2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംസിഎ ഡിഗ്രി (2020 സ്കീം) (റെഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രവേശന പരീക്ഷ
അഫിലിയേറ്റ് ചെയ്തിട്ടുള്ള 7 കോളജുകളിലെ എംഎസ്ഡബ്ല്യൂ/എംഎഎച്ച്ആർഎം എന്നീ കോഴ്സുകളിലെ അഡ്മിഷനായുള്ള പ്രവേശന പരീക്ഷ26 ന് കേരളസർവകലാശാല കാര്യവട്ടം കാന്പസിൽ നടത്തും. ഹാൾടിക്കറ്റ് പ്രൊഫൈലിൽ ഉടൻ ലഭ്യമാക്കുന്നതാണ്.