University News
ഡ്യൂ​​​പ്ലി​​​ക്കേ​​​റ്റ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്
പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യി​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ, മാ​​​ർ​​​ക്ക് ലി​​​സ്റ്റു​​​ക​​​ൾ എ​​​ന്നി​​​വ ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് ഡ്യൂ​​​പ്ലി​​​ക്കേ​​​റ്റ് ല​​​ഭി​​​ക്കാ​​ൻ അ​​​പ​​​ക്ഷ ഓ​​​ണ്‍​ലൈ​​​നാ​​​യി 24 വ​​​രെ ന​​​ൽ​​​കാം. ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ടും ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ളും പ​​​രീ​​​ക്ഷാ ക​​​ണ്‍​ട്രോ​​​ള​​​ർ​​​ക്കു ത​​​പാ​​​ൽ​​​മാ​​​ർ​​​ഗ​​​മോ നേ​​​രി​​​ട്ടോ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക ഫീ​​​സും പോ​​​സ്റ്റ​​​ൽ​​​ചാ​​​ർ​​​ജും ന​​​ൽ​​​കേ​​​ണ്ട. വി​​​ശ​​​ദ​​​വി​​​വ​​​രം വെ​​​ബ്സൈ​​​റ്റി​​​ൽ.

പ​​​രീ​​​ക്ഷാ​​​ഫീ​​​സ്

എ​​​ട്ടാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് (2008 സ്കീം) ​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി ഒ​​​ക്ടോ​​​ബ​​​ർ പ​​​രീ​​​ക്ഷ​​​യ്ക്ക് 26 വ​​​രെ​​​യും 50 രൂ​​​പ പി​​​ഴ​​​യോ​​​ടെ 28 വ​​​രെ​​​യും 125 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നു വ​​​രെ​​​യും ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​രം വെ​​​ബ്സൈ​​​റ്റി​​​ൽ.

ഒ​​​ക്ടോ​​​ബ​​​ർ/​​​ന​​​വം​​​ബ​​​ർ മാ​​​സ​​​ങ്ങ​​​ളി​​ലെ ബി​​​എ (ആ​​​ന്വ​​​ൽ) സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ സ​​​ബ്സി​​​ഡി​​​യ​​​റി വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും ബി​​​എ അ​​​ഫ്സ​​​ൽ​​​ഉ​​​ൽ​​​ഉ​​​ല​​​മ പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കും 26 വ​​​രെ​​​യും 50 രൂ​​​പ പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി 28 വ​​​രെ​​​യും 125 രൂ​​​പ പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നു വ​​​രെ​​​യും ഫീ​​​സ​​​ട​​​ച്ച് അ​​​പേ​​​ക്ഷി​​​ക്കാം. ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ 17ന് ​​​ആ​​​രം​​​ഭി​​​ക്കും.

പ​​​രീ​​​ക്ഷാ​​​ഫ​​​ലം

ജൂ​​​ലൈ​​​യി​​ലെ ര​​​ണ്ടും നാ​​​ലും സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​ഡ് സ്പെ​​​ഷ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ (ഐ​​​ഡി) ഡി​​​ഗ്രി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ലം വെ​​​ബ്സൈ​​​റ്റി​​​ൽ. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും 29 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

പി​​​ജി അ​​​ഡ്മി​​​ഷ​​​ൻ

സി​​​എ​​​സ്‌​​​സ് മേ​​​യി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ പ​​​ഠ​​​ന​​​വ​​​കു​​​പ്പു​​​ക​​​ളി​​​ലേ​​​ക്ക് അ​​​ഡ്മി​​​ഷ​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യി എ​​​സ്എം​​​എ​​​സ് ല​​​ഭി​​​ച്ചി​​​ട്ടു​​​ള​​​ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള​​​ള അ​​​ഡ്മി​​​ഷ​​​ൻ മെ​​​മ്മോ വെ​​​ബ്സൈ​​​റ്റി​​​ൽ. അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ വെ​​​ബ്സൈ​​​റ്റി​​​ൽ ലോ​​​ഗി​​​ൻ ചെ​​​യ്തു മെ​​​മ്മോ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം. മെ​​​മ്മോ​​​യി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന ദി​​​വ​​​സം രാ​​​വി​​​ലെ 10ന് ​​അ​​​താ​​​തു പ​​​ഠ​​​ന​​​വ​​​കു​​​പ്പു​​​ക​​​ളി​​​ൽ എ​​​ത്തി​​​ച്ചേ​​​ര​​​ണം.

