University News
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​ൽ​​ഐ​​എ​​സ‌്സി പ​​രീ​​ക്ഷ​ ജ​​നു​​വ​​രി 11ന്
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​ൽ​​ഐ​​എ​​സ‌്സി (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 20142016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ൾ, ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ്) പ​​രീ​​ക്ഷ​ ജ​​നു​​വ​​രി 11ന് ​​ആ​​രം​​ഭി​​ക്കും. 31 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ ജ​​നു​​വ​​രി ഒ​​ന്നു വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ മൂ​​ന്നു വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. ആ​​ദ്യ​​മാ​​യി പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന​​വ​​ർ പ്രൊ​​വി​​ഷ​​ണ​​ൽ ഡി​​ഗ്രി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഫീ​​സാ​​യി 125 രൂ​​പ​​യും അ​​ട​​യ്ക്ക​​ണം.

ഒ​​ന്പ​​താം സെ​​മ​​സ്റ്റ​​ർ ഡി​​ഡി എം​​സി​​എ (2014 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​ക​​ൾ ജ​​നു​​വ​​രി 11 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 31 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ ജ​​നു​​വ​​രി ഒ​​ന്നു വ​​രെ​​യും 1,000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ജ​​നു​​വ​​രി മൂ​​ന്നു വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

2017 ഡി​​സം​​ബ​​റി​ലെ ഒ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​സി ന​​ഴ്സിം​​ഗ് (റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ഇ​​ര​​ട്ട​​മൂ​​ല്യ​​നി​​ർ​​ണ​​യം ന​​ട​​ത്തി​​യ​​തി​​നാ​​ൽ പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ അ​​വ​​സ​​രം റ​​ദ്ദാ​​ക്കി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് 29 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ന് അ​​പേ​​ക്ഷി​​ച്ച​​വ​​രു​​ടെ ഫീ​​സ് തി​​രി​​കെ ന​​ൽ​​കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ പേ​​ര്, അ​​ക്കൗ​​ണ്ട് ന​​ന്പ​​ർ, ബാ​​ങ്കി​​ന്‍റെ പേ​​ര്, ബ്രാ​​ഞ്ച്, ഐ​​എ​​ഫ്എ​​സ‌്സി കോ​​ഡ് എ​​ന്നി​​വ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ അ​​പേ​​ക്ഷ 29ന​​കം പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​റു​​ടെ ഓ​​ഫീ​​സി​​ൽ ന​​ൽ​​ക​​ണം.

പ​​രീ​​ക്ഷ​​ഫ​​ലം

2018 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഹോം ​​സ​​യ​​ൻ​​സ് ക​​മ്യൂ​​ണി​​റ്റി ആ​​ൻ​​ഡ് ഫാ​​മി​​ലി സ​​യ​​ൻ​​സ്, ചൈ​​ൽ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​ഹേ​​വി​​യ​​ർ സ​​യ​​ൻ​​സ് പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജ​​നു​​വ​​രി അ​​ഞ്ചു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2017 ന​​വം​​ബ​​റി​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി ബ്രാ​​ഞ്ച് വി​​ബി അ​​പ്ലൈ​​ഡ് കെ​​മി​​സ്ട്രി (ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ കെ​​മി​​സ്ട്രി, നോ​​ണ്‍ സി​​എ​​സ്എ​​സ്, മേ​​ഴ്സി ചാ​​ൻ​​സ്), ബ്രാ​​ഞ്ച് മൂ​​ന്ന് കെ​​മി​​സ്ട്രി (നോ​​ണ്‍ സി​​എ​​സ്എ​​സ്, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജ​​നു​​വ​​രി നാ​​ലു വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷ​​ഫ​​ലം

2018 ജൂ​​ണ്‍, ജൂ​​ലൈ മാ​​സ​​ങ്ങ​​ളി​​ൽ മാ​​റ​​ന്പ​​ള്ളി എം​​ഇ​​എ​​സ്. കോ​​ള​​ജ്, എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് ആ​​ൽ​​ബ​​ർ​​ട്സ് കോ​​ള​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ അ​​ഞ്ചും ആ​​റും സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് ലോ​​ജി​​സ്റ്റി​​ക്സ് മാ​​നേ​​ജ്മെ​​ന്‍റ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജ​​നു​​വ​​രി ഏ​​ഴു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.