ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ള്ള​ന്‍റെ ക​ഥ എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ ഇറങ്ങുന്ന ര​വി തേ​ജ​യു​ടെ പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം ‘ടൈ​ഗ​ർ നാ​ഗേ​ശ്വ​ര റാ​വു’ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. വം​ശി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സം​ഗീ​തം ജി.​വി. പ്ര​കാ​ശ് കു​മാ​ർ.

ന​ട​ൻ സു​ദേ​വ് നാ​യ​ർ, ഹ​രീ​ഷ് പേ​ര​ടി എ​ന്നി​വ​രും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്. നൂ​പു​ര്‍ സ​നോ​ണും ഗാ​യ​ത്രി ഭ​ര​ദ്വാ​ജു​മാ​ണ് നാ​യി​ക​മാ​ർ. ക​ശ്മീ​ര്‍ ഫ​യ​ല്‍​സ്, കാ​ര്‍​ത്തി​കേ​യ 2 തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ള്‍ നി​ര്‍​മി​ച്ച അ​ഭി​ഷേ​ക് അ​ഗ​ര്‍​വാ​ള്‍ ആ​ര്‍​ട്സ് ആ​ണ് നി​ർ​മാ​ണം.



പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന​ര്‍ :അ​വി​നാ​ശ് കൊ​ല്ല​യാ​ണ്, സം​ഭാ​ഷ​ണം: ശ്രീ​കാ​ന്ത് വി​സ, കോ-​പ്രൊ​ഡ്യൂ​സ​ര്‍: മാ​യ​ങ്ക് സി​ന്‍​ഘാ​നി​യ. ഒ​ക്ടോ​ബ​ര്‍ 20-ന് ​ചി​ത്രം ലോ​ക​മെ​മ്പാ​ടും റി​ലീ​സ് ചെ​യ്യും. ഛായാ​ഗ്ര​ഹ​ണം: ആ​ര്‍. മ​തി, പി​ആ​ര്‍​ഒ: ആ​തി​ര.