University News
ഇ​​​​ന്നു മു​​​​ത​​​​ൽ 15 വ​​​​രെ ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന എ​​​​ല്ലാ പ​​​​രീ​​​​ക്ഷ​​​​ക​​​​ളും മാ​​​​റ്റി​​​​വ​​​​ച്ചു
ഇ​​​​ന്നു മു​​​​ത​​​​ൽ 15 വ​​​​രെ ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന എ​​​​ല്ലാ പ​​​​രീ​​​​ക്ഷ​​​​ക​​​​ളും മാ​​​​റ്റി​​​​വ​​​​ച്ചു. പു​​​​തു​​​​ക്കി​​​​യ തീ​​​​യ​​​​തി​​​​ക​​​​ൾ പി​​​​ന്നീ​​​​ട്.

ബി​​​​പി​​​​എ​​​​ഡ്, ബി​​​​എ​​​​ൽ​​​​ഐ​​​​സി
ആ​​​​ർ​​​​ട്സ് ആ​​​​ൻ​​​​ഡ് സ​​​​യ​​​​ൻ​​​​സ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ ബി​​​​പി​​​​എ​​​​ഡ്, ബി​​​​എ​​​​ൽ​​​​ഐ​​​​സി പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്കു പ​​​​ട്ടി​​​​ക​​​​ജാ​​​​തി, പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യു​​​​ള്ള സ്പെ​​​​ഷ​​​​ൽ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ന​​​​ട​​​​ത്തും.
www.cap.mgu.ac.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ ലോ​​​​ഗി​​​​ൻ ചെ​​​​യ്ത് ഓ​​​​പ​​​​ഷ​​​​ൻ ന​​ൽ​​കാം. കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ള്ള പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളു​​​​ടെ വി​​​​ശ​​​​ദ​​​​വി​​​​വ​​​​രം സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വെ​​​​ബ്സൈ​​​​റ്റി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും. സ്പെ​​​​ഷ​​​​ൽ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ലി​​​​സ്റ്റ് സെ​​​​പ്റ്റം​​​​ബ​​​​ർ അ​​ഞ്ചി​​നു ​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും. ഓ​​​​ണ്‍​ലൈ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നാ​​​​യി www.cap.m gu.ac.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.

തീ​​​​യ​​​​തി നീ​​​​ട്ടി

മൂ​​​​ന്നാം വ​​​​ർ​​​​ഷ ബി​​​​എ​​​​സ്‌​​സി എം​​​​ആ​​​​ർ​​​​ടി (2016ന് ​​​​മു​​​​ന്പു​​​​ള്ള അ​​​​ഡ്മി​​​​ഷ​​​​ൻ) സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ​​​​ക്ക് ഏ​​​​ഴു വ​​​​രെ​​​​യും 50 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 10 വ​​​​രെ​​​​യും 500 രൂ​​​​പ സൂ​​​​പ്പ​​​​ർ​​​​ഫൈ​​​​നോ​​​​ടെ 11 വ​​​​രെ​​​​യും അ​​​​പേ​​​​ക്ഷി​​​​ക്കാം. പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ പു​​​​തു​​​​ക്കി​​​​യ തീ​​​​യ​​​​തി പി​​​​ന്നീ​​​​ട്.

പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യം

15 മു​​​​ത​​​​ൽ 30 വ​​​​രെ എ​​​​ന്നു നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന വി​​​​വി​​​​ധ പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ പി​​​​ഴ ഈ​​​​ടാ​​​​ക്കാ​​​​തെ നാ​​​​ലു​​​​വ​​​​രെ വ​​​​രെ ന​​ൽ​​കാം.

