University News
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​പി​​ഇ​​എ​​സ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2019 ജൂ​​ലൈ​​യി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​പി​​ഇ​​എ​​സ് (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ജൂ​​ണി​​ലെ മൂ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​സി മെ​​ഡി​​ക്ക​​ൽ ല​​ബോ​​റ​​ട്ട​​റി ടെ​​ക്നോ​​ള​​ജി (എം​​എ​​ൽ​​ടി സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ 20182019 ജ​​ന​​റ​​ൽ കൗ​​ണ്‍​സി​​ൽ പു​​ന​​സം​​ഘ​​ടി​​പ്പി​​ച്ചു. സ​​ർ​​വ​​ക​​ലാ​​ശാ​​ല യൂ​​ണി​​യ​​നി​​ലേ​​ക്കു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ വി​​ജ്ഞാ​​പ​​നം 16ന് ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

പ്രാ​​ക്ടി​​ക്ക​​ൽ

അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഫ്ടി, ബി​​എ​​സ്സി അ​​പ്പാ​​ര​​ൽ ആ​​ൻ​​ഡ് ഫാ​​ഷ​​ൻ ഡി​​സൈ​​ൻ (സി​​ബി​​സി​​എ​​സ് 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സി​​ബി​​സി​​എ​​സ്എ​​സ് 20132016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 18 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.
ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ്ര​​ഭാ​​ഷ​​ണം ഇ​​ന്ന്

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ് പൊ​​ളി​​റ്റി​​ക്സും ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഫോ​​ർ ക​​ണ്ടം​​പ​​റ​​റി ചൈ​​നീ​​സ് സ്റ്റ​​ഡീ​​സും സം​​യു​​ക്ത​​മാ​​യി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന പ്ര​​ത്യേ​​ക പ്ര​​ഭാ​​ഷ​​ണം ഇ​​ന്നു രാ​​വി​​ലെ 11ന് ​​ന​​ട​​ക്കും.

ഡ​​ൽ​​ഹി ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലെ അ​​സോ​​സി​​യേ​​റ്റ് പ്ര​​ഫ​​സ​​റാ​​യ കെ.​​ബി. ഉ​​ഷ ’സോ​​ഫ്റ്റ് പ​​വ​​ർ ഇ​​ൻ ഇ​​ന്ത്യ​​റ​​ഷ്യ റി​​ലേ​​ഷ​​ൻ​​സ്’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.