര്‍ക്ക് അത്ര സുപരിചിതനുമല്ലായിരുന്നു.
നാട്ടില്‍ വന്ന രാമചന്ദ്രന് തിരിച്ച് ബംഗളൂരുവിലേക്ക് മടങ്ങി പോകുന്നതിനിടെ റെയിൽവേ സ്റ്റേഷനിൽ വച്ച് ആരോ പകർത്തിയ ചിത്രമായിരുന്നു അന്ന് വൈറലായത്. പൊതുജീവിതത്തില്‍ ഇത്തരം തമാശകളൊക്കെ അനിവാര്യമാണ് എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രി മോദി തന്നെ ട്വീറ്ററില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.
മോദിയുടെ രൂപസാദൃശ്യം മൂലം രസകരമായ പല അനുഭവങ്ങളുമുണ്ടായിട്ടുണ്ടെന്ന് രാമചന്ദ്രന് പറയുന്നു. മോദി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഗുജറാത്തില്‍ താമസിക്കുന്ന സഹോദരനെ കാണാന്‍ പോകുമ്പോള്‍ ആളുകള്‍ ചുറ്റും കൂടാറുണ്ടായിരുന്നു.
മോദിയേപ്പോലുള്ള ഉത്തരേന്ത്യന്‍ വസ്ത്രധാരണം കൂടിയായപ്പോള്‍ ഇത് മോദിതന്നെയെന്ന് ആളുകള്‍ ഉറപ്പിക്കുകയായിരുന്നു. ഹോട്ടലുകളില്‍ ചെന്നാലും ബസ്സ്റ്റാൻഡിലെത്തിയാലും ആളുകള്‍ ആരാധനയോടെയാണ് നോക്കുന്നത്. മോദിക്ക് കിട്ടുന്ന ആരാധനയുടെ ഒരു പങ്ക് രൂപസാദൃശ്യത്തിന്റെ പേരിൽ തനിക്കും കിട്ടുകയാണെന്നാണ് രാമചന്ദ്രൻ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അടുക്കളയില്‍ ഒളിഞ്ഞിരുന്ന ആയിരം പുരാതന നാണയങ്ങള്‍
പ്രാചീന കാലത്തെ കുറിച്ച് നമുക്ക് വലിയ അറിവുകള്‍ ഇല്ലെന്നുതന്നെ പറയാം. കൂടുതലും നിഗമനങ്ങളും ഊഹങ്ങളുമൊക്കെയാണ് ആളുക
വിവാഹത്തിനെത്തിയ പരുന്ത്; വധുവിന്റെ പിതാവെന്ന് ജനം
മരണം യാഥാര്‍ഥ്യവും പുനര്ജന്മം ചര്‍ച്ചാ വിഷയവുമാണല്ലൊ. ചിലര്‍ അതില്‍ വിശ്വസിക്കുന്നു മറ്റു ചിലര്‍ അതിനെ തള്ളിക്കളയു
ഐപിഎല്‍ പ്രമേയത്തിലുള്ള വിവാഹ ക്ഷണപത്രിക; വൈറല്‍
നാട് ഐപിഎല്‍ പൂരത്തിലാണല്ലൊ. ക്രിക്കറ്റ് പ്രേമികള്‍ ഈ കളിയെ മറ്റൊരു തലത്തില്‍ എത്തിച്ചിരിക്കുന്നു. പലരും പല രീതിയിലാ
300 വർഷം പഴക്കമുള്ള വെള്ളിവിരലുറയിൽ പ്രണയലിഖിതം!
