Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഇടുക്കി അണക്കെട്ടിലെ രണ്ടു ഷട്ടറുകൾ അടച്ചു
ഇടുക്കി ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് അടച്ചു. രണ്ട്, നാല് ഷട്ടറുകളാണ് അടച്ചത്. അതേസമയം മൂന്നാം നന്പർ ഷട്ടർ (മധ്യത്തിലെ) നിലവിലുള്ള 35 സെന്റിമീറ്ററിൽ നിന്ന് 40 സെന്റിമീറ്ററായി ഉയർത്തി 40 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ജില്ലാ ദുരന്തനിവാരണ സമിതിയുടെ തീരുമാന പ്രകാരമാണ് ഇന്നലെ രണ്ടു ഷട്ടറുകൾ അടച്ചത്.
ഇന്നലെ വൈകുന്നേരം ആറിന് ജലനിരപ്പ് 2398.20 അടിയാണ്. ഇതു സംഭരണശേഷിയുടെ 94.5 ശതമാനമാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറന്ന് സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം ചെറുതോണിയാറിലേക്ക് ഒഴുക്കിയത്.
എന്നാൽ, പിന്നീടുള്ള ദിവസങ്ങളിൽ ജലനിരപ്പ് നേരിയ തോതിൽ ഉയർന്നെങ്കിലും വ്യാഴാഴ്ച രാത്രിയിലും ഇന്നലെ പകലും പദ്ധതിപ്രദേശത്ത് മഴ മാറിനിൽക്കുന്ന സാഹചര്യമായിരുന്നു.ഇതു നീരൊഴുക്ക് കുറയുന്നതിന് കാരണമായി. കേന്ദ്ര ജലകമ്മീഷന്റെ നിലവിലെ റൂൾകർവനുസരിച്ച് അണക്കെട്ടിന്റെ റെഡ് അലർട്ട് ലെവൽ 2398.31 അടിയായതിനാൽ ഇതേ അളവിൽ വെള്ളം സംഭരിക്കാനാകും.
132 വർഷത്തെ പഴക്കമുള്ള സിഎംഎസ് സ്കൂളിനും അറിയില്ല ഇങ്ങനൊരു പ്രളയം
കൂട്ടിക്കലിന്റെ ചരിത്രത്തോളം പ്രായമുള്ള കൂട്ടിക്കൽ സിഎംഎസ് സ്കൂളിനുമറിയില്ല
കോരുത്തോട്, പെരുവന്താനം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളിൽ വീണ്ടും ഉരുൾപൊട്ടൽ
കോരുത്തോട്, പെരുവന്താനം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങ
ഏയ്ഞ്ചല്‍വാലി, പമ്പാവാലി പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍; വീടുകള്‍ക്കു നാശനഷ്ടം
താലൂക്ക് അതിര്‍ത്തിയില്‍ ഏയ്ഞ്ചല്‍വാലിയിലും പെരുനാട് പഞ്ചായത്തിലെ തുലാപ്പള്ളി
മഴക്കെടുതി: 10 ലക്ഷം രൂപവരെ ദുരിതാശ്വാസ സഹായം
ഈ വർഷം കാലവർഷത്തിലും തുടർന്നുണ്ടായ ഉരുൾപൊട്ട
വെള്ളപ്പൊക്കം തടയുന്നതിനു ‘റൂം ഫോർ റിവർ’പദ്ധതി
വെള്ളപ്പൊക്കം തടയുന്നതിനുള്ള ‘റൂം ഫോർ റിവർ’പദ്ധതി
കാലവർഷം പിൻവാങ്ങുന്നു; തുലാവർഷവും കടുക്കും
അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം പിൻവാങ്ങി തുലാ
മുല്ലപ്പെരിയാർ 137 അടിയിലേക്ക്; സ്റ്റാലിന് പിണറായിയുടെ കത്ത്
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്ക് എത്തുന്ന
ഉരുള്‍പൊട്ടല്‍: കുരുമ്പന്മൂഴിയിലുണ്ടായത് വന്‍ നാശനഷ്ടം
മലയോര വനമേഖലയായ കുരുമ്പന്‍മൂഴി പനംകുടന്ത വെള്ളച്ചാട്ടത്തിനു സമീപം ശനിയാഴ്
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ ഏറ്റക്കുറച്ചിൽ
ഇടുക്കി അണക്കെട്ടിൽ ഇന്നലെ പകൽ ജലനിരപ്പ് കു
ഒന്നര മണിക്കൂർ തോരാമഴ; തൊടുപുഴ മുങ്ങി
കനത്ത മഴയെത്തുടർന്നു തൊടുപുഴ നഗരത്തിന്റെ വ
മുണ്ടക്കയത്ത് പെരുമഴ; വണ്ടൻപതാലിൽ ഉരുൾപൊട്ടൽ
നാടിനെ നടുക്കിയ മഹാദുരന്തം നടന്ന് ഒരാ
മലയോരം വീണ്ടും ഭീതിയിൽ; പത്തനംതിട്ടയിൽ ഉരുൾപൊട്ടൽ
ശക്തമായ മഴയ്ക്കിടെ പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മ
മുന്നറിയിപ്പില്ലാതെ ഷോളയാർ തുറന്നതിൽ തമിഴ്നാടിനെ കേരളം അതൃപ്തി അറിയിച്ചു
കനത്ത മഴ പെയ്ത് ചാലക്കുടി പുഴയിൽ ജലനിരപ്പുയർന്ന സമയത്ത് മു
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135.50 അടിയായി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വെള്ളിയാഴ്
വർഷം തീരുംമുൻപേ വാർഷിക ശരാശരിയും തികച്ച് മഴ തിമിർക്കുന്നു
വർഷം അവസാനിക്കാൻ രണ്ടരമാസത്തോളം ബാക്കിനിൽക്കെ വാർ
അമ്മയ്ക്ക് ആപത്തൊന്നും വരുത്തരുതേ എന്ന പ്രാർഥനയിൽ ഏഴുദിവസം..
