Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷ​ക​ൾ ജൂ​ലൈ അ​ഞ്ചു​ മു​ത​ൽ
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സീ​പാ​സി​ലെ​യും ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (ക്രെ​ഡി​റ്റ് ആ​ൻ​ഡ് സെ​മ​സ്റ്റ​ർ 2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ മു​ത​ൽ സ​പ്ലി​മെ​ന്‍റ​റി ദ്വി​വ​ത്സ​രം) പ​രീ​ക്ഷ​ക​ൾ ജൂ​ലൈ അ​ഞ്ചു​മു​ത​ൽ ന​ട​ത്തു​ന്ന​തി​നാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചു.
വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് (ദ്വി​വ​ത്സ​രം 2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2018ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ജൂ​ലൈ അ​ഞ്ചു​മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാതീ​യ​തി

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഹോം ​സ​യ​ൻ​സ് (സി​എ​സ്എ​സ് 2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015, 2016, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2012, 2013, 2014 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ് അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ മാ​ത്രം) ബ്രാ​ഞ്ച് അ​ഞ്ച് എ ​ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സി​ലെ ’എ​ജ്യൂ​ക്കേ​ഷ​ൻ ഓ​ഫ് ചി​ൽ​ഡ്ര​ൻ വി​ത്ത് സ്പെ​ഷ​ൽ നീ​ഡ്സ് ഒ​ന്ന്, ചൈ​ൽ​ഡ് റൈ​റ്റ്സ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ, മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ഇ​ൻ ഡെ​വ​ല​പ്മെ​ന്‍റ​ൽ പെ​ർ​സ്പെ​ക്ടീ​വ്, റി​സ​ർ​ച്ച് മെ​തേ​ഡ്സ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ്’ എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ​രീ​ക്ഷ യ​ഥാ​ക്ര​മം ജൂ​ലൈ ര​ണ്ട്, നാ​ല്, എ​ട്ട്, 10 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

2019 മേ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്, സി​ബി​സി​എ​സ്എ​സ് (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, റീ​അ​പ്പി​യ​റ​ൻ​സ്), നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് (റെ​ഗു​ല​ർ) ബി​എ ക​ഥ​ക​ളി ചെ​ണ്ട, മ​ദ്ദ​ളം കോ​ഴ്സു​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 24 മു​ത​ൽ 28 വ​രെ തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

നാ​ലാം വ​ർ​ഷ ബി​ഫാം (2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ് സ്പെ​ഷ​ൽ മേ​ഴ്സി ചാ​ൻ​സ് 2018അ​ദാ​ല​ത്ത്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 28 മു​ത​ൽ ജൂ​ലൈ ആ​റു​വ​രെ ന​ട​ക്കും.

വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് (20132016 അ​ഡ്മി​ഷ​ൻ) റീ​അ​പ്പി​യ​റ​ൻ​സ് ബി​എ​സ‌്സി ഫി​സി​ക്സ് മോ​ഡ​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് മാ​ർ​ച്ച് 2019 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 20, 21, 24 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

ബി​എ​സ്‌​സി, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ കോം​പ്ലി​മെ​ന്‍റ​റി ഫി​സി​ക്സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 20, 21 തീ​യ​തി​ക​ളി​ലും ബി​എ​സ്സി ഫി​സി​ക്സ് ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫി​സി​ക്സ് കോ​ർ പ്രാ​ക്ടി​ക്ക​ൽ 24നും ​മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി എ​ത്ത​ണം.

ബി​എ​സ‌്സി ഫി​സി​ക്സ് മോ​ഡ​ൽ മൂ​ന്ന് ഇ​ഇ​എം കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ലി​ന് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ 21ന് ​എ​ട​ത്വാ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ൽ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി എ​ത്ത​ണം.

നാ​ലാം സെ​മ​സ്റ്റ​ർ (2013 2016 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്​സി​ബി​സി​എ​സ്എ​സ്) ബി​എ​സ‌്സി ബോ​ട്ട​ണി മാ​ർ​ച്ച് 2019 പ​രീ​ക്ഷ​യു​ടെ കോ​ർ ആ​ൻ​ഡ് കോം​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ 21ന് ​പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ ന​ട​ക്കും.

വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ (2013 2016 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്​സി​ബി​സി​എ​സ്എ​സ്) ബി​എ​സ്‌​സി സു​വോ​ള​ജി മാ​ർ​ച്ച് 2019 പ​രീ​ക്ഷ​യു​ടെ കോ​ർ ആ​ൻ​ഡ് കോം​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ 24ന് ​രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 12.30 വ​രെ കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് കോ​ള​ജി​ൽ ന​ട​ക്കും.
വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

വൈ​വാ​വോ​സി

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ടെ​ക്സ്റ്റെ​ൽ ആ​ൻ​ഡ് ഫാ​ഷ​ൻ (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014, 2015, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2012, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ് സി​എ​സ്എ​സ്) മേ​യ് 2019 പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വൈ​വാ​വോ​സി​യും 21ന് ​ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​ള​ജി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

സം​വ​ര​ണ സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സ​സി​ൽ എം​എ​സ്‌​സി. ബ​യോ​കെ​മി​സ്ട്രി​യി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റൊ​ഴി​വു​ണ്ട്. താ​ല്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ രേ​ഖ​ക​ളു​മാ​യി 20ന് ​രാ​വി​ലെ 10ന് ​പ​ഠ​ന​വ​കു​പ്പി​ൽ എ​ത്ത​ണം.

സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സി​ൽ 201921 വ​ർ​ഷ​ത്തെ എം​എ​സ്‌​സി സൈ​ക്കോ​ള​ജി​യി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റൊ​ഴി​വു​ണ്ട്. അ​ർ​ഹ​രാ​യ​വ​ർ അ​സ​ൽ രേ​ഖ​ക​ളു​മാ​യി 22ന് ​രാ​വി​ലെ 10ന് ​വ​കു​പ്പു​മേ​ധാ​വി​യു​ടെ മു​ന്പാ​കെ എ​ത്ത​ണം. 04812731034.

സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ലെ ഒ​രു വ​ർ​ഷ എ​ൽ​എ​ൽ​എം കോ​ഴ്സി​ന് എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​രൊ​ഴി​വു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ രേ​ഖ​ക​ളു​മാ​യി 20ന് ​രാ​വി​ലെ 10ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ എ​ത്ത​ണം. 04812310165.

സ്കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്സി​ൽ 201921 ബാ​ച്ചി​ലെ എം​എ ഇം​ഗ്ലീ​ഷ് പ്രോ​ഗ്രാ​മി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ രേ​ഖ​ക​ളു​മാ​യി 20ന് ​രാ​വി​ലെ 11ന് ​പ​ഠ​ന​വ​കു​പ്പി​ൽ എ​ത്ത​ണം. വി​ശ​ദ​വി​വ​ര​ത്തി​ന് 04812731041.

അ​ഞ്ചാം സെ​മ​സ്റ്റ​ർ യു​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ഇ​ന്നു മു​ത​ൽ

അ​ഞ്ചാം സെ​മ​സ്റ്റ​ർ യു​ജി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ഇ​ന്നു മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല സി​ൽ​വ​ർ ജൂ​ബി​ലി പ​രീ​ക്ഷ​ഭ​വ​നി​ലെ 511ാം ന​ന്പ​ർ മു​റി​യി​ൽ ആ​രം​ഭി​ക്കും. അ​റി​യി​പ്പ് ല​ഭി​ച്ച അ​ധ്യാ​പ​ക​ർ കൃ​ത്യ​സ​മ​യ​ത്ത് ക്യാ​ന്പി​ൽ എ​ത്ത​ണം.

