'Life is Beautiful'
Life is Beautiful
'Dr.M.M. Mathew
പേ​ജ്: 112 വി​ല: ₹ 100

ഡോ.​ എം.​വി. പൈ​ലി​ഫോ​റം,
കോ​ട്ട​യം

സ​ന്തോ​ഷം അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്കാ​യി ഇം​ഗ്ലീ​ഷി​ൽ ഒ​രു പ്ര​ചോ​ദ​നാ​ത്മ​ക ഗ്ര​ന്ഥം. ന​മ്മു​ടെ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്താ​നും ജീ​വി​ത​ത്തി​ലെ അ​വ​സ​ര​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കു​ന്ന ചി​ന്ത​ക​ൾ ഈ ​ഗ്ര​ന്ഥ​ത്തി​ലു​ണ്ട്, ഒ​പ്പം പ്ര​തി​ന്ധി​ക​ളെ എ​ങ്ങ​നെ ത​ര​ണം ചെ​യ്യ​ണ​മെ​ന്ന​തും.

സ​ന്തോ​ഷം അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്കാ​യി ഇം​ഗ്ലീ​ഷി​ൽ ഒ​രു പ്ര​ചോ​ദ​നാ​ത്മ​ക ഗ്ര​ന്ഥം. ന​മ്മു​ടെ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്താ​നും ജീ​വി​ത​ത്തി​ലെ അ​വ​സ​ര​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കു​ന്ന ചി​ന്ത​ക​ൾ ഈ ​ഗ്ര​ന്ഥ​ത്തി​ലു​ണ്ട്, ഒ​പ്പം പ്ര​തി​ന്ധി​ക​ളെ എ​ങ്ങ​നെ ത​ര​ണം ചെ​യ്യ​ണ​മെ​ന്ന​തും.'