University News
പിജി ഡിപ്ലോമ ഇൻ കൗൺസലിംഗ്
കോ​​​ട്ട​​​യം: കു​​​ട്ടി​​​ക്കാ​​​നം മ​​​രി​​​യ​​​ൻ കോ​​​ള​​​ജ് ഒ​​​ട്ടോ​​​ണ​​​മ​​​സും വാ​​​തി​​​ൽ ഫൗ​​​ണ്ടേ​​​ഷ​​​നും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന പി​​​ജി ഡി​​​പ്ലോ​​​മ ഇ​​​ൻ കൗ​​​ൺ​​​സ​​​ലിം​​​ഗ് ആ​​​ൻ​​​ഡ് സൈ​​​ക്കോ​​​തെ​​​റ​​​പ്പി എ​​​ന്ന പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്ക് അ​​​ഡ്മി​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു.

യു​​​ജി​​​സി അം​​​ഗീ​​​കൃ​​​ത ബി​​​രു​​​ദ​​​മാ​​​ണ് യോ​​​ഗ്യ​​​ത. ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കും മ​​​റ്റ് കോ​​​ഴ്സു​​​ക​​​ൾ ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കും പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യും വി​​​ധ​​​ത്തി​​​ൽ ഓ​​​ൺ​​​ലൈ​​​ൻ ക്ലാ​​​സു​​​ക​​​ളും നേ​​​രി​​​ട്ടു​​​ള്ള ക്ലാ​​​സു​​​ക​​​ളു​​​മാ​​​യാ​​​ണ് പ്രോ​​​ഗ്രാം ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഫോ​​​ൺ: 9526725476.
More News