University News
പ്രാ​ക്ടി​ക്ക​ൽ
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2024 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ ബി​കോം ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 25, 28 തീ​യ​തി​ക​ളി​ൽ കാ​ര്യ​വ​ട്ട​ത്തെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ക​ന്പ്യൂ​ട്ട​ർ ലാ​ബി​ൽ ന​ട​ത്തു​ന്നു. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.
More News