ആ​​ധാ​​ർ ന​​ൽ​​ക​​ണം

നാ​​​ഷ​​​ണ​​​ൽ അ​​​ക്കഡേ​​​മി​​​ക് ഡെ​​​പ്പോ​​​സി​​​റ്റ​​​റി (നാ​​​ഡ്) പ​​​ദ്ധ​​​തി​​​യ​​​നു​​​സ​​​രി​​​ച്ചു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​നി​​​ന്നു ബി​​​രു​​​ദ​​​മെ​​​ടു​​​ത്ത​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ആ​​​ധാ​​​ർ ന​​​ന്പ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഓ​​​ണ്‍​ലൈ​​​ൻ ആ​​​യി ല​​​ഭി​​​ക്കു​​​ന്ന സം​​​വി​​​ധാ​​​നം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക​​​യാ​​​ണ്.
2017 മേ​​​യ്, 2018 ജ​​​നു​​​വ​​​രി മാ​​​സ​​​ങ്ങ​​​ളി​​​ൽ ബി​​​ടെ​​​ക് പ​​​രീ​​​ക്ഷ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളാ​​ണു തു​​​ട​​​ക്ക​​​ത്തി​​​ൽ ല​​​ഭി​​​ക്കു​​​ന്ന​​​ത്.

മു​​​ക​​​ളി​​​ൽ പ​​​റ​​​ഞ്ഞ വി​​​ഭാ​​​ഗ​​​ക്കാ​​​ർ അ​​​വ​​​രു​​​ടെ ആ​​​ധാ​​​ർ ന​​​ന്പ​​​ർ, പ​​​രീ​​​ക്ഷ ര​​​ജി​​​സ്റ്റ​​​ർ ന​​​ന്പ​​​ർ, കോ​​​ഴ്സ് കോ​​​ഡ്, മൊ​​​ബൈ​​​ൽ ന​​​ന്പ​​​ർ എ​​​ന്നി​​​വ 22 നു ​​​മു​​​ൻ​​​പ് ന​​​ൽ​​ക​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 8547082706.

പി​​​ജി പ്ര​​​വേ​​​ശ​​​നം

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഒ​​​ന്നും ര​​​ണ്ടും അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച​​​വ​​​ർ​​​ക്ക് അ​​​ത​​​തു കോ​​​ള​​​ജു​​​ക​​​ളി​​​ൽ 17ന് ​​​പ്ര​​​വേ​​​ശ​​​നം നേ​​​ടാം.

പ​​​രീ​​​ക്ഷാ സ​​​മ​​​യം

24ന് ​​​തു​​ട​​ങ്ങു​​​ന്ന ഒ​​​ന്നും ര​​​ണ്ടും വ​​​ർ​​​ഷ ബികോം (ആ​​​ന്വ​​​ൽ സ്കീം) ​​​പാ​​​ർ​​​ട്ട് ഒ​​​ന്ന്, ര​​​ണ്ട് പ​​​രീ​​​ക്ഷാ സ​​​മ​​​യം പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു. 24, 26 തീ​​​യ​​​തി​​​ക​​​ളി​​​ലെ പാ​​​ർ​​​ട്ട് ഒ​​​ന്ന്, പേ​​​പ്പ​​​ർ ഒ​​​ന്ന്, ര​​​ണ്ട് പ​​​രീ​​​ക്ഷ​​​ക​​​ൾ അ​​​ന്നേ​​​ദി​​​വ​​​സം 1.30 മു​​​ത​​​ൽ 4.30 വ​​​രെ​​​യും, 28ന് ​​​നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന പാ​​​ർ​​​ട്ട് ര​​​ണ്ട് പ​​​രീ​​​ക്ഷ അ​​​ന്നേ​​ദി​​​വ​​​സം ര​​​ണ്ടു മു​​​ത​​​ൽ അ​​​ഞ്ചു വ​​​രെ​​​യും ആ​​​യി​​​രി​​​ക്കും.
വി​​​ശ​​​ദ​​​വി​​​വ​​​രം വെ​​​ബ്സൈ​​​റ്റി​​​ൽ.

ഗ്രേ​​​ഡ് കാ​​​ർ​​​ഡ്

ഒ​​​ക്ടോ​​​ബ​​​റി​​​ലെ എം​​​ഫി​​​ൽ (യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം) വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഗ്രേ​​​ഡ് കാ​​​ർ​​​ഡും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ൽ​​നി​​​ന്നു കൈ​​​പ്പ​​​റ്റ​​​ണം.