University News
ഫെ​​ബ്രു​​വ​​രി 27, മാ​​ർ​​ച്ച് ര​​ണ്ട് തീ​​യ​​തി​​ക​​ളി​​ലെ ഒ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ് പരീക്ഷ 11, 13 തീ​​യ​​തി​​ക​​ളി​​ൽ
ഫെ​​ബ്രു​​വ​​രി 27, മാ​​ർ​​ച്ച് ര​​ണ്ട് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ഒ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ് (പു​​തി​​യ സ്കീം 2016 ​​അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം 11, 13 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും.

ഫെ​​ബ്രു​​വ​​രി 27, 28, മാ​​ർ​​ച്ച് ര​​ണ്ട് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ഒ​​ന്നും മൂ​​ന്നും സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2015 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി സീ​​പാ​​സ്) പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം ഒ​​ൻ​​പ​​ത്, 11, 13 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും.

ഫെ​​ബ്രു​​വ​​രി 28, മാ​​ർ​​ച്ച് ര​​ണ്ട് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ഒ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​​സി മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി (2015 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ, 20082014 അ​​ഡ്മി​​ഷ​​ൻ) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം ഒ​​ൻ​​പ​​ത്, 11 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും.

ഫെ​​ബ്രു​​വ​​രി 28, മാ​​ർ​​ച്ച് ര​​ണ്ട് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ഒ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​​സി എം​​എ​​ൽ​​ടി സ​​പ്ലി​​മെ​​ന്‍റ​​റി (2008 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ) പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം ഒ​​ൻ​​പ​​ത്, 11 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും.

ഫെ​​ബ്രു​​വ​​രി 28, മാ​​ർ​​ച്ച് ര​​ണ്ട് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ഒ​​ന്നാം വ​​ർ​​ഷ ബി​​ഫാം (2016 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/​​സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം 13, 16 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. പ​​രീ​​ക്ഷ സ​​മ​​യം, കേ​​ന്ദ്രം എ​​ന്നി​​വ​​യ്ക്കു മാ​​റ്റ​​മി​​ല്ല.

ബി​​കോം സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

2019 മേ​​യി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​കോം സി​​ബി​​സി​​എ​​സ് (2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡ്, ഹാ​​ൾ​​ടി​​ക്ക​​റ്റ് എ​​ന്നി​​വ സ​​ഹി​​തം 10, 11, 12 തീ​​യ​​തി​​ക​​ളി​​ൽ സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷ​​ഭ​​വ​​നി​​ലെ 225ാം ന​​ന്പ​​ർ മു​​റി​​യി​​ൽ എ​​ത്ത​​ണം.