ഗവേഷകനായ റോബർട്ട് എഡ്വേർഡ് തന്റെ മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ച് വെയിൽസിലെ പെംബ്രോക്ക്ഷെയറിലെ കെയർ കാസിലിൽ തിരച്ചി
ലോകത്തിലെ ഏറ്റവും ഇടുങ്ങിയ വീട്; വിസ്മയകരം
സ്വന്തമായി ഒരുവീട് എന്നത് എല്ലാവരുടെയും വലിയ സ്വപ്നമാണല്ലൊ. എത്ര ചെറുതായാലും ഒരു വീട് ഉണ്ടെങ്കില്‍ സമാധാനത്തോടെ ഇ
ഈ കിളിയുടെ ഒരുകാര്യം; ആകെ കുഴഞ്ഞ് യുകെ പോലീസ്
പക്ഷികള്‍ എത്ര മനോഹരമായിട്ടാണ് ചൂളം മുഴക്കുക. അത് കേട്ടിരിക്കാന്‍ തന്നെ എന്തൊരാനന്ദമാണ്. നമ്മുടെ മാനസികാവസ്ഥയെ തന്
റോബോട്ടോ യുവതിയോ; നെറ്റിസണെ ആശയക്കുഴപ്പത്തിലാക്കിയ ആള് യഥാര്‍ഥത്തില്‍...
കാലം എഐയുടേതാണല്ലൊ. നമ്മുടെ കാഴ്ചകളെ ആകെ അവ തകിടം മറിയ്ക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ മാത്രമല്ല ആരോഗ്യമേഖലയിലും
റൊട്ടി ചുടാന്‍ പുതിയ വഴി; അപകടമെന്ന് നെറ്റിസണ്
പാചകത്തില്‍ പരീക്ഷണം പലരും ചെയ്യാറുണ്ടല്ലൊ. അവയില്‍ പലതും പുതിയ വിഭവങ്ങള്‍ക്ക് വഴിവയ്ക്കും. ചിലത് വിജയിക്കാതെയും ഇ
"റൈസ്ക്രീം'; ചോറിന് കറികൾക്കു പകരം ഇനി ഐസ്ക്രീം..!
വ്യത്യസ്തങ്ങളായ ഫുഡ് കോന്പിനേഷനുകൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞോടുകയാണ്. കഴിഞ്ഞ ദിവസം സൂറത്തുകാരനായ തട്ടുകടക്കാരന്
ഒരുവര്‍ഷം മുമ്പ് കാണാതായ പാമ്പ് മേല്‍ക്കൂരയില്‍; കാരണക്കാരന്‍ കാക്കയും
നമ്മുടെ നാട്ടില്‍ സാധാരണയായി പാമ്പുകളെ അങ്ങനെ ആരും വളര്‍ത്താറില്ല. അതിന്റെ കാരണം അവയില്‍ മിക്കവ ദംശിച്ചാലും ആള് പോക
ചിപ്സ് പാക്കറ്റ് കൊണ്ട് അലങ്കരിച്ച കാറില്‍ എത്തുന്ന വരന്; കൗതുകം
വിവാഹം എന്നത് വ്യത്യസ്തമാക്കി ശ്രദ്ധനേടാന്‍ ശ്രമിക്കുന്ന ഒരു കാലമാണല്ലൊ ഇത്. പലരും ഇത്തരം വേറിട്ട എന്‍ട്രികളും നൃത്തങ
ഓഫീസില്‍ എത്താന്‍ വൈകും; കാരണം വിചിത്രമാണ്
ഒരു ജോലി കിട്ടാന്‍ വലിയ പ്രയാസമാണല്ലൊ. എന്നാല്‍ അത് കിട്ടാക്കഴിഞ്ഞാല് പലര്‍ക്കും പോകാന്‍ ഒരു മടിയാണ്. പ്രത്യേകിച്ച് തി
രണ്ടായിരം വർഷം പഴക്കം; വിസ്മയമായി "റോക്ക് ആർട്ട്'
ബ്രസീലിൽ ഗവേഷകർ കണ്ടെത്തിയ രണ്ടായിരം വർഷത്തിലേറെ പഴക്കം കണക്കാക്കുന്ന ശിലയിൽ കൊത്തിയ കലാസൃഷ്ടികൾ അതിപുരാതനകാല
ഈസ്റ്റര്‍ കളര്‍ഫുള്ളാക്കാന്‍; "മുട്ടത്തല'യുമായി ഒരു വയോധിക
ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും സവിശേഷകരമായ ഒന്നാണ് യേശുക്രിസ്തുവിന്റെ ഉയര്ത്തെഴുന്നേല
കൈയില്‍ സെല്ലോടേപ്പ് അല്ല; വേറിട്ട ആഭരണം
വേറിട്ട ആടയാഭരണങ്ങള്‍ അണിയാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. പണ്ട് പ്രാദേശികമായി തീര്‍ത്ത ഫാഷനുകള്‍ പിന്നീട് സര്
കാനഡയിൽ ഇനി മുതൽ "മഴ നികുതി'
കാനഡയിലെ ടൊറന്റോ നഗരം "മഴ നികുതി' ഈടാക്കാൻ പദ്ധതിയിടുന്നു. മഴവെള്ള മാനേജ്മെന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരി
വരൂ ബഹിരാകാശത്തു പോയി വിരുന്നുണ്ണാം..!
