കൗ​തുക മുണർത്തി ഒരു നേ​ന്ത്ര ​വാ​ഴ​ക്കുല
കൗ​തുക മുണർത്തി ഒരു  നേ​ന്ത്ര ​വാ​ഴ​ക്കുല
വാ​ഴ​യു​ടെ കു​റ്റി​യി​ൽ നി​ന്നും മു​ള​ച്ച വാ​ഴ​ത്തെെ​ക്കു​ല ഏറെ കൗതുക മുണർത്തുന്ന ഒരു കാഴ്ചയാണ്. പ്രായമെത്തും മുന്പേ കുടം വന്ന ഈ നേന്ത്രവാഴ പു​ന്നം​പ​റ​ന്പ് സ്വ​ദേ​ശി ക​ല്ലി​പ​റ​ന്പി​ൽ​ശാ​ന്ത​യു​ടെ വീ​ട്ടി​ലാ​ണ് വിരിഞ്ഞത്. കു​ല​ച്ച​വാ​ഴ​ത്തെെ കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണു ശാ​ന്ത​യു​ടെ വീ​ട്ടി​ലെ​ത്തു​ന്ന​ത്.