സു​രേ​ഷ് ഗോ​പി​യെ നാ​യ​ക​നാ​ക്കി പ്ര​വീ​ൺ നാ​രാ​യ​ണ​ൻ ര​ചി​ച്ചു സം​വി​ധാ​നം ചെ​യ്ത ‘ജെ ​എ​സ് കെ- ​ജാ​ന​കി vs സ്റ്റേ​റ്റ് ഓ​ഫ് കേ​ര​ള’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ൽ മോ​ഷ​ൻ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു.

സു​രേ​ഷ് ഗോ​പി​യു​ടെ ശ​ക്ത​മാ​യ ഡ​യ​ലോ​ഗ് ഡെ​ലി​വ​റി​യി​ലൂ​ടെ അ​തി​ശ​ക്ത​മാ​യ ഒ​രു പ്ര​മേ​യം കൈ​കാ​ര്യം ചെ​യ്യു​ന്ന ഒ​രു കോ​ർ​ട്ട് റൂം ​ത്രി​ല്ല​ർ ആ​യി​രി​ക്കും ചി​ത്ര​മെ​ന്ന സൂ​ച​ന ന​ൽ​കു​ന്ന​താ​ണ് മോ​ഷ​ൻ പോ​സ്റ്റ​ർ. സു​രേ​ഷ് ഗോ​പി​യും മൂ​ന്ന് നാ​യി​ക ക​ഥാ​പാ​ത്ര​ങ്ങ​ളും പോ​സ്റ്റ​റി​ന്‍റെ ഭാ​ഗ​മാ​ണ്.

ജ​ന​ങ്ങ​ൾ, ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന പൗ​ര​വ​കാ​ശ​ങ്ങ​ളെ കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​കു​ന്ന ദി​വ​സം മു​ത​ൽ ഇ​വി​ടു​ത്തെ അ​ധി​കാ​ര വ​ർ​ഗം ചോ​ദ്യം ചെ​യ്യ​പ്പെ​ടും എ​ന്ന ശ​ക്ത​മാ​യ പ്ര​സ്താ​വ​ന​യാ​ണ് മോ​ഷ​ൻ പോ​സ്റ്റ​ർ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത്.

