University News
പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ മാ​​​​റ്റി
22, 24 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ/​​​​ബി​​​​കോം (സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് 2017 അ​​​​ഡ്മി​​​​ഷ​​​​നു മു​​​​ൻ​​​​പു​​​​ള്ള​​​​വ​​​​ർ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി/201213 അ​​​​ഡ്മി​​​​ഷ​​​​ൻ മേ​​​​ഴ്സി ചാ​​​​ൻ​​​​സ് പ്രൈ​​​​വ​​​​റ്റ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ) പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ യ​​​​ഥാ​​​​ക്ര​​​​മം അ​​​​ടു​​​​ത്ത​​​​മാ​​​​സം 22, 25 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലേ​​​​ക്ക് മാ​​​​റ്റി. പു​​​​തു​​​​ക്കി​​​​യ ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ് സൈ​​​​റ്റി​​​​ൽ.

അ​​​​ഫി​​​​ലി​​​​യേ​​​​റ്റ​​​​ഡ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലും സീ​​​​പാ​​​​സി​​​​ലും 22 മു​​​​ത​​​​ൽ ന​​​​ട​​​​ത്താ​​​​ൻ നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ​​​​ഡ് (ക്രെ​​​​ഡി​​​​റ്റ് ആ​​​​ൻ​​​​ഡ് സെ​​​​മ​​​​സ്റ്റ​​​​ർ 2020 അ​​​​ഡ്മി​​​​ഷ​​​​ൻ റ​​​​ഗു​​​​ല​​​​ർ/​​​​സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി ദ്വി​​​​വ​​​​ത്സ​​​​രം) പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ മാ​​​​റ്റി. പു​​​​തു​​​​ക്കി​​​​യ തീ​​​​യ​​​​തി പി​​​​ന്നീ​​​​ട്.

എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യോ​​​​ട് അ​​​​ഫി​​​​ലി​​​​യേ​​​​റ്റ് ചെ​​​​യ്ത ആ​​​​ർ​​​​ട്സ് ആ​​​​ൻ​​​​ഡ് സ​​​​യ​​​​ൻ​​​​സ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ ബി​​​​രു​​​​ദ​​​​പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ള്ള നാ​​​​ലാം അ​​​​ലോ​​​​ട്മെ​​​​ന്‍റ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. അ​​​​ലോ​​​​ട്മെ​​​​ന്‍റ് ല​​​​ഭി​​​​ച്ച​​​​വ​​​​ർ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല ഫീ​​​​സ് ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ഒ​​​​ടു​​​​ക്കി പ്ര​​​​വേ​​​​ശ​​​​നം ഉ​​​​റ​​​​പ്പാ​​​​ക്കേ​​​​ണ്ട​​​​തും അ​​​​ത​​​​ത് കോ​​​​ള​​​​ജു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കോ​​​​ള​​​​ജ് ഫീ​​​​സ് ഒ​​​​ടു​​​​ക്കി പ്ര​​​​വേ​​​​ശ​​​​നം സ്ഥി​​​​ര​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ട​​​​തു​​​​മാ​​​​ണ്. 25നു ​​​​വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന​​​​കം ഫീ​​​​സ് ഒ​​​​ടു​​​​ക്കി പ്ര​​​​വേ​​​​ശ​​​​നം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ത്ത​​​​വ​​​​രു​​​​ടെ അ​​​​ലോ​​​​ട്മെ​​​​ന്‍റ് റ​​​​ദ്ദാ​​​​കും.

പ്ര​​​​വേ​​​​ശ​​​​നം ഉ​​​​റ​​​​പ്പാ​​​​ക്കി ക​​​​ണ്‍​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സ്ലി​​​​പ് ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്ത് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ സൂ​​​​ക്ഷി​​​​ക്ക​​​​ണം. ക​​​​ണ്‍​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സ്ലി​​​​പ്പി​​​​ന്‍റെ അ​​​​ഭാ​​​​വ​​​​ത്തി​​​​ൽ ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച പ​​​​രാ​​​​തി​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ക്കി​​​​ല്ല. നേ​​​​ര​​​​ത്തെ​​​​യു​​​​ള്ള അ​​​​ലോ​​​​ട്മെ​​​​ന്‍റു​​​​ക​​​​ളി​​​​ൽ താ​​​​ത്കാ​​​​ലി​​​​ക പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടി​​​​യി​​​​ട്ടു​​​​ള്ള​​​​വ​​​​രും 25നു ​​​​വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന​​​​കം സ്ഥി​​​​ര​​​​പ്ര​​​​വേ​​​​ശ​​​​നം ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം. നാ​​​​ലാം അ​​​​ലോ​​​​ട്മെ​​​​ന്‍റി​​​​നു​​​​ശേ​​​​ഷം പ​​​​ട്ടി​​​​ക വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​പ്പെ​​​​ട്ട അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​​​ക്ക് മാ​​​​ത്ര​​​​മേ താ​​​​ൽ​​​​ക്കാ​​​​ലി​​​​ക അ​​​​ലോ​​​​ട്മെ​​​​ന്‍റ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ. ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​രു​​​​ദ ക്ലാ​​​​സു​​​​ക​​​​ൾ 27നു ​​​​തു​​​​ട​​​​ങ്ങാ​​​​നാ​​​​ണ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്.

ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​രു​​​​ദ​​​​പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ള്ള സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി അ​​​​ലോ​​​​ട്മെ​​​​ന്‍റ് പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ഓ​​​​പ്ഷ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ന് ഒ​​​​ക്ടോ​​​​ബ​​​​ർ 12 മു​​​​ത​​​​ൽ 18 വ​​​​രെ അ​​​​വ​​​​സ​​​​രം. നി​​​​ല​​​​വി​​​​ൽ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ത്ത​​​​വ​​​​ർ​​​​ക്കും മു​​​​ൻ അ​​​​ലോ​​​​ട്മെ​​​​ന്‍റു​​​​ക​​​​ളി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം ല​​​​ഭി​​​​ച്ച​​​​വ​​​​ർ​​​​ക്കും സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി അ​​​​ലോ​​​​ട്മെ​​​​ന്‍റി​​​​നാ​​​​യി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാം. നി​​​​ല​​​​വി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം ല​​​​ഭി​​​​ച്ച​​​​വ​​​​ർ​​​​ക്ക് സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി അ​​​​ലോ​​​​ട്മെ​​​​ന്‍റ് ല​​​​ഭി​​​​ച്ചാ​​​​ൽ അ​​​​വ​​​​രു​​​​ടെ നി​​​​ല​​​​വി​​​​ലെ പ്ര​​​​വേ​​​​ശ​​​​നം റ​​​​ദ്ദാ​​​​കു​​​​ന്ന​​​​തും പു​​​​തു​​​​താ​​​​യി ല​​​​ഭി​​​​ക്കു​​​​ന്ന അ​​​​ലോ​​​​ട്മെ​​​​ന്‍റി​​​​ൽ അ​​​​വ​​​​ർ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടേ​​​​ണ്ട​​​​തു​​​​മാ​​​​ണ്.

ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ​​​​യി​​​​ലെ തെ​​​​റ്റ്മൂ​​​​ലം അ​​​​ലോ​​​​ട്മെ​​​​ന്‍റി​​​​ന് പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ടാ​​​​ത്ത​​​​വ​​​​ർ​​​​ക്കും നേ​​​​ര​​​​ത്തെ ല​​​​ഭി​​​​ച്ച അ​​​​ലോ​​​​ട്മെ​​​​ന്‍റ് ഏ​​​​തെ​​​​ങ്കി​​​​ലും കാ​​​​ര​​​​ണ​​​​വ​​​​ശാ​​​​ൽ റ​​​​ദ്ദാ​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്കും സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി അ​​​​ലോ​​​​ട്മെ​​​​ന്‍റി​​​​ന് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാം. പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി ഫീ​​​​സ് അ​​​​ട​​​​യ്ക്കാ​​​​തെ​​​​ത​​​​ന്നെ ഇ​​​​വ​​​​ർ​​​​ക്ക് ര​​​മു.ാ​​​ഴൗ.​​​മ​​​ര.​​​ശി എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് മു​​​​ഖേ​​​​ന പു​​​​തു​​​​താ​​​​യി ഓ​​​​പ്ഷ​​​​ൻ ന​​​​ൽ​​​​കാം. നേ​​​​ര​​​​ത്തെ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള ഓ​​​​പ്ഷ​​​​നു​​​​ക​​​​ളി​​​​ൽ തി​​​​രു​​​​ത്ത​​​​ൽ വ​​​​രു​​​​ത്താ​​​​നും സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി ഓ​​​​പ്ഷ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നി​​​​ൽ അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി അ​​​​ലോ​​​​ട്മെ​​​​ന്‍റി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന എ​​​​ല്ലാ​​​​വ​​​​രും പു​​​​തു​​​​താ​​​​യി ഓ​​​​പ്ഷ​​​​ൻ ന​​​​ൽ​​​​ക​​​​ണം. വി​​​​വി​​​​ധ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ ഒ​​​​ഴി​​​​വു​​​​ള്ള സീ​​​​റ്റു​​​​ക​​​​ളു​​​​ടെ വി​​​​വ​​​​രം സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും.​​​ര​​​മു.ാ​​​ഴൗ.​​​മ​​​ര.​​​ശി എ​​​​ന്ന വെ​​​​ബ് സൈ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും.

ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​ഡ് 2020 അ​​​​ഡ്മി​​​​ഷ​​​​ൻ റ​​​​ഗു​​​​ല​​​​ർ/2020​​​​ന് മു​​​​ന്പു​​​​ള്ള അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി (ദ്വി​​​​വ​​​​ത്സ​​​​രം) പ​​​​രീ​​​​ക്ഷ​​​​യ്ക്ക് ഒ​​​​ക്ടോ​​​​ബ​​​​ർ ഏ​​​​ഴു​​​​വ​​​​രെ​​​​യും 525 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ ഒ​​​​ക്ടോ​​​​ബ​​​​ർ എ​​​​ട്ടു​​​​വ​​​​രെ​​​​യും 1050 രൂ​​​​പ സൂ​​​​പ്പ​​​​ർ​​​​ഫൈ​​​​നോ​​​​ടെ ഒ​​​​ക്ടോ​​​​ബ​​​​ർ 11 വ​​​​രെ​​​​യും അ​​​​പേ​​​​ക്ഷി​​​​ക്കാം. റ​​​​ഗു​​​​ല​​​​ർ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ 210 രൂ​​​​പ​​​​യും വീ​​​​ണ്ടു​​​​മെ​​​​ഴു​​​​തു​​​​ന്ന​​​​വ​​​​ർ പേ​​​​പ്പ​​​​റൊ​​​​ന്നി​​​​ന് 55 രൂ​​​​പ വീ​​​​ത​​​​വും (പ​​​​ര​​​​മാ​​​​വ​​​​ധി 210 രൂ​​​​പ) സി​​​​വി ക്യാ​​​​ന്പ് ഫീ​​​​സാ​​​​യി പ​​​​രീ​​​​ക്ഷ​​​​ഫീ​​​​സി​​​​ന് പു​​​​റ​​​​മെ അ​​​​ട​​​​യ്ക്ക​​​​ണം.

മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​ഡ് (2019 അ​​​​ഡ്മി​​​​ഷ​​​​ൻ റ​​​​ഗു​​​​ല​​​​ർ ദ്വി​​​​വ​​​​ത്സ​​​​രം) പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ 30ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും. 23 വ​​​​രെ​​​​യും 525 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 24 നും 1050 ​​​​രൂ​​​​പ സൂ​​​​പ്പ​​​​ർ​​​​ഫൈ​​​​നോ​​​​ടെ 25നും ​​​​അ​​​​പേ​​​​ക്ഷി​​​​ക്കാം. റ​​​​ഗു​​​​ല​​​​ർ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ 210 രൂ​​​​പ സി​​​​വി ക്യാ​​​​ന്പ് ഫീ​​​​സാ​​​​യി പ​​​​രീ​​​​ക്ഷ​​​​ഫീ​​​​സി​​​​ന് പു​​​​റ​​​​മെ അ​​​​ട​​​​യ്ക്ക​​​​ണം.

ആ​​​​റാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​ടെ​​​​ക് (പു​​​​തി​​​​യ സ്കീം 2010 ​​​​അ​​​​ഡ്മി​​​​ഷ​​​​ൻ മു​​​​ത​​​​ൽ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി/​​​​മേ​​​​ഴ്സി ചാ​​​​ൻ​​​​സ്) പു​​​​തു​​​​ക്കി​​​​യ പ​​​​രീ​​​​ക്ഷ 29 മു​​​​ത​​​​ൽ ന​​​​ട​​​​ക്കും. വി​​​​ശ​​​​ദ​​​​മാ​​​​യ ടൈം​​​​ടേ​​​​ബി​​​​ൾ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വെ​​​​ബ് സൈ​​​​റ്റി​​​​ൽ.

2021 ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ ന​​​​ട​​​​ന്ന നാ​​​​ലാം വ​​​​ർ​​​​ഷ ബി​​​​എ​​​​സ്​​​​സി ന​​​​ഴ്സിം​​​​ഗ് ബി​​​​രു​​​​ദ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി/​​​​മേ​​​​ഴ്സി ചാ​​​​ൻ​​​​സ് പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 29 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.