ആഡംബര ബഹിരാകാശ ടൂറിസം കമ്പനിയായ സ്പേസ് വിഐപി അപൂർവമായ ഒരു യാത്രയ്ക്കും വിരുന്നിനുമുള്ള സൗകര്യം ഒരുക്കുന്നു. ഭൂമിയു
പിറവി യാത്രയ്ക്കിടയിൽ; കുഞ്ഞിന് ട്രെയിനിന്റെ പേര്
സഞ്ചരിക്കുന്ന ട്രെയിനിൽ ഇരുപത്തിനാലുകാരി പെൺകുഞ്ഞിനു ജന്മം നൽകി. കഴിഞ്ഞദിവസം പുലർച്ചെ മുംബൈ-വാരാണസി കാമായനി എക്
"മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവില്‍ ക്യുആര്‍ കോഡില്‍'
മാറ്റങ്ങളുടെ മായാലോകത്താണല്ലൊ നാം ജീവിക്കുന്നത്. കണ്ടുംകേട്ടും ശീലിക്കുന്ന കാര്യങ്ങള്‍ കാലത്തിനൊപ്പം പാറിപ്പോകുന്ന കാഴ
54 വര്‍ഷം പഴക്കമുള്ള സൂര്യഗ്രഹണ പ്രവചനം; പത്രവാര്‍ത്ത ശ്രദ്ധേയം
വാനശാസ്ത്രം ഏറ്റവും പുരോഗമിച്ച ഒരു കാലത്താണല്ലൊ നമ്മളിപ്പോള്‍. പല ഗ്രഹങ്ങളിലേക്കും വിവിധ രാജ്യങ്ങള്‍ സാറ്റലൈറ്റുകള്‍

"ശാസ്ത്രം യാഥാര്‍ഥ്യത്തെ കണ്ടുമുട്ടുമ്പോള്‍...'; രണ്ടിനം നായകൾ
നായകള്‍ എന്നാല്‍ നമ്മുടെ മനസിലേക്ക് വരുന്നതെന്താണ്? ഒന്നുകില്‍ വല്ലോ കഴിച്ച് തെരുവിലൊ കോലായിലൊ കിടക്കുന്ന നമ്മുടെ നാ
യാത്രക്കാരാ അവിശ്വസനീയം...; "പ്രേതം' തണുത്ത കാറ്റുപോലെ കടന്നുപോയപ്പോള്‍
ഭൂതം, പ്രേതം, യക്ഷി ഇങ്ങനെ എത്രയെത്ര കക്ഷികളെ കുറിച്ച് നാം ചെറുപ്പത്തില്‍ കേട്ടിരിക്കുന്നു. അത് പിന്നീട് പലരുടെയും ഭയത്
ഐപാഡില്‍ ക്ലാസിക്കല്‍ സംഗീതം വായിക്കുന്ന ആള്; അവിശ്വസനീയമെന്ന് നെറ്റിസണ്
സംഗീതം ഇഷ്ടമില്ലാത്തവര്‍ ആരുംതന്നെ ഉണ്ടാകാനിടയില്ല. മനുഷ്യമനസുകളെ മാത്രമല്ല ഈ പ്രകൃതിയെതന്നെ ചലിപ്പിക്കാനും നിശ്
ടെക്കിക്ക് പാചകം ചെയ്യാൻ എന്തിന് അടുക്കള..!; ആലു പൊറോട്ട റെഡി
ജോലിയുമായി ബന്ധപ്പെട്ടു വിദൂരനാടുകളിൽ താമസിക്കുന്നവർക്കു വീട്ടിലെ ഭക്ഷണം ഗൃഹാതുരത്വമുണർത്തുന്ന ഒന്നാകും. സ്റ്റാർ