അ​ഞ്ചാം സെ​മ​സ്റ്റ​ർ സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി മേ​യ്, ജൂ​ണ്‍ 2019 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ഇ​ന്നു മു​ത​ൽ 22 വ​രെ സ​ർ​വ​ക​ലാ​ശാ​ല സി​ൽ​വ​ർ ജൂ​ബി​ലി പ​രീ​ക്ഷ​ഭ​വ​നി​ലെ റൂം ​ന​ന്പ​ർ 501ൽ ​ന​ട​ക്കും.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗം 22ന്

​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ സം​യു​ക്ത​യോ​ഗം 22ന് ​രാ​വി​ലെ 10.30ന് ​സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. പ്രി​ൻ​സി​പ്പ​ൽ​മാ​ർ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ അ​റി​യി​ച്ചു.

അ​ല​ത്താ​ളം 2019: ഗ്രേ​സ് മാ​ർ​ക്കി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം

സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ വി​ജ​യി​ക​ളു​ടെ (അ​ല​ത്താ​ളം2019) ഗ്രേ​സ് മാ​ർ​ക്കി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ഫോ​മും വി​ശ​ദ​വി​വ​ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.



യു​ജി പി​ജി പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍; അ​പേ​ക്ഷ തീ​യ​തി നീ​ട്ടി
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ. ഇം​​ഗ്ലീ​​ഷ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
എം​​​​ഫി​​​​ൽ പ്ര​​​​വേ​​​​ശ​​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം
എം​ജി വാ​ഴ്സി​റ്റിയിൽ സോ​ഫ്റ്റ്‌വെ​യ​ർ ഡെ​വ​ല​പ്പ​ർ: ഇ​ന്‍റ​ർ​വ്യു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
എം​ജിയി​ൽ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​എ, ബി​കോം പ​രീ​ക്ഷ​യി​ൽ കൂ​ട്ട തോ​ൽ​വി
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കെ​മി​സ്ട്രി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റ്; ഇ​ന്‍റ​ർ​വ്യൂ 16ന്
ക്രിസ്മ​സ് അ​വ​ധി
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​സി​​എയു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ ഡി​​സം​​ബ​​ർ ഒ​​ന്പ​​തു​​മു​​ത​​ൽ ന​​ട​​ക്കും
ആ​​റാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 17 വ​​രെ അപേക്ഷിക്കാം
മൂ​​ന്നാം​​സെ​​മ​​സ്റ്റ​​ർ എം​​പി​​എ​​ഡ് പ​​രീ​​ക്ഷ ജ​​നു​​വ​​രി ഒ​​ന്നി​​ന് ആ​​രം​​ഭി​​ക്കും: ഏ​​ഴു​​വ​​രെ​​ അപേക്ഷിക്കാം
ഒ​ക്ടോ​ബ​ർ 25ന് ​ന​ട​ത്താ​നി​രു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി, ബി​കോം എ​ൽ​എ​ൽ​ബി പ​രീ​ക്ഷകൾ 10ന്
എം​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ൾ​ക്കു തു​ട​ക്കം
ഒ​​ന്നു മു​​ത​​ൽ നാ​​ലു​​വ​​രെ സെ​​മ​​സ്റ്റ​​ർ ബി​​എ​​എ​​ൽ എ​​ൽ​​എ​​ൽ​​ബി സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യ്ക്ക് 17 വ​​രെ അപേക്ഷിക്കാം
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ പ​​രീ​​ക്ഷ മാ​​റ്റി
ഇ​​ന്ന് ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ പ​​രീ​​ക്ഷ ഡി​​സം​​ബ​​ർ ഏ​​ഴി​​ലേ​​ക്ക് മാ​​റ്റി
ആ​റാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം) ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ‌്സി സ്പേ​സ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ ഭ​​ര​​ത​​നാ​​ട്യം, മോ​​ഹി​​നി​​യാ​​ട്ടം, ക​​ഥ​​ക​​ളി - ചെ​​ണ്ട, മ​​ദ്ദ​​ളം പ്രാ​​ക്ടി​​ക്ക​​ൽ ഡി​​സം​​ബ​​ർ ര​​ണ്ടു​​മു​​ത​​ൽ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.