University News
ഏ​പ്രി​ൽ, മേ​യ് 2018 പ്രാ​ക്്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 23ന് ​ന​ട​ക്കും
ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന ഒ​ന്നു മു​ത​ൽ ആ​റു വ​രെ സെ​മ​സ്റ്റ​ർ ഓ​ഫ് കാ​ന്പ​സ് ബി​എ​ഫ്ടി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ്) ഏ​പ്രി​ൽ, മേ​യ് 2018 പ്രാ​ക്്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 23ന് ​ന​ട​ക്കും.
ഇ​ന്നു തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ മ്യൂ​സി​ക് വോ​ക്ക​ൽ (സി​എ​സ്എ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ 22ന് ​ന​ട​ക്കും.
ഇ​ന്ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് (റീ​അ​പ്പി​യ​റ​ൻ​സ് 2013ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ, മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ 22നും ​ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2015, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 23നും, ​മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് (2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2014, 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 26നും ​ന​ട​ക്കും. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്പ​താം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ 26നും ​സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ലെ 10ാം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) പ​രീ​ക്ഷ​ക​ൾ 22നും, ​ബി​ബി​എ എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം) മൂ​ന്നാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി (ഓ​ണേ​ഴ്സ് പു​തി​യ സ്കീം), ​അ​ഞ്ചാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി നാ​ല് പി​എം ഒ​ന്പ​ത് പി​എം) പ​രീ​ക്ഷ​ക​ൾ 29നും ​ന​ട​ക്കും. നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2013 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2012 അ​ഡ്മി​ഷ​ൻ ആ​ദ്യ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ 23ന് ​ന​ട​ക്കും. മ​റ്റു പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി, സ​മ​യം, പ​രീ​ക്ഷാ​കേ​ന്ദ്രം എ​ന്നി​വ​യ്ക്ക് മാ​റ്റ​മി​ല്ല.

വൈ​വാ​വോ​സി

സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ലെ 201618 ബാ​ച്ചി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സി ഒ 25​ന് രാ​വി​ലെ 10.30ന് ​ന​ട​ക്കും.


ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ ഒ​ഴി​വ്

കോ​ട്ട​യം ത​ല​പ്പാ​ടി അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല ബ​യോ​മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​റു​ടെ ഒ​രൊ​ഴി​വു​ണ്ട്. ക​രാ​ർ വ്യ​വ​സ്ഥ​യി​ലാ​ണ് നി​യ​മ​നം. വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ 25നു ​രാ​വി​ലെ 11ന് ​അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല ബ​യോ​മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും. ബി​രു​ദ​ധാ​രി​ക​ളും സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം. 04812353126.