University News
ബി​​രു​​ദ​​പ്ര​​വേ​​ശ​​നം; നാ​​ലാം അ​​ലോ​​ട്ട്മെ​​ന്‍റാ​​യി, പ്ര​​വേ​​ശ​​നം 21ന​​കം നേ​​ട​​ണം
ഏ​​ക​​ജാ​​ല​​കം വ​​ഴി ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള നാ​​ലാം അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച​​വ​​ർ 21നു ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന​​കം ഓ​​ണ്‍​ലൈ​​നാ​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ല ഫീ​​സ​​ട​​ച്ച് സ്ഥി​​ര​​പ്ര​​വേ​​ശ​​നം ഓ​​ണ്‍​ലൈ​​നാ​​യി ക​​ണ്‍​ഫേം ചെ​​യ്യ​​ണം.

പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച കോ​​ള​​ജു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് നി​​ശ്ചി​​ത കോ​​ള​​ജ് ഫീ​​സ​​ട​​ച്ച് പ്ര​​വേ​​ശ​​നം സ്ഥി​​ര​​പ്പെ​​ടു​​ത്ത​​ണം. ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് അ​​ലോ​​ട്ട്മെ​​ന്‍റു​​ക​​ളി​​ൽ താ​​ൽ​​ക്കാ​​ലി​​ക പ്ര​​വേ​​ശന​​മെ​​ടു​​ത്ത​​വ​​രും സ്ഥി​​ര​​പ്ര​​വേ​​ശ​​ന​​മെ​​ടു​​ക്ക​​ണം.

21നു ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന​​കം ഫീ​​സ് അ​​ട​​യ്ക്കാ​​ത്ത​​വ​​രു​​ടെ​​യും ഫീ​​സ​​ട​​ച്ച​​ശേ​​ഷം അ​​ലോ​​ട്ട്മെ​​ന്‍റ് ക​​ണ്‍​ഫേം ചെ​​യ്യാ​​ത്ത​​വ​​രു​​ടെ​​യും അ​​ലോ​​ട്ട്മെ​​ന്‍റ് റ​​ദ്ദാ​​ക്ക​​പ്പെ​​ടും.

കോ​​ള​​ജു​​ക​​ൾ പ്ര​​വേ​​ശ​​നം ക​​ണ്‍​ഫേം ചെ​​യ്ത​​തി​​ന്‍റെ തെ​​ളി​​വാ​​യി ല​​ഭി​​ക്കു​​ന്ന ക​​ണ്‍​ഫ​​ർ​​മേ​​ഷ​​ൻ സ്ലി​​പ് ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്ത് സൂ​​ക്ഷി​​ക്ക​​ണം.

ക​​ണ്‍​ഫ​​ർ​​മേ​​ഷ​​ൻ സ്ലി​​പ് കൈ​​വ​​ശ​​മി​​ല്ലാ​​ത്ത​​വ​​രു​​ടെ പ്ര​​വേ​​ശ​​നം സം​​ബ​​ന്ധി​​ച്ച പ​​രാ​​തി​​ക​​ൾ സ്വീ​​ക​​രി​​ക്കി​​ല്ല. നാ​​ലാം അ​​ലോ​​ട്ട്മെ​​ന്‍റി​​നു​​ശേ​​ഷം എ​​സ്‌​​സി, എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട​​വ​​ർ​​ക്കു മാ​​ത്ര​​മേ താ​​ൽ​​ക്കാ​​ലി​​ക പ്ര​​വേ​​ശ​​നം സാ​​ധ്യ​​മാ​​കൂ. മ​​റ്റു വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് നാ​​ലാം അ​​ലോ​​ട്ട്മെ​​ന്‍റി​​നു​​ശേ​​ഷം താ​​ൽ​​ക്കാ​​ലി​​ക പ്ര​​വേ​​ശ​​നം അ​​നു​​വ​​ദി​​ക്കി​​ല്ല. ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ക്ലാ​​സു​​ക​​ൾ 22ന് ​​ആ​​രം​​ഭി​​ക്കും.

സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റി​​നാ​​യി ന​​വം​​ബ​​ർ ആ​​റു മു​​ത​​ൽ ഒ​​ന്പ​​തു​​വ​​രെ പു​​തു​​താ​​യി ഓ​​പ്ഷ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്താം. നി​​ല​​വി​​ൽ അ​​പേ​​ക്ഷ ന​​ൽ​​കാ​​ത്ത​​വ​​ർ​​ക്കും മു​​ൻ അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച​​വ​​ർ​​ക്ക​​ട​​ക്കം എ​​ല്ലാ വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കു​​മാ​​യാ​​ണ് സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ്.