കല്യാണം നടക്കാതെ ഒരു ഗ്രാമം; നാടുവിടാനൊരുങ്ങി യുവാക്കൾ
ആദിവാസികൾ കൂടുതലുള്ള പ്രദേശമാണു മധ്യപ്രദേശിലെ ജറുവ ഗ്രാമം. 1,200 ഓളം പേർ താമസിക്കുന്ന ഈ ഗ്രാമം വർഷങ്ങളായി കുടിവെള
സൗജന്യമായി പ്രസവിക്കാൻ സമ്മതമല്ല..! ഭർത്താവിനോടു യുവതി ആവശ്യപ്പെട്ടത് ഇതൊക്കെ
പ്രസവിക്കുന്നതും കുട്ടികളെ വളർത്തുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്നതു വലിയ വരദാ
വെള്ളം അലർജി; കുളിക്കാൻ കഴിയാതെ 22കാരി
കേട്ടാൽ വിശ്വസിക്കില്ല, വെള്ളം അലർജിയായ ഒരു പെൺകുട്ടിയുടെ ജീവിതം. അമേരിക്കയിലെ സൗത്ത് കരോലിനയിൽ താമസിക്കുന്ന ലോറൻ
"അതും കുടുംബാംഗം'; പശുവിന് ബേബി ഷവര്‍ ഒരുക്കി യുവതി
നിരവധി മൃഗങ്ങളെ ആളുകള്‍ ഓമനിച്ചു വളര്‍ത്താറുണ്ട്. അവയില്‍ നമുക്കേറ്റം ഗുണം നല്കുന്ന ഒന്നാണ് പശു. സനാതന സംസ്കാരത
"മഴ പെയ്യണെ...'; എന്നാൽ ഈ സിംഗപ്പുര്‍ ഹോട്ടല്‍ നിങ്ങളുടെ പണം തിരികെ നല്‍കും
നിലവില്‍ നല്ല വേനല്‍ ആണല്ലൊ. ഒരു മഴ പെയ്തെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ നന്നേ കുറവാണ്. പലരും ചൂടറിയാതിരിക്കാന്‍ യ
3600 വര്‍ഷം മുൻപും സ്തീകൾ ലിപ്സ്റ്റിക് ഇട്ടിരുന്നു..!
ആധുനികകാലത്തെ സൗന്ദര്യവർധകവസ്തുവാണു ലിപ്സ്റ്റിക് എന്നു കരുതിയിട്ടുള്ളവർ തിരുത്തുക. 3600 വര്‍ഷം മുൻപേ ലിപ്സ്റ്റിക്കു
Latest News
പത്ത് കോടി നഷ്ടപരിഹാരം വേണം; ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് ഗോകുലം ഗോപാലൻ
ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു
മുംബൈയ്ക്കു വീണ്ടും തോൽവി; ഡൽഹിക്കു ജയം
പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി
ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കർ ആക്രമിച്ച് ഹൂതി വിമതർ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top