വൈ​​​​വാ​​​​വോ​​​​സി

നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌​​സി ബ​​​​യോ സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ് പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പ്രോ​​​​ജ​​​​ക്‌​​ട് മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​വും വൈ​​​​വാ​​​​വോ​​​​സി​​​​യും 18, 19 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ പാ​​​​ലാ സെ​​​​ന്‍റ് തോ​​​​മ​​​​സ് കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ക്കും. ടൈം ​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

സം​​​​വ​​​​ര​​​​ണ സീ​​​​റ്റൊ​​​​ഴി​​​​വ്

സ്കൂ​​​​ൾ ഓ​​​​ഫ് ഗാ​​​​ന്ധി​​​​യ​​​​ൻ തോ​​​​ട്ട് ആ​​​​ന്‍റ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് സ്റ്റ​​​​ഡീ​​​​സ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ൽ എം​​​​എ ഗാ​​​​ന്ധി​​​​യ​​​​ൻ സ്റ്റ​​​​ഡീ​​​​സ് ബാ​​​​ച്ചി​​​​ൽ പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഒ​​​​രു സീ​​​​റ്റൊ​​​​ഴി​​​​വു​​​​ണ്ട്. ഫോ​​ൺ: 0481 2731039.

പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം

2017 ഡി​​​​സം​​​​ബ​​​​റി​​​​ലെ മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌​​സി ഇ​​​​ല​​​​ക്‌​​ട്രോ​​​​ണി​​​​ക്സ്, ബ​​​​യോ ഇ​​​​ൻ​​​​ഫ​​​​ർ​​​​മാ​​​​റ്റി​​​​ക്സ് (പി​​​​ജി​​​​സി​​​​എ​​​​സ്എ​​​​സ്. റ​​​​ഗു​​​​ല​​​​ർ ആ​​​​ൻ​​​​ഡ് സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധ​​​​പ്പെ​​​​ടു​​​​ത്തി. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 12 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.
2018 മേ​​യി​​ലെ എ​​​​ട്ടാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​ടെ​​​​ക് (റെ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി), ഏ​​​​ഴാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​ടെ​​​​ക് (ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ്, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പു​​​​തി​​​​യ സ്കീം, ​​​​പ​​​​ഴ​​​​യ സ്കീം, ​​​​മേ​​​​ഴ്സി ചാ​​​​ൻ​​​​സ്) പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഫ​​​​ലം (CISAT കോ​​​​ള​​​​ജ് ഒ​​​​ഴി​​​​കെ) പ്ര​​​​സി​​​​ദ്ധ​​​​പ്പെ​​​​ടു​​​​ത്തി. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 15 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2017 ഡി​​​​സം​​​​ബ​​​​ർ, 2018 ഫെ​​​​ബ്രു​​​​വ​​​​രി, മേ​​​​യ് മാ​​​​സ​​​​ങ്ങ​​​​ളി​​​​ലെ ഒ​​​​ന്നും ര​​​​ണ്ടും മൂ​​​​ന്നും നാ​​​​ലും സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​പി​​​​എ​​​​ഡ് (റെ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധ​​​​ീകരിച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 15 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2015 സെ​​​​പ്റ്റം​​​​ബ​​​​റി​​​​ലെ അ​​​​വ​​​​സാ​​​​ന വ​​​​ർ​​​​ഷ ബി​​​​എ​​​​സ്‌​​സി ന​​​​ഴ്സിം​​​​ഗ് (റെഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ത​​​​ട​​​​ഞ്ഞു​​​​വ​​​​യ്ക്ക​​​​പ്പെ​​​​ട്ട പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം പ്ര​​​​സി ​​​​ദ്ധ​​​​ീകരിച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ന് അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​ർ നി​​​​ശ്ചി​​​​ത​​​​ഫോ​​​​റ​​​​ത്തി​​​​ൽ ഒ​​​​രു പേ​​​​പ്പ​​​​റി​​​​ന് 500 രൂ​​​​പ നി​​​​ര​​​​ക്കി​​​​ൽ ഫീ​​​​സൊ​​​​ടു​​​​ക്കി ആ​​​​റി​​​​നു മു​​​​ന്പാ​​​​യി പ​​​​രീ​​​​ക്ഷാ​​​​ക​​​​ണ്‍​ട്രോ​​​​ള​​​​റു​​​​ടെ ഓ​​​​ഫീ​​​​സി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം. സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​ർ നി​​​​ശ്ചി​​​​ത​​​​ഫോ​​​​മി​​ൽ ഒ​​​​രു പേ​​​​പ്പ​​​​റി​​​​ന് 150 രൂ​​​​പ നി​​​​ര​​​​ക്കി​​​​ൽ ഫീ​​​​സ​​ട​​ച്ച് ആ​​​​റി​​​​നു മു​​​​ന്പാ​​​​യി പ​​​​രീ​​​​ക്ഷാ ക​​​​ണ്‍​ട്രോ​​​​ള​​​​റു​​​​ടെ ഓ​​​​ഫീ​​​​സി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം. അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ പ​​​​രീ​​​​ക്ഷാ​​​​സ്റ്റോ​​​​റി​​​​ൽ​​നി​​​​ന്ന് 25 രൂ​​​​പ നി​​​​ര​​​​ക്കി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്. പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഹാ​​​​ൾ​​ ടി​​​​ക്ക​​​​റ്റ്, മാ​​​​ർ​​​​ക്ക്‌ലിസ്റ്റി​​​​ന്‍റെ ഫോ​​​​ട്ടോ​​​​കോ​​​​പ്പി അ​​​​പേ​​​​ക്ഷ​​​​യോ​​​​ടൊ​​​​പ്പം ഹാ​​​​ജ​​​​രാ​​ക്ക​​ണം.

