University News
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​കോം ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു
2018 മാ​​ർ​ച്ചി​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​കോം സി​​ബി​​സി​​എ​​സ്എ​​സ് (മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന്) റെ​​ഗു​​ല​​ർ 2016 അ​​ഡ്മി​​ഷ​​ൻ, സ​​പ്ലി​​മെ​​ന്‍റ​​റി (20132015) അ​​ഡ്മി​​ഷ​​ൻ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. പു​​ന​​ർ മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന​​ക്കു​​മു​​ള്ള അ​​പേ​​ക്ഷ​ 29 വ​​രെ.
2018 മേ​​യി​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് സ​​യ​​ൻ​​സ് / മാ​​സ്റ്റ​​ർ ഓ​​ഫ് അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ് (ബ​​യോ മെ​​ഡി​​ക്ക​​ൽ ഇ​​ൻ​​സ്ട്രു​​മെ​​ന്‍റേ​ഷ​​ൻ) റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷാ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന​​യ്ക്കു​​ള്ള അ​​പേ​​ക്ഷ​ പേ​​പ്പ​​റൊ​​ന്നി​​ന് 150 രൂ​​പ സ​​ഹി​​തം 28നു ​​മു​​ന്പാ​​യി സ​​മ​​ർ​​പ്പി​​ക്ക​​ണം.

2018 മേ​​യി​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ പി​​ജി സി​​എ​​സ്എ​​സ്, എം​​എ​​സ്‌​സി ഫി​​സി​​ക്സ് (മെ​​റ്റീ​​രി​​യ​​ൽ സ​​യ​​ൻ​​സ്) പ​​രീ​​ക്ഷാ ഫ​​ലം പ്ര​​സി​​ദ്ധീകരിച്ചു. പു​​ന​​ർ മൂ​​ല്യ നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന​യ്​​ക്കു​​മു​​ള്ള അ​​പേ​​ക്ഷ​ 28നു ​​മു​​ന്പാ​​യി സ​​മ​​ർ​​പ്പി​​ക്ക​​ണം.

2018 മാ​​ർ​​ച്ചി​ലെ സി​​ബി​​സി​​എ​​സ്എ​​സ് നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ (മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന്) റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി (2013/201 4/2015/2016 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീ കരിച്ചു. പു​​ന​​ർ മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന​​ക്കു​​മു​​ള്ള അ​​പേ​​ക്ഷ​ 25 വ​​രെ.

2017 ഡി​​സം​​ബ​​റി​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​സി​​ജെ (പി​​ജി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. പു​​ന​​ർ മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന​​ക്കു​​മു​​ള്ള അ​​പേ​​ക്ഷ​ 23 വ​​രെ സ​​മ​​ർ​​പ്പി​​ക്കാം.

2018 മാ​​ർ​ച്ചി​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി സി​​ബി​​സി​​എ​​സ്എ​​സ് (മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന്) റെ​​ഗു​​ല​​ർ/​​ഇ​​ംപ്രൂവ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി, 2017 ഒ​​ക്ടോ​​ബ​​റി​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി സി​​ബി​​സി​​എ​​സ്എ​​സ് (മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന്) (20092012 അ​​ഡ്മി​​ഷ​​ൻ പു​​നഃ​പ​​രീ​​ക്ഷ മാ​​ത്രം), ഏ​​പ്രി​​ലി​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ (സി​​ബി​​സി​​എ​​സ്എ​​സ്) ബി​​ബി​​എ, ബി​​സി​​എ, ബി​​ബി​​എം, ബി​​എ​​സ്ഡ​​ബ്ല്യു, ബി​​ടി​​എ​​സ്, ബി​​എ​​ഫ്ടി, ബി​​പി​​ഇ (റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. പു​​ന​​ർ മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന​യ്​​ക്കു​​മു​​ള്ള അ​​പേ​​ക്ഷ​ 29 വ​​രെ സ​​മ​​ർ​​പ്പി​​ക്കാം.

പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ

2018 ജൂ​​ലൈ​യി​ലെ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ മ്യൂ​​സി​​ക് വീ​​ണ, വ​​യ​​ലി​​ൻ (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 17 മു​​ത​​ൽ 27 വ​​രെ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ത്തും. ടൈം ​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി (മോ​​ഡ​​ൽ മൂ​​ന്ന്) മൈ​​ക്രോ​​ബ​​യോ​​ള​​ജി കോം​​പ്ലി​​മെ​​ന്‍റ​​റി സി​​ബി​​സി​​എ​​സ്എ​​സ്/സി​​ബി​​സി​​എ​​സ് ന്യൂ ​​സ് കീം 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ ബി​​രു​​ദ പ​​രീ​​ക്ഷ ജൂ​​ണ്‍ 2018ന്‍റെ പ്രാ​​ക്ടി​​ക്ക​​ൽ 18 മു​​ത​​ൽ ന​​ട​​ത്തും. ടൈം​ടേ​​ബി​​ൾ വെ​ബ്സൈ​റ്റി​ൽ.

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്, ബി​​എ​​സ്‌​സി മൈ​​ക്രോ​​ബ​​യോ​​ള​​ജി (മോ​​ഡ​​ൽ മൂ​​ന്ന്) ന്യൂ ​​സ്കീം 2017 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ ബി​​രു​​ദ പ​​രീ​​ക്ഷ ജൂ​​ണ്‍ 2018ന്‍റെ പ്രാ​​ക്ടി​​ക്ക​​ൽ 18 മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തും. ടൈം ​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

2018, ജൂ​​ണ്‍​​ജൂ​​ലൈ​യി​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​‌​സ്‌​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി (സി​​ബി​​സി​​എ​​സ് റെ​​ഗു​​ല​​ർ ആ​​ൻ​​ഡ് സി​​ബി​​സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി) ബി​​രു​​ദ പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 27 മു​​ത​​ൽ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. ടൈം ​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

2018 ജൂ​​ണ്‍​​ജൂ​​ലൈ​യി​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി മൈ​​ക്രോ​​ബ​​യോ​​ള​​ജി കോം​​പ്ലി​​മെ​​ന്‍റ​​റി ബ​​യോ​​ടെ​​ക്നോ​​ള​​ജി (സി​​ബി​​സി​​എ​​സ് റെ​​ഗു​​ല​​ർ ആ​​ൻ​​ഡ് സി​​ബി​​സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി) ബി​​രു​​ദ പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 17 മു​​ത​​ൽ അ​​ത​തു കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. ടൈം ​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി ജി​​യോ​​ള​​ജി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 24 മു​​ത​​ൽ 28 വ​​രെ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തും. സ​​മ​​യം 9.30 മു​​ത​​ൽ 4.30 വ​​രെ. വി​​ശ​​ദ​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

സീ​​റ്റൊ​​ഴി​​വ്

കെ.​​എ​​ൻ. രാ​​ജ് സെ​​ന്‍റ​​റി​​ൽ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് കോ​​ഴ്സി​​ൽ എ​​സ്‌​സി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സീ​​റ്റ് ഒ​​ഴി​​വു​​ണ്ട്. 17നു ​​രാ​​വി​​ലെ 11നു ​​അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​മാ​​യി ഡ​​യ​​റ​​ക്ട​​റു​​ടെ ഓ​​ഫീ​​സി​​ൽ ഹാ​​ജ​​രാ​​ക​​ണം. ഫോ​​ണ്‍: 9447090 000.

എം​​എ പ​​രീ​​ക്ഷ​​ക​​ൾ

സ്കൂ​​ൾ ഓ​​ഫ് സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സി​​ലെ ര​​ണ്ടും നാ​​ലും സെ​​മ​​സ്റ്റ​​ർ, എം​​എ (ഹി​​സ്റ്റ​​റി) എം​​എ (ആ​​ന്ത്ര​​പ്പോ​​ള​​ജി) പ​​രീ​​ക്ഷ​​ക​​ൾ 18 മു​​ത​​ൽ 28 വ​​രെ ന​​ട​​ക്കും. 15 വ​​രെ​​യും പി​​ഴ​​യോ​​ടു​​കൂ​​ടി 17 വ​​രെ​​യും ഫീ​​സ് ന​​ൽ​​കാം. ഫോ​​ണ്‍: 0481 2392383.