University News
പരീക്ഷകള്‍ 25 മുതല്‍
അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ്(സ്പെഷ്യല്‍ റീഅപ്പിയറന്‍സ് 2021 അഡ്മിഷന്‍ ബാച്ചിലെ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്കു മാത്രം) പരീക്ഷകള്‍ 25നു തുടങ്ങും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.