2017 ഡി​​​​സം​​​​ബ​​​​റി​​​​ലെ മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ പ്രി​​​​ന്‍റ് ആ​​​​ൻ​​​​ഡ്് ഇ​​​​ല​​​​ക്‌​​ട്രോ​​ണി​​​​ക് ജേ​​​​ർ​​​​ണ​​​​ലി​​​​സം (റെഗു​​​​ല​​​​ർ, ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ്, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധ​​​​ീകരിച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 10 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഒ​​​​ക്ടോ​​​​ബ​​​​ർ 10ന്

​​മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ വി​​​​ദ്യാ​​​​ർ​​​​ഥി യൂ​​​​ണി​​​​യ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഒ​​​​ക്ടോ​​​​ബ​​​​ർ 10ന് ​​​​ന​​​​ട​​​​ത്തും. പ്രാ​​​​ഥ​​​​മി​​​​ക വോ​​​​ട്ട​​​​ർ​​ പ​​​​ട്ടി​​​​ക 12ന് ​​​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും. പ​​​​രാ​​​​തി​​​​ക​​​​ൾ 24ന് ​​​​ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു ര​​​​ണ്ടു വ​​​​രെ സ്വീ​​​​ക​​​​രി​​​​ക്കും. അ​​​​ന്തി​​​​മ വോ​​​​ട്ട​​​​ർ​​​​പ്പ​​​​ട്ടി​​​​ക 25ന് ​​​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ശ​​​​ദ​​​​മാ​​​​യ പു​​​​നഃ​​വി​​​​ജ്ഞാ​​​​പ​​​​നം 11ന് ​​​​ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ഒ​​​​ന്നി​​​​നു സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ ഓ​​​​ഫീ​​​​സി​​​​ലും www.mgu.ac.in ലും ​​​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും.

അ​​​​ർ​​​​ധ​​​​വാ​​​​ർ​​​​ഷി​​​​ക സെ​​​​മി​​​​നാ​​​​ർ്

സ്കൂ​​​​ൾ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​ൻ ലീ​​​​ഗ​​​​ൽ തോ​​​​ട്ടി​​​​ലെ നി​​​​യ​​​​മ​​​​വ​​​​കു​​​​പ്പി​​​​ലെ ഗ​​​​വേ​​​​ഷ​​​​ണ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ഗ​​​​വേ​​​​ഷ​​​​ണ പു​​​​രോ​​​​ഗ​​​​തി വി​​​​ല​​​​യി​​​​രു​​​​ത്താ​​നു​​ള്ള അ​​​​ർ​​​​ധ​​​​വാ​​​​ർ​​​​ഷി​​​​ക സെ​​​​മി​​​​നാ​​​​ർ ഒ​​​​ക്ടോ​​​​ബ​​​​ർ മൂ​​​​ന്നി​​​​നു രാ​​​​വി​​​​ലെ 10ന് ​​​​സ്കൂ​​​​ൾ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​ൻ ലീ​​​​ഗ​​​​ൽ തോ​​​​ട്ടി​​​​ൽ ന​​​​ട​​​​ത്തും. ഫോ​​ൺ: 9446126162.
...