University News
എ​​സ്‌​​സി/​​എ​​സ്ടി ര​​ണ്ടാം സ്പെ​​ഷ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ്; ഓ​​പ്ഷ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ര​​ണ്ടു​​വ​​രെ
എ​​സ്‌​​സി/​​എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​നാ​​യു​​ള്ള ര​​ണ്ടാം സ്പെ​​ഷ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റി​​ന് ര​​ണ്ടി​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടു​​വ​​രെ ഓ​​പ്ഷ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്താം. ര​​ണ്ടാം സ്പെ​​ഷ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് മൂ​​ന്നി​​ന് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. ര​​ണ്ടാം സ്പെ​​ഷ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റി​​നു​​ശേ​​ഷം എ​​സ്‌​​സി/​​എ​​സ്ടി വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കാ​​യി പ്ര​​ത്യേ​​കം സം​​വ​​ര​​ണം ല​​ഭ്യ​​മാ​​യി​​രി​​ക്കി​​ല്ല.

എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​കേ​​ന്ദ്രം

മൂ​​ന്നു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ​​രീ​​ക്ഷ ന​​ട​​ക്കു​​ന്ന സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്കു കീ​​ഴി​​ലു​​ള്ള ഏ​​ത് ലോ ​​കോ​​ള​​ജി​​ലും പ​​രീ​​ക്ഷ​​യെ​​ഴു​​താം. ഇ​​പ്ര​​കാ​​രം പ​​രീ​​ക്ഷ​​യ്ക്ക് ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ള്ള​​തും പ​​രീ​​ക്ഷ​​കേ​​ന്ദ്രം മാ​​റി പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​തു​​മാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ലെ ഗൂ​​ഗി​​ൾ ഫോ​​മി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ട വി​​വ​​ര​​ങ്ങ​​ൾ ഒ​​ന്നി​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നി​​നു മു​​ന്പാ​​യി അ​​പ്ലോ​​ഡ് ചെ​​യ്യ​​ണം. ഗൂ​​ഗി​​ൾ ഫോ​​മി​​ൽ ല​​ഭി​​ക്കു​​ന്ന ഏ​​ഴ് കോ​​ള​​ജു​​ക​​ളി​​ൽ ഏ​​തെ​​ങ്കി​​ലും ഒ​​രെ​​ണ്ണം വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്കാം.

വൈ​​വാ​​വോ​​സി

2020 ജൂ​​ലൈ​​യി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ ഫി​​സി​​ക്ക​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ (2017 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ ഡി​​സ​​ർ​​ട്ടേ​​ഷ​​ൻ/​​വൈ​​വാ​​വോ​​സി പ​​രീ​​ക്ഷ നാ​​ലി​​ന് രാ​​വി​​ലെ 11ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷ​​ഭ​​വ​​നി​​ലെ 201ാം ന​​ന്പ​​ർ മു​​റി​​യി​​ൽ ന​​ട​​ക്കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഹാ​​ൾ​​ടി​​ക്ക​​റ്റും തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യു​​മാ​​യി പ​​രീ​​ക്ഷ​​യ്ക്ക് എ​​ത്ത​​ണം. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി സം​​ഗ​​മം

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ വി​​വി​​ധ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ പ​​ഠ​​നം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​വ​​രു​​ടെ പൂ​​ർ​​വ വി​​ദ്യാ​​ർ​​ഥി സം​​ഗ​​മം സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. ഫോ​​ണ്‍: 9446126162.

ഓ​​ണ്‍​ലൈ​​ൻ സം​​വാ​​ദ​​ത്തി​​ന് അ​​വ​​സ​​രം

സ​​ർ​​വ​​ക​​ലാ​​ശാ​​ല സി​​വി​​ൽ സ​​ർ​​വീ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഇ​​ന്നു വൈ​​കു​​ന്നേ​​രം നാ​​ലി​​ന് കോ​​ഴി​​ക്കോ​​ട് ജി​​ല്ല അ​​സി​​സ്റ്റ​​ന്‍റ് ക​​ള​​ക്ട​​ർ ശ്രീ​​ധ​​ന്യ സു​​രേ​​ഷു​​മാ​​യി ഗൂ​​ഗി​​ൾ മീ​​റ്റി​​ലൂ​​ടെ ഓ​​ണ്‍​ലൈ​​ൻ സം​​വാ​​ദ​​ത്തി​​ന് അ​​വ​​സ​​ര​​മൊ​​രു​​ക്കു​​ന്നു. ത​​ത്സ​​മ​​യം ഫേ​​സ്ബു​​ക്കി​​ലും യൂ​​ട്യൂ​​ബി​​ലും ല​​ഭ്യ​​മാ​​യി​​രി​​ക്കും. വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. ഫോ​​ണ്‍: 9188374553.