കാണാതായ അമ്മ തിരിച്ചുവരുന്നതുംകാത്ത് ആ കുടുംബം ഏഴുദിവസം കാത്തിരുന്നു. ഒടുവി
മഴക്കെടുതിയിൽ കൂടുതൽ നഷ്ടപരിഹാരം: അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനം
സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ ആശ്രിതർക
ചക്രവാതച്ചുഴി; മഴ ശക്തമാകും
സംസ്ഥാനത്തു പെരുമഴയുടെ ശക്തി തെല്ലു കുറഞ്ഞു. തീവ്രമഴയ
പാലക്കാട്, മലപ്പുറം ജില്ലകളിൽ ഉരുൾപൊട്ടൽ
കനത്ത മഴയിൽ പാലക്കാട്, മലപ്പുറം ജില്ലകളിൽ വ്യാപക ഉരുൾപൊട്ടൽ. പാലക്കാട്ട് മംഗലം
കണക്കിൽ കവിഞ്ഞ് ഒക്ടോബർ മഴ
ഒക്ടോബർ അവസാനിക്കാൻ പത്തു ദിവസംകൂടി ബാക്കി നിൽക്കെ, പ്
ഇടുക്കി ഡാമിലെ ജലം പെരിയാറിൽ ലയിച്ചു
ചെറുതോണിപ്പുഴയെ കുളിരണിയിച്ച് ഇടുക്കി അണക്കെട്ടിലെ ജലം പെരിയാറിൽ ലയിച്ചു. ഇ
കൂട്ടിക്കൽ കരകയറുന്നു
മഹാപ്രളയം ദുരന്തം വിതച്ച കൂട്ടിക്കൽ പഞ്ചായത്
200 കോടിയുടെ നാശനഷ്ടം: കൃഷിമന്ത്രി
മഴക്കെടുതിയിൽ സംസ്ഥാനത്ത് 200 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് കൃഷിമന്ത്രി പി
എട്ടു ജില്ലകൾക്ക് 4.75 കോടി അടിയന്തര സഹായം
അതിതീവ്ര മഴയെത്തുടർന്നു സംസ്ഥാനം നേരിടുന്ന ഗുരുതര പ്
മൂന്നു വർഷത്തിനു ശേഷം ഇടുക്കി ഡാം തുറന്നു
പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾക്കൊടുവിൽ ഇടുക്കി ഡാം തുറന്ന
പ്രളയഭീതിയില്‍ ജനം: കുട്ടനാട്ടിൽ പലായനം തുടങ്ങി
2018 ലെ പ്രളയഭീതിയില്‍ വിറങ്ങലിച്ച കുട്ടനാട്ടുകാരെ വീണ്ടും ഭീതിയിലാക്കി ജലനി
പ്രളയാനന്തരകാഴ്ചകൾ ഭീകരം; മല്ലപ്പള്ളിയിൽ വ്യാപാര മേഖലയ്ക്കു നഷ്ടം 10 കോടി കവിയും
പ്രളയാനന്തര കാഴ്ചകൾ മല്ലപ്പള്ളിയിൽ ഭീകരമാണ്. 2018ലെ മഹാപ്രളയത്തിനുമപ്പുറ
പെരിയാറിൽ ജലനിരപ്പുയരും; ജാഗ്രത വേണം
ഇടുക്കി അണക്കെട്ട് തുറക്കുന്നതോടെ പെരിയാറിൽ ജലനിരപ്പ് ഉയരു
വേദന കടിച്ചമർത്തി കൂട്ടിക്കൽ
ജലബോംബിൽ മണ്ണിലമർന്നവർക്ക് മലയോരനാട് നിറമിഴികളോടെ യ
രണ്ടു കല്ലറകളിൽ അവർക്കു നിത്യനിദ്ര
കാവാലി ഗ്രാമം ഇത്ര ഹൃദയവേദനയോടെ ഒരു സംസ്കാരചടങ്ങിനും ഇന്നോളം സാക്
18 ദിവസം; സംസ്ഥാനത്ത് പെയ്തത് 142% അധികമഴ
മഴക്കെടുതിയിൽ വലയുന്ന കേരളത്തിൽ കഴിഞ്ഞ 1
ഇടുക്കിക്ക് തോരാകണ്ണീർ
കാലവർഷം ഇടുക്കിക്ക് പേടിസ്വപ്നമാകുന്നു. കാലവർഷകാലയളവിലെ ഉരുൾപൊട്ടലിലും
ദുരിതക്കയത്തിൽ മുങ്ങി കൊക്കയാർ
പഞ്ചായത്തിലെ നാരകംപുഴയിൽ നിന്ന് പുല്ലക്കയാറിന്റെയും കൈത്തോടുകളുടേയും തീരത
മണ്ണടിഞ്ഞ് സ്വപ്നങ്ങൾ...