നി​​ല​​വി​​ൽ പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച​​വ​​ർ സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ അ​​പേ​​ക്ഷി​​ച്ച് അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ചാ​​ൽ നി​​ല​​വി​​ലെ പ്ര​​വേ​​ശ​​നം റ​​ദ്ദാ​​ക്ക​​പ്പെ​​ടും. പു​​തി​​യ അ​​ലോ​​ട്ട്മെ​​ന്‍റി​​ലേ​​ക്ക് നി​​ർ​​ബ​​ന്ധ​​മാ​​യും പ്ര​​വേ​​ശ​​നം നേ​​ട​​ണം. ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​യി​​ലെ തെ​​റ്റു​​മൂ​​ലം അ​​ലോ​​ട്ട്മെ​​ന്‍റി​​നു പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടാ​​ത്ത​​വ​​ർ​​ക്കും അ​​ലോ​​ട്ട്മെ​​ന്‍റി​​ലൂ​​ടെ ല​​ഭി​​ച്ച പ്ര​​വേ​​ശ​​നം റ​​ദ്ദാ​​ക്കി​​യ​​വ​​ർ​​ക്കും ഫീ​​സ് പ്ര​​ത്യേ​​കം അ​​ട​​യ്ക്കാ​​തെ പു​​തു​​താ​​യി ഓ​​പ്ഷ​​ൻ ന​​ൽ​​കാം. നി​​ല​​വി​​ലു​​ള്ള അ​​പേ​​ക്ഷ ന​​ന്പ​​രും പാ​​സ്‌വേഡും ഉ​​പ​​യോ​​ഗി​​ച്ച് www.cap.mgu.ac.in എ​​ന്ന ക്യാ​​പ് വെ​​ബ്സൈ​​റ്റി​​ലെ ’അ​​ക്കൗ​​ണ്ട് ക്രി​​യേ​​ഷ​​ൻ’ ലി​​ങ്കി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്പോ​​ൾ ല​​ഭി​​ക്കു​​ന്ന പു​​തി​​യ അ​​പേ​​ക്ഷ ന​​ന്പ​​രും നി​​ല​​വി​​ലു​​ള്ള പ​​ഴ​​യ പാ​​സ്‌വേഡും ഉ​​പ​​യോ​​ഗി​​ച്ച് ലോ​​ഗി​​ൻ ചെ​​യ്ത് പു​​തു​​താ​​യി ഓ​​പ്ഷ​​ൻ ന​​ൽ​​കാം. പു​​തി​​യ അ​​പേ​​ക്ഷ ന​​ന്പ​​ർ പി​​ന്നീ​​ടു​​ള്ള ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി സൂ​​ക്ഷി​​ച്ചു​​വ​​യ്ക്ക​​ണം.

ലോ​​ഗി​​ൻ ചെ​​യ്ത് അ​​പേ​​ക്ഷ​​യി​​ൽ മു​​ന്പ് വ​​ന്നി​​ട്ടു​​ള്ള തെ​​റ്റു​​ക​​ൾ തി​​രു​​ത്താ​​വു​​ന്ന​​തും പു​​തു​​താ​​യി ഓ​​പ്ഷ​​ൻ ന​​ൽ​​കാം. മു​​ന്പ് ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്താ​​ത്ത​​വ​​ർ​​ക്കും മ​​റ്റു​​ള്ള​​വ​​ർ​​ക്കും ഫീ​​സ​​ട​​ച്ച് സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ പ​​ങ്കെ​​ടു​​ക്കാം. സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റി​​ന് ശ്ര​​മി​​ക്കു​​ന്ന എ​​ല്ലാ അ​​പേ​​ക്ഷ​​ക​​രും പു​​തു​​താ​​യി ഓ​​പ്ഷ​​ൻ ന​​ൽ​​ക​​ണം. ഓ​​പ്ഷ​​ൻ ന​​ൽ​​കി​​യ ശേ​​ഷം അ​​പേ​​ക്ഷ ’സേ​​വ്’ ചെ​​യ്ത് ഓ​​ണ്‍​ലൈ​​നാ​​യി സ​​മ​​ർ​​പ്പി​​ക്ക​​ണം. അ​​പേ​​ക്ഷ​​യു​​ടെ പ്രി​​ന്‍റൗ​​ട്ട് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ന​​ൽ​​കേ​​ണ്ട​​തി​​ല്ല. വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ൽ ഒ​​ഴി​​വു​​ള്ള പ്രോ​​ഗ്രാ​​മു​​ക​​ളു​​ടെ വി​​ശ​​ദ​​വി​​വ​​രം ക്യാ​​പ് വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

പി​​ജി പ്ര​​വേ​​ശ​​നം; ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ 21 വ​​രെ

ക്യാ​​പ് ഏ​​ക​​ജാ​​ല​​കം വ​​ഴി​​യു​​ള്ള ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​ന് ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ 21ന് ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന് അ​​വ​​സാ​​നി​​ക്കും.

www.cap.mu.ac.in എ​​ന്ന ക്യാ​​പ് വെ​​ബ്സൈ​​റ്റി​​ലെ പി​​ജി ക്യാ​​പ് 2020 ലി​​ങ്കി​​ലൂ​​ടെ​​യാ​​ണ് ര​​ജി​​സ്റ്റ​​ർ ചെ​​യ്യേ​​ണ്ട​​ത്.

മെ​​രി​​റ്റ് സീ​​റ്റി​​ലേ​​ക്കും എ​​സ്‌​​സി, എ​​സ്ടി, എ​​സ്ഇ​​ബി​​സി, ഇ​​ഡ​​ബ്ല്യൂ​​എ​​സ് സം​​വ​​ര​​ണ സീ​​റ്റി​​ലേ​​ക്കും ക്യാ​​പ് സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ​​യാ​​ണ് അ​​ലോ​​ട്ട്മെ​​ന്‍റ്. ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​യു​​ടെ പ്രി​​ന്‍റൗ​​ട്ട് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​തി​​ല്ല. 21ന് ​​വൈ​​കു​​ന്നേ​​രം നാ​​ലു​​വ​​രെ അ​​പേ​​ക്ഷ​​യി​​ൽ തി​​രു​​ത്ത​​ലു​​ക​​ൾ വ​​രു​​ത്താ​​ൻ അ​​വ​​സ​​രം ല​​ഭി​​ക്കും.

ആ​​ദ്യ അ​​ലോ​​ട്ട്മെ​​ന്‍റ് ന​​വം​​ബ​​ർ അ​​ഞ്ചി​​ന് ന​​ട​​ക്കും. ഒ​​ന്നാം​​വ​​ർ​​ഷ പി​​ജി ക്ലാ​​സു​​ക​​ൾ ന​​വം​​ബ​​ർ 30ന് ​​ആ​​രം​​ഭി​​ക്കും.