'ബൈ​ബി​ളി​ലെ പെ​ൺ​മ​ന​സു​ക​ൾ'
ബൈ​ബി​ളി​ലെ പെ​ൺ​മ​ന​സു​ക​ൾ
'ജെ​സി മ​രി​യ
പേ​ജ്: 112 വി​ല: ₹140

ജീ​വ​ൻ ബു​ക്സ്, ഭ​ര​ണ​ങ്ങാ​നം
ഫോ​ൺ: 8078999125

ബൈ​ബി​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന സ്ത്രീ​ക​ളെ അ​ടു​ത്തു​നി​ന്നു കാ​ണാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് ഗ്ര​ന്ഥ​കാ​രി.

വി​മ​ർ​ശി​ക്കു​ക​യോ വി​ല​യി​രു​ത്തു​ക​യോ ചെ​യ്യു​ന്ന​തി​നേ​ക്കാ​ൾ വാ​യ​ന​ക്കാ​ർ​ക്ക് അ​വ​രെ അ​ടു​ത്ത​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന രീ​തി​യി​ലാ​ണ് ര​ച​ന.'