University News
കെ​ജി​ടി​ഇ പ്രി​ന്‍റിം​ഗ് ടെ​ക്‌​നോ​ള​ജി: അ​പേ​ക്ഷ മേ​യ് 24 വ​രെ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പും കേ​​​ര​​​ള സ്റ്റേ​​​റ്റ് സെ​​​ന്‍റ​​​ർ ഫോ​​​ർ അ​​​ഡ്വാ​​​ൻ​​​സ്ഡ് പ്രി​​​ന്‍റിം​​​ഗ് ആ​​​ൻ​​​ഡ് ട്രെ​​​യി​​​നിം​​​ഗും സം​​​യു​​​ക്ത​​​മാ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്ന ഗ​​​വ​​​ൺ​​​മെ​​​ന്‍റ് അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള ഒ​​​രു വ​​​ർ​​​ഷ കെ​​​ജി​​​ടി​​​ഇ പ്രീ​​​പ്ര​​​സ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ കെ​​​ജി​​​ടി​​​ഇ പ്ര​​​സ് വ​​​ർ​​​ക്ക് കെ​​​ജി​​​ടി​​​ഇ പോ​​​സ്റ്റ്​​​പ്ര​​​സ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ഫി​​​നി​​​ഷിം​​​ഗ് 202425 കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​യ​​​തി മേ​​​യ് 24 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു. പ​​​ട്ടി​​​ക​​​ജാ​​​തി/ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ/ മ​​​റ്റ് അർ​​​ഹ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് നി​​​യ​​​മാ​​​നു​​​സൃ​​​ത ഫീ​​​സ് ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും. ഒ​​​ബി​​​സി/ എ​​​സ്ഇ​​​ബി​​​സി/ മു​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ലെ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഫീ​​​സ് ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (04712474720, 2467728), എ​​​റ​​​ണാ​​​കു​​​ളം (04842605322), കോ​​​ഴി​​​ക്കോ​​​ട് (04952356591, 2723666) എ​​​ന്നീ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് കോ​​​ഴ്‌​​​സ്. അ​​​പേ​​​ക്ഷാ ഫോം 100 ​​​രൂ​​​പ​​​യ്ക്ക് അ​​​ത​​​ത് സെ​​​ന്‍റ​​​റി​​​ൽനി​​​ന്നു നേ​​​രി​​​ട്ടും 135 രൂ​​​പ മ​​​ണി ഓ​​​ർ​​​ഡ​​​റാ​​​യി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ, കേ​​​ര​​​ള സ്റ്റേ​​​റ്റ് സെ​​​ന്‍റ​​​ർ ഫോ​​​ർ അ​​​ഡ്വാ​​​ൻ​​​സ്ഡ് പ്രി​​​ന്‍റിം​​​ഗ് ആ​​​ൻ​​​ഡ് ട്രെ​​​യി​​​നിം​​​ഗ്, ട്ര​​​യി​​​നിം​​​ഗ് ഡി​​​വി​​​ഷ​​​ൻ, സി​​​റ്റി സെ​​​ന്‍റ​​​ർ, പു​​​ന്ന​​​പു​​​രം, പ​​​ടി​​​ഞ്ഞാ​​​റേ​​​ക്കോ​​​ട്ട, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം24 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ത​​​പാ​​​ലി​​​ലും/വെ​​​ബ്‌​​​സൈ​​​റ്റി​​​ൽനി​​​ന്നും ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത അ​​​പേ​​​ക്ഷ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ, സി​​​ആ​​​പ്റ്റി​​​ന്‍റെ പേ​​​രി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് മാ​​​റാ​​​വു​​​ന്ന 100 രൂ​​​പ​​​യു​​​ടെ ഡി​​​മാ​​​ന്‍റ് ഡ്രാ​​​ഫ്റ്റ് സ​​​ഹി​​​ത​​​വും അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712474720, 04712467728.
More News