Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
റീട്ടെയില്‍ ME ICONS അവാര്‍ഡ് ജോയ് ആലുക്കാസിന്
റീട്ടെയില്‍ ബിസിനസ് രംഗത്തെ മുന്‍നിര നേതൃത്വത്തിന്റെ അംഗീകാരമായി ലോകത്തിലെ പ്രിയപ്പെട്ട ജ്വല്ലറിയായ ജോയ് ആലുക്കാസിന് മിഡില്‍ ഈസ്റ്റ് ആൻഡ് നോര്‍ത്ത് ആഫ്രിക്ക(MENA) യുടെ റീട്ടെയില്‍ ME ICONS അവാര്‍ഡ് ലഭിച്ചു.
ദുബായില്‍ അരങ്ങേറിയ ഉജ്വലമായ ചടങ്ങില്‍ ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ്, ദുബായ് ടൂറിസം & കൊമേഴ്സ് മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അലയന്‍സ് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് സിഇഒ ലൈല മുഹമ്മദ് സുഹൈലില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. ജോയ്ആലുക്കാസ് ജ്വല്ലറിയുടെ ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസും ആവാര്‍ഡ് ദാന ചടങ്ങില്‍ സന്നിഹിതനായിരുന്നു.
റീട്ടെയില്‍ വ്യവസായത്തിന് മാത്രമായി സമര്‍പ്പിച്ചിരിക്കുന്ന പ്രമുഖ പ്രാദേശിക മാധ്യമങ്ങളില്‍ നിന്നുള്ള ലോകത്തിലെ തന്നെ പ്രിയപ്പെട്ട ബഹുമതി ജോയ്ആലുക്കാസിന് ലഭിക്കാവുന്ന മറ്റൊരു വലിയ അംഗീകാരമായാണ് കാണുന്നതെന്ന് ജോയ് ആലുക്കാസ് അഭിപ്രായപ്പെട്ടു.
"ബിസിനസില്‍ ഞങ്ങള്‍ നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഓരോ അംഗീകാരത്തേയും ഞാന്‍ കാണുന്നത്. അത്തരത്തില്‍ ഈ മഹത് ബഹുമതി ലഭിച്ചതില്‍ ഒരുപാട് സന്തോഷിക്കുന്നു. എന്റെ അറിവുപ്രകാരം സെലക്ഷന് പ്രക്രിയയില്‍ കര്‍ശനമായ ഒട്ടേറെ മാര്‍ഗനിര്‍ദേശങ്ങളുണ്ടായിരുന്നു.'
ലഭിച്ച നോമിനേഷനുകള്‍, ജൂറി സ്കോര്‍, എഡിറ്റോറിയല്‍ സെലക്ഷന് തുടങ്ങി വിവിധ പ്രൊസസുകളിലൂടെ കടന്നാണ് ഞങ്ങള്‍ക്ക് ഈ അംഗീകാരം ലഭിച്ചത് എന്നതിനാല്‍ ഈ സന്തോഷത്തിന് മധുരം ഇരട്ടിയാണെന്നും ജോയ് ആലുക്കാസ് പറഞ്ഞു.
പുതുമയുടെ വ്യക്തമായ ഉദാഹരണങ്ങളോടെ മികച്ച നേതൃത്വം പ്രകടിപ്പിക്കുകയും പാരമ്പര്യം തെളിയിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയും ചെയ്തവരാണ് വിജയിച്ച വ്യാപാരികള്‍ എന്ന് അവാര്‍ഡ് സംഘാടകര്‍ അഭിപ്രായപ്പെട്ടു.
സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് അതിരുകള്‍ മറികടക്കാനുള്ള ധൈര്യത്തോടെ അടിത്തറ പാകുന്നവനാണ് ഒരു യഥാര്‍ത്ഥ വഴിക്കാട്ടിയെന്നും ജോയആലുക്കാസിനെ ഈ വിഭാഗത്തില്‍ അംഗീകരിക്കുകയും ചെയ്യുന്നുവെന്നും സംഘാടകര്‍ പറഞ്ഞു.
"ഞങ്ങളുടെ വിജയത്തിന് പിന്നില്‍ ഞങ്ങള്‍ക്ക് കരുത്തായ പ്രിയ ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത റീട്ടെയില്‍ അനുഭവം നല്കാന് ജോയ്ആലുക്കാസ് എപ്പോഴും പരിശ്രമിക്കുന്നു. പ്രിയ കസ്റ്റമേഴ്സിന് മികച്ച ആഭരണ ഷോപ്പിംഗ് അനുഭൂതി സമ്മാനിക്കുവാന്‍ ജോയ്ആലുക്കാസ് ഷോറൂമുകള്‍ സുസജ്ജമാണ്.
സാധാരണയായി കണ്ടുവരുന്ന ഉപഭോക്തൃ സംതൃപ്തി മറികടക്കാന്‍, വേള്‍ഡ് ക്ലാസ് ജ്വല്ലറി ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന സംശുദ്ധ സ്വര്‍ണത്തിലും വജ്രത്തിലും പണിതീര്‍ത്ത നൂതനവും വിപുലവുമാര്ന്ന ആഭരണ ലോകം ജോയ്ആലുക്കാസിനെ കൂടുതല്‍ സവിശേഷമാക്കുന്നു.
ഞങ്ങളുടെ മാന്യ ഉപഭോക്താക്കളോടും ബിസിനസ്സ് അസോസിയേറ്റുകളോടും ഞങ്ങളുടെ മുഴുവന്‍ ടീമിനോടും ഈ അംഗീകാരം ലഭിച്ചതില്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു'- അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ജോയ് ആലുക്കാസ് പറഞ്ഞു.'
ഏറ്റവും പുതിയ സെലക്ഷനും - വൻ വിലക്കുറവുമായി ജോളി സിൽക്സ് റിയൽ ആടി സെയിൽ
ഏറ്റവും പുതിയ തുണിത്തരങ്ങളുടെ വിപുലമായ ശ്രേണികൾ ഏറെ ആദായത്തോടെ തി രഞ്ഞെടുക്കാൻ ജോളി സിൽക്സ് ആടി സെയ
Latest News
ശബരിമലയിൽ പ്രത്യേക വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി
കാഞ്ഞങ്ങാട്ട് തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി
ശുദ്ധജല കണക്ഷൻ മീറ്റര്‍ മോഷണം; പ്രതികൾ പിടിയിൽ
ശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട്
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതിയെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ്ചെയ്തു
Latest News
ശബരിമലയിൽ പ്രത്യേക വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി
കാഞ്ഞങ്ങാട്ട് തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി
ശുദ്ധജല കണക്ഷൻ മീറ്റര്‍ മോഷണം; പ്രതികൾ പിടിയിൽ
ശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട്
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതിയെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ്ചെയ്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top