Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മലയോരജനതയുടെ രക്ഷകനായ ഇടയശ്രേഷ്ഠന്
കുടിയേറ്റ കര്‍ഷകരുടെ ആശങ്കകളിലും നെടുവീര്‍പ്പുകളിലും അവര്‍ക്കു കരുതലും കരുത്തുമായി നിലകൊണ്ട നായകനും നേതാവുമായിരുന്നു മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. പാലാ രൂപതയിലെ കടപ്ലാമറ്റത്ത് ജനിച്ചു. കുഞ്ചിത്തണ്ണിയിലേക്കു കുടിയേറിയ കാലം മുതല്‍ ഹൈറേഞ്ച് കര്‍ഷകരുടെ ദുരിതങ്ങളും കഷ്ടനഷ്ടങ്ങളും അടുത്തറിഞ്ഞ വ്യക്തിയായിരുന്നു പിതാവ്. സെമിനാരി അധ്യാപകശുശ്രൂഷയില്നിന്നും ഇടയശുശ്രൂഷയിലേക്ക് നിയമിതനായ കാലം മുതല്‍ അദ്ദേഹം ജീവിച്ചത് കര്‍ഷകര്‍ക്കുവേണ്ടിയായിരുന്നു. പ്രതികൂലമായ കാലാവസ്ഥയും ഭൂപ്രകൃതിയും നിറഞ്ഞ ഇടുക്കിയില്‍ ഒരു പരിധി വരെ സഹനവും സാഹസികതയും ഒത്തുചേര്‍ന്നതായിരുന്നു ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ വഴികള്‍.
കുടിയിറക്ക്, പ്രളയം, വരള്‍ച്ച, വിലത്തകര്‍ച്ച തുടങ്ങി കിഴക്കന്‍ കര്‍ഷകജനത ഓരോ കാലത്തും നേരിട്ട പ്രശ്നങ്ങളില്‍ പിതാവ് ആവുന്ന സഹായവും സഹകരണവും നല്കി. കോതമംഗലം രൂപത വിഭജിച്ച് ഇടുക്കി രൂപത രൂപീകൃതമാകുമ്പോള്‍ ഒട്ടും തന്നെ സ്വയംപര്യാപ്തമായിരുന്നില്ല ഇടുക്കി രൂപതയും ഇടവകകളും. വിശ്വാസികളില്‍ 95 ശതമാനം ചെറുകിട നാമമാത്ര കര്‍ഷകര്‍. വാഴത്തോപ്പില്‍ രൂപതാ ആസ്ഥാനവും കത്തീഡ്രലും മാത്രമല്ല ഇടവകകള്‍ക്ക് പള്ളിയും വൈദികന്ദിരവും ഇതര സംവിധാനങ്ങളും വേണ്ടതുണ്ടായിരുന്നു.
വഴിയും വൈദ്യുതിയും വാഹനവുമില്ലാത്ത കുടിയേറ്റ മലയോര ഗ്രാമങ്ങള്‍. സ്വന്തം ഭൂമിക്ക് പട്ടയവും ഇതര അവകാശങ്ങളും കിട്ടാതെ വലഞ്ഞിരുന്ന പാവപ്പെട്ട ജനങ്ങള്‍. ഇതിനൊപ്പമാണ് കര്‍ഷകരുടെ അസ്ഥിത്വം അപകടത്തിലാക്കും വിധം ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഇടിത്തീപോലെ മലയോരജനതയിലേക്ക് കടന്നുവന്നത്.
ഏറെക്കുറെ ഇടുക്കി രൂപത അപ്പാടെ പരിസ്ഥിതി ലോല പ്രദേശമായി വകഞ്ഞുമാറ്റപ്പെടുകയും നൂറിലേറെ ഇടവകളിലെ ഒന്നര ലക്ഷത്തോളം ജനം അനാഥരായി ആട്ടിയോടിക്കപ്പെടുകയും ചെയ്യാവുന്ന ഭയാനകമായ സാഹചര്യം. ആശങ്കയും നടുവില്‍ ഉണ്ണാതെയും ഉറങ്ങാതെയും കഴിഞ്ഞ ജനത്തിനു സാന്ത്വനം പകരുക മാത്രമല്ല ഞാന്‍ നിങ്ങള്ക്കൊപ്പമുണ്ടെന്നു പരസ്യമായ പ്രസ്താവിക്കുകയും ചെയ്തു.
കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ ചെറുതല്ലാത്ത പ്രകമ്പനങ്ങളും പ്രത്യാഘാതങ്ങളുമുണ്ടാക്കും വിധം ഇടുക്കിയില്‍ അവകാശപ്രക്ഷോഭം പുതിയ മാനങ്ങളിലേക്ക് ഉയര്‍ന്നു. സ്വയംപര്യാപ്ത ലളിത ജീവിതം നയിക്കാന്‍ കര്‍ഷകരെ അദ്ദേഹം പ്രാപ്തരാക്കി. മദ്യത്തിലും ലഹരിക്കുമെതിരെ ബോധവത്കരണം നടത്തി. വിശ്വാസം നിധിയാണെന്നും ഏതു പ്രതിസന്ധി ഘട്ടത്തിലും അതിനു കൈമോശം സംഭവിക്കരുതെന്നും വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
ഒന്നര പതിറ്റാണ്ടിലേറെ മലയോരമക്കളെ ആത്മീയതയില്‍ നയിക്കുകയും ഉയര്‍ത്തുകയും ചെയ്ത വന്ദ്യപിതാവ് വിടവാങ്ങി. മണ്ണിനെ അറിഞ്ഞ്, മണ്ണിന്റെ മക്കളെ സംരക്ഷിച്ച് സഹനത്തിന്റെയും ത്യാഗത്തിന്റെയും പാതകളിലൂടെയാണ് ചരിച്ചത്. ഇടുക്കിയിലെ കര്‍ഷക കുടിയേറ്റ ജനതയുടെ മനസില്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ എന്നു ജ്വലിക്കുന്ന ഓര്‍മയായിരിക്കും.
റെജി ജോസഫ്
മാർ ആനിക്കുഴിക്കാട്ടിൽ നിത്യതയിൽ ലയിച്ചു
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ദീപ്തസ്മരണയായി. ഹൈറേഞ്ചിന്റെ ആത്മീയവളർച്ചയ്ക്കു
വല്യേട്ടനെ അവസാനമായി ഒരുനോക്കു കാണാനാവാതെ സഹോദരങ്ങൾ
ആനിക്കുഴിക്കാട്ടിൽ കുടുംബത്തിലെ വല്യേട്ടനായിരുന്ന ഇടുക്കിയുടെ പ്രഥമ മെത്രാൻ
യാത്രയായ്...
വിതുമ്പിക്കരഞ്ഞ് സഭാതലവൻ
ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ സംസ്കാര ശ
തടയാനാവില്ല; ലക്ഷങ്ങൾ സംസ്കാര ചടങ്ങുകൾ വീക്ഷിച്ചു
കോവിഡിന്റെ നിയന്ത്രണങ്ങളാൽ വാഴത്തോപ്പ് കത്തീഡ്രലിൽ ആളുകൾക്ക് എത്താനായില്ല
പ്രവചനംപോലെ നൽകിയ വിൽപത്രം
ആനിക്കുഴിക്കാട്ടിൽ പിതാവ് തയാറാക്കിയിരുന്ന വിൽപത്രം പ്രവചനംപോലെയായിരുന്നു
അന്ത്യയാത്ര ചൊല്ലാൻ കഴിയാതെ വിശ്വാസ സമൂഹം
ജനഹൃദയങ്ങളിൽ ഇടംനേടിയ ആത്മീയാചാര്യൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിനു അന്ത്
വിശ്വാസികൾ വീടുകളിൽ നിറമിഴികളോടെ...
ഇടുക്കിയുടെ പ്രിയ പിതാവിനെ അവസാനമായി ഒരു
ഇടുക്കിയുടെ വലിയപിതാവിന് നാടിന്റെ ആദരാഞ്ജലി
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ മാത്യു ആനിക്
കർഷക ജനതയുടെ നഷ്ടം: അഡ്വ. ബിജു പറയന്നിലം
ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ മാത്യു ആനി
മാർ ആനിക്കുഴിക്കാട്ടിലിന്റെ ലാളിത്യവും നിഷ്കളങ്കതയും മാതൃകാപരം: മാർ മൂലക്കാട്ട്
മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ലാളിത്യവും നിഷ്കളങ്കതയും ആത്
ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ കർമയോഗി: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി എന്നും പടപൊരുതി
മാർ ആനിക്കുഴിക്കാട്ടിൽ ഇടുക്കി ജനതയ്ക്കായി ജീവിതം സമർപ്പിച്ച മനുഷ്യസ്നേഹി: മാർ അറയ്ക്കൽ
മലയോരകർഷകരുടെ കരുത്തും കരുതലുമായി ജ
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ജനങ്ങളെ മുന്നിൽ നിന്നു നയിച്ച വ്യക്തിത്വം