കുത്തിയൊലിച്ചു വന്ന മലവെള്ളപ്പാച്ചിലിൽ സർവവും നഷ്ടപ്പെട്ട മല
പ്രകൃതിദുരന്തം: അഞ്ചു ദിവസത്തിനിടെ 37 മരണം
മഴക്കെടുതിയെ തുടർന്നു സംസ്ഥാനത്താകെ 37 പേർ മരിച്ചു. ക
കൂട്ടിക്കലിൽ 13 പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു
കൂട്ടിക്കലിൽ ഉരുൾപൊട്ടലിലും ഒഴുക്കിലും പെട്ടു മരിച്ച 13 പേരുട
കൊക്കയാറിൽ ആറു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
ശനിയാഴ്ച പൂവഞ്ചിയിൽ ഉണ്ടായ ഉരുൾപൊട്ടലിലും മഴവെള്ളപ്പാച്ചിലി
കൂട്ടിക്കലിൽ മണ്ണിലമർന്ന് ഏഴു ജീവനുകൾ
ഉരുൾപൊട്ടലിന്റെ ഭീതി വിട്ടുമാറാതെ ചാറ്റൽമഴയിൽ വിറങ്ങലിച്
പൂവഞ്ചിയിൽ ഉരുൾ എടുത്തത് ഏഴു വീടുകൾ
ശനിയാഴ്ച്ച വൈകുന്നേരം ഏഴോടെയാണ് പൂവഞ്ചിയിൽ അപകടമുണ്ട ായത്.
കൃഷി നാശം: കൃഷിമന്ത്രിയുടെ ഓഫീസിലും കൺട്രോൾ റൂം
സംസ്ഥാനത്ത് മഴക്കെടുതിയെത്തുടർന്നുള്ള കൃഷി ന
156 ദുരിതാശ്വാസ ക്യാംപുകളിലായി 5,000 പേർ
മഴക്കെടുതിയിൽ സംസ്ഥാനത്താകെ 156 ദുരിതാശ്വാസ ക്യാംപുകളിലായി 5,0
പ്രളയക്കെടുതിയില്‍ പത്തനംതിട്ട
ജില്ലയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും പ്രളയക്കെടുതികള്‍ തുടരുകയാണ്. ഇന്നലെ മ
മഹാമാരി
കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തിന്റെ വിവി
Latest News
പീഡനക്കേസ് പ്രതി കസ്റ്റഡിയിൽ മരിച്ച സംഭവം; എട്ട് പോലീസുകാർക്കെതിരെ കേസ്
ബംഗുളൂരു ലഹരി പാർട്ടി; തെലുങ്ക് നടി ഹേമ അറസ്റ്റിൽ
അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിക്ക് വധശിക്ഷ
മെക്സിക്കോയിൽ മേയർ സ്ഥാനാർഥി കൊല്ലപ്പെട്ടു
യുപിയിൽ സമാജ്വാദി പാർട്ടി പ്രവർത്തകർ വീട്ടുതടങ്കലിലാണെന്ന് അഖിലേഷ് യാദവ്
Latest News
പീഡനക്കേസ് പ്രതി കസ്റ്റഡിയിൽ മരിച്ച സംഭവം; എട്ട് പോലീസുകാർക്കെതിരെ കേസ്
ബംഗുളൂരു ലഹരി പാർട്ടി; തെലുങ്ക് നടി ഹേമ അറസ്റ്റിൽ
അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിക്ക് വധശിക്ഷ
മെക്സിക്കോയിൽ മേയർ സ്ഥാനാർഥി കൊല്ലപ്പെട്ടു
യുപിയിൽ സമാജ്വാദി പാർട്ടി പ്രവർത്തകർ വീട്ടുതടങ്കലിലാണെന്ന് അഖിലേഷ് യാദവ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top