കാ​ർ​ത്തി​ക് ക്രി​യേ​ഷ​ൻ​സു​മാ​യി സ​ഹ​ക​രി​ച്ച് കോ​സ്മോ​സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് ജെ. ​ഫ​നീ​ന്ദ്ര കു​മാ​ർ ആ​ണ്. സേ​തു​രാ​മ​ൻ നാ​യ​ർ ക​ങ്കോ​ൾ ആ​ണ് ചി​ത്ര​ത്തി​ന്റെ സ​ഹ​നി​ർ​മാ​താ​വ്. അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ, ദി​വ്യ പി​ള്ള, ശ്രു​തി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​കാ ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഇ​വ​രെ കൂ​ടാ​തെ അ​സ്‌​ക​ർ അ​ലി, മാ​ധ​വ് സു​രേ​ഷ് ഗോ​പി, ബൈ​ജു സ​ന്തോ​ഷ്, ജ​യ​ൻ ചേ​ർ​ത്ത​ല, ജോ​യ് മാ​ത്യു, അ​ഭി​ലാ​ഷ് ര​വീ​ന്ദ്ര​ൻ, ര​ജി​ത് മേ​നോ​ൻ, നി​സ്താ​ർ സേ​ട്ട്,ര​തീ​ഷ് കൃ​ഷ്ണ​ൻ, ഷ​ഫീ​ർ ഖാ​ൻ, മ​ഞ്ജു​ശ്രീ നാ​യ​ർ, ജ​യ് വി​ഷ്ണു,വൈ​ഷ്ണ​വി രാ​ജ്, മേ​ധ പ​ല്ല​വി, കോ​ട്ട​യം ര​മേ​ഷ്, ദി​ലീ​പ്, ബാ​ലാ​ജി ശ​ർ​മ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ൾ. ജൂ​ൺ 20നു ​ചി​ത്രം ആ​ഗോ​ള റി​ലീ​സാ​യി എ​ത്തും.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ്- സ​ജി​ത് കൃ​ഷ്ണ, കി​ര​ൺ രാ​ജ്, ഹു​മ​യൂ​ൺ അ​ലി അ​ഹ​മ്മ​ദ്, ഛായാ​ഗ്ര​ഹ​ണം- റെ​ന​ഡി​വേ, എ​ഡി​റ്റിം​ഗ്- സം​ജി​ത് മു​ഹ​മ്മ​ദ്, പ​ശ്‌​ചാ​ത്ത​ല സം​ഗീ​തം- ജി​ബ്രാ​ൻ, സം​ഗീ​തം- ഗി​രീ​ഷ് നാ​രാ​യ​ണ​ൻ, മി​ക്സ്- അ​ജി​ത് എ. ​ജോ​ർ​ജ്, സൌ​ണ്ട് ഡി​സൈ​ൻ- സി​ങ്ക് സി​നി​മ, ക​ലാ​സം​വി​ധാ​നം- ജ​യ​ൻ ക്ര​യോ​ൺ, ചീ​ഫ് അ​സോ​സി​യേ​റ്റ്സ്- ര​ജീ​ഷ് അ​ടൂ​ർ, കെ.​ജെ. വി​ന​യ​ൻ, ഷ​ഫീ​ർ ഖാ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- അ​മൃ​ത മോ​ഹ​ന​ൻ, സം​ഘ​ട്ട​നം - മാ​ഫി​യ ശ​ശി, ഫീ​നി​ക്സ് പ്ര​ഭു, രാ​ജ​ശേ​ഖ​ർ, നൃ​ത്ത​സം​വി​ധാ​നം- സ​ജി​ന മാ​സ്റ്റ​ർ,

വ​രി​ക​ൾ- സ​ന്തോ​ഷ് വ​ർ​മ്മ, ജ്യോ​തി​ഷ് കാ​ശി, ഹ​രി​ത ഹ​രി​ബാ​ബു, വ​സ്ത്ര​ങ്ങ​ൾ- അ​രു​ൺ മ​നോ​ഹ​ർ, മേ​ക്ക​പ്പ്- പ്ര​ദീ​പ് രം​ഗ​ൻ, അ​സോ​സി​യേ​റ്റ് ഡി​റ​ക്ട​ർ​സ്- ബി​ച്ചു, സ​വി​ൻ എ​സ്.എ., ​ഹ​രി​പ്ര​സാ​ദ് കെ, ​വി​എ​ഫ്എ​ക്സ്- ഐ​ഡ​ന്‍റ് ലാ​ബ്സ്, ഡി​ഐ- ക​ള​ർ പ്ലാ​ന​റ്റ്, സ്റ്റി​ൽ​സ്- ജെ​ഫി​ൻ ബി​ജോ​യ്, മീ​ഡി​യ ഡി​സൈ​ൻ- ഐ​ഡ​ന്‍റ് ലാ​ബ്സ്, മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് ഡി​സ്ട്രി​ബൂ​ഷ​ൻ- ഡ്രീം ​ബി​ഗ് ഫി​ലിം​സ്, ഓ​ൺ​ലൈ​ൻ പ്രൊ​മോ​ഷ​ൻ- ആ​ന​ന്ദു സു​രേ​ഷ്, ജ​യ​കൃ​ഷ്ണ​ൻ ആ​ർ. കെ., ​വി​ഷ്വ​ൽ പ്ര​മോ​ഷ​ൻ- സ്‌​നേ​ക് പ്ലാന്‍റ് എ​ൽ​എ​ൽ​സി, പി​ആ​ർ​ഒ- വൈ​ശാ​ഖ് സി. ​വ​ട​ക്കെ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