സൗജന്യ റസിഡൻഷൽ കോച്ചിംഗ് സെലക്ഷൻ
നെടുമ്പാശേരി: പുത്തൻകുരിശ് എംജിഎം ഹൈസ്കൂളിനോട് അനുബന്ധിച്ചു പ്രവർത്തിക്കുന്ന ഹോസ്റ്റലിലേക്ക് ഫുട്ബോൾ, അത്ലറ്റിക്സ് എന്നിവയിലേക്ക് സൗജന്യ പ്രവേശനം നടത്തുന്നു.
മലപ്പുറം എംഎസ്പി എൽപി സ്കൂൾ ഗ്രൗണ്ടിൽ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് സർട്ടിഫിക്കറ്റുകളും ആധാർ കാർഡുമായി മാതാപിതാക്കളോടൊപ്പം എത്തിച്ചേരണം.