ശ്രീ​നാ​ഥ് ഭാ​സി, ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഫാ​സി​ൽ മു​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്ത വ​ൺ​സ് അ​പ്പോ​ൺ എ ​ടൈം ദേ​ർ വാ​സ് എ ​ക​ള്ള​ൻ മേ​യ് മു​പ്പ​തി​ന് മൂ​വി സോ​ൺ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ് തി​യേ​റ്റ​റി​ലെ​ത്തി​ക്കു​ന്നു.

സു​ധീ​ഷ്, കോ​ട്ട​യം ന​സീ​ർ, ടി​നി ടോം, ​പ്ര​താ​പ് പോ​ത്ത​ൻ, ശ്രീ​കു​മാ​ർ എ​സ്.​പി., എ.​കെ. വി​ജു​ബാ​ൽ, വ​നി​ത കൃ​ഷ്ണ​ച​ന്ദ്ര​ൻ, ബേ​ബി ന​ന്ദ​ന തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ.

തേ​യോ​സ് ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ജി ജോ​ൺ പു​ത്തൂ​ർ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ആ​ൽ​ബി നി​ർ​വ​ഹി​ക്കു​ന്നു. ക​ല​വൂ​ർ ര​വി​കു​മാ​ർ തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. റ​ഫീ​ക്ക് അ​ഹ​മ്മ​ദി​ന്‍റെ വ​രി​ക​ൾ​ക്ക് ഔ​സേ​പ്പ​ച്ച​ൻ സം​ഗീ​തം പ​ക​രു​ന്നു.

എ​ഡി​റ്റ​ർ-​മ​നോ​ജ്. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​സ​ജി കോ​ട്ട​യം, ക​ലാ​സം​വി​ധാ​നം- ബോ​ബ​ൻ,മേ​ക്ക​പ്പ് റോ​ഷ​ൻ,കോ​സ്റ്റ്യൂം​സ്- അ​ജി ആ​ല​പ്പു​ഴ, സ്റ്റി​ൽ​സ്-​സ​ന്തോ​ഷ് അ​ടൂ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ബി​നു കൃ​ഷ്ണ​ൻ ഹ​രി​പ്പാ​ട്, സൗ​ണ്ട്മി​ക്സിം​ഗ്-​എം.​ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ, ഡി ​ഐ(​ക​ള​റി​സ്റ്റ്) ര​മേ​ഷ് (ലാ​ൽ മീ​ഡി​യ), പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ്-​ആ​ർ​ട്ടോ​കാ​ർ​പ​സ്, പി ​ആ​ർ ഓ-​എ.​എ​സ്. ദി​നേ​ശ്.