University News
എംജി യൂ​ണി​യ​ൻ തെ​ര​ഞ്ഞെടുപ്പ്
കോ​​ട്ട​​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്കു കീ​​ഴി​​ലു​​ള്ള കോ​​ള​​ജു​​ക​​ളി​​ൽ ഓ​​ഗ​​സ്റ്റ് ഒ​​ന്പ​​തി​​നു ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന 201920 വ​​ർ​​ഷ​​ത്തെ വി​​ദ്യാ​​ർ​​ഥി യൂ​​ണി​​യ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഗ​​സ്റ്റ് 14ന് ​​ന​​ട​​ത്തും.