ധ​നു​ഷ് നാ​യ​ക​നാ​യെ​ത്തു​ന്ന പാ​ന്‍ ഇ​ന്ത്യ​ൻ ചി​ത്രം കു​ബേ​ര​യു​ടെ ടീ​സ​ർ എ​ത്തി. ധ​നു​ഷ്, നാ​ഗാ​ർ​ജു​ന, ര​ശ്‌​മി​ക മ​ന്ദാ​ന എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ. ‘ഹാ​പ്പി ഡെ​യ്‌​സ്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ശേ​ഖ​ർ ക​മ്മു​ല​യാ​ണ് സം​വി​ധാ​നം.

ര​ണ്ട് ഗെ​റ്റ​പ്പി​ലാ​ണ് ധ​നു​ഷ് എ​ത്തു​ന്ന​ത്. ഭി​ക്ഷാ​ട​നം ന​ട​ത്തി ജീ​വി​തം മു​ന്നോ​ട്ടു​പോ​കു​ന്ന മ​നു​ഷ്യ​ൻ പെ​ട്ട​ന്നൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ കോ​ടീ​ശ്വ​ര​നാ​യി മാ​റു​ന്ന​താ​ണ് ക​ഥ.

മേ​ഡ് ഇ​ൻ ഹെ​വ​ൻ, സ​ഞ്ജു, പ​ദ്മാ​വ​ത് തു​ട​ങ്ങി​യ ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ജിം ​സ​ർ​ഭും ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്.



ദേ​വി ശ്രീ ​പ്ര​സാ​ദാ​ണ് സി​നി​മ​ക്കാ​യി സം​ഗീ​തം ഒ​രു​ക്കു​ന്ന​ത്. നാ​ഗ ചൈ​ത​ന്യ, സാ​യ് പ​ല്ല​വി എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ഒ​രു​ങ്ങി​യ 'ല​വ് സ്റ്റോ​റി' എ​ന്ന സി​നി​മ​യ്ക്കു ശേ​ഷം ശേ​ഖ​ർ ക​മ്മു​ല സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

ശ്രീ ​വെ​ങ്കി​ടേ​ശ്വ​ര സി​നി​മാ​സ് എ​ൽ​എ​ൽ​പി, അ​മി​ഗോ​സ് ക്രി​യേ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്നീ ബാ​ന​റു​ക​ളു​ടെ കീ​ഴി​ൽ സു​നി​ൽ നാ​രം​ഗ്, പു​ഷ്ക​ർ രാം ​മോ​ഹ​ൻ റാ​വു എ​ന്നി​വ​രാ​ണ് കു​ബേ​ര നി​ർ​മി​ക്കു​ന്ന​ത്.

പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ തോ​ട്ട ത​ര​ണി, ഛായാ​ഗ്രാ​ഹ​ക​ൻ നി​കേ​ത് ബൊ​മ്മി, എ​ഡി​റ്റ​ർ കാ​ർ​ത്തി​ക ശ്രീ​നി​വാ​സ്, കോ ​റൈ​റ്റ​ർ ചൈ​ത​ന്യ പിം​ഗ​ളി, പ​ബ്ലി​സി​റ്റി ഡി​സൈ​ന​ർ ക​ബി​ല​ൻ. ചി​ത്രം ജൂ​ൺ 20ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.