'സാ​മൂ​ഹി​ക വി​ക​സ​നം വിജയപുരം രൂ​പ​ത സ്കൂ​ളു​ക​ളി​ലൂ​ടെ'
സാ​മൂ​ഹി​ക വി​ക​സ​നം വിജയപുരം രൂ​പ​ത സ്കൂ​ളു​ക​ളി​ലൂ​ടെ
'ഡോ. ​ആ​ന്‍റ​ണി പാ​ട്ട​പ്പ​റ​ന്പി​ൽ(എ​ഡി.)
പേ​ജ്: 676 വി​ല: ₹ 1100

വി​ജ​യ​പു​രം കോ​ർ​പ​റേ​റ്റ് ഏ​ജ​ൻ​സി
ഫോ​ൺ: 9447464282.

വി​ജ​യ​പു​രം രൂ​പ​ത കോ​ർ​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി​ക്കു കീ​ഴി​ലു​ള്ള സ്കൂ​ളു​ക​ളു​ടെ സ​മ​ഗ്ര​മാ​യ ച​രി​ത്ര​മാ​ണ് ഈ ​ബൃ​ഹ​ദ് ഗ്ര​ന്ഥം.

രൂപതയുടെയും ഓ​രോ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്‍റെ​യും ച​രി​ത്ര​വും പ്ര​ധാ​ന ഫോ​ട്ടോ​ക​ളും ഉ​ൾ​പ്പെ​ടെ വി​ശ​ദ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

മി​ക​ച്ച അ​ച്ച​ടി​യും ബ​യ​ന്‍റിം​ഗും പു​സ്ത​ക​ത്തെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു.'