ആഴമായ ആത്മീയ ബോധ്യങ്ങളോടെയും പ്രവാചകധീരതയോടെയും ശക്തമായ നിലപാടുകളെടു
പൊതുദർശനം ഒഴിവാക്കി
ഇടുക്കി രൂപതയുടെ കാലം ചെയ്ത പ്രഥമ ഇടയൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സം
മലയോരത്തിന്റെ ആത്മാഭിമാനം മുറുകെപിടിച്ച ആത്മീയ നേതാവ്: ജോയ്സ് ജോർജ്
പിറന്ന മണ്ണിൽ ആത്മാഭിമാനത്തോടെ ജീവിക്കാൻ കുടിയേറ്റ ജനതയ്ക്ക് ആവേശവും ധൈര്യവ
ഇടുക്കിയുടെ ജനനേതാവ്: ഡീൻ കുര്യാക്കോസ് എംപി
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഇടുക്കിയുടെ ആത്മീയ നേതാവ് മാത്രമല്ല ഏറ്റവും ആദര
എന്നും സാധാരണക്കാർക്കുവേണ്ടി നിലകൊണ്ട വ്യക്തിത്വം: പി.ജെ.ജോസഫ് എംഎൽഎ
സാധാരണക്കാരുടെയും കർഷകരുടെയും താത്പര്യങ്ങൾക്കു വേണ്ടി നിരന്തരമായി പോരാടി
നഷ്ടപ്പെടുന്നത് നല്ല അയൽക്കാരനെ: മന്ത്രി എം.എം. മണി
ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതിന് ഹൈറേഞ്ച് സംരക്ഷണ സമിതി എന്ന പൊതുവേദി രൂപീ
കാലത്തിനു മുന്‍പേ നടന്ന മനുഷ്യസ്നേഹി
ഏപ്രിൽ 25 ശനിയാഴ്ച ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിവസം. അന്നാണ് ആനിക്കു
സാധാരണക്കാരോടൊപ്പം ജീവിച്ച അസാധാരണമായ വ്യക്തിത്വം
സാധാരണക്കാരുടെ ജീവിതങ്ങളെ തൊട്ടറിഞ്ഞ് ഒപ്പംനിന്ന് അവരുടെ ശബ്ദമായി മാറിയ ആത
പൊതുദർശന വിവരവും സമയക്രമവും
മേയ് നാല്
രാവിലെ 7.30 - 9.30:
ഹോളി മാഗി ചർച്ച്, മൂ
പൊതുദർശനവും സംസ്കാരവും കോവിഡ്-19 സുരക്ഷാപ്രോട്ടോകോൾ നിയന്ത്രണങ്ങൾ പാലിച്ച്
ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഭൗതിക ശരീരത്തിന്റെ പൊതുദർശനവും സം
മാർ മാത്യു ആനിക്കുഴിക്കാട്ടിലിന് അനുശോചനം
മാർ ജോസഫ് പെരുന്തോട്ടം
ഇടുക്കി രൂപതയുടെ പ്രഥമ മെത്
ഇടുക്കി രൂപതയെ വളർത്തിയ ഇടയൻ
87 വൈദികരോടൊപ്പം ആരംഭിച്ച ഇടുക്കി രൂപത 15 വർഷംകൊണ്ട് 198 വൈദി
തിങ്കളാഴ്ച വിവിധ കേന്ദ്രങ്ങളിൽ പൊതുദർശന സൗകര്യം
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ സംസ്കാര ശുശ്രൂഷകൾ അഞ്ചിന് ഉച്ചകഴിഞ്
മലയോര ജനതയുടെ നൊന്പരങ്ങളറിഞ്ഞ അജപാലകൻ: മാർ ആലഞ്ചേരി
മലയോരജനതയുടെ നൊന്പരങ്ങൾ അറിഞ്ഞു ശുശ്രൂഷ നിർവ
ജനഹൃദയങ്ങളിലെ ജനകീയ മെത്രാന്
കുടിയേറ്റ കർഷകന്റെ സ്വരമായി ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേ
മാർ ആനിക്കുഴിക്കാട്ടിൽ: ജനഹൃദയങ്ങളിൽ ഇടംനേടിയ ആത്മീയ ആചാര്യൻ: ലെയ്റ്റി കൗൺസിൽ
സമർപ്പണ ജീവിതത്തിലൂടെ ജനഹൃദയങ്ങളിൽ ഇടംനേടിയ ആത്മീയ ആചാര്യനായിരുന്ന ബിഷപ
വിടവാങ്ങിയത് ഹൈറേഞ്ചിന്റെ പ്രവാചകശബ്ദം: മാർ ജോണ്‍ നെല്ലിക്കുന്നേൽ
ഹൈറേഞ്ചിന്റെ പ്രവാചകശബ്ദമാണ് വിടവാങ്ങിയ മാർ മാത്യു ആനിക്കുഴിക
മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സംസ്കാരം ചൊവ്വാഴ്ച വാഴത്തോപ്പ് കത്തീഡ്രലിൽ
മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.
നിസ്വാർഥനായ മനുഷ്യസ്നേഹി
കാപട്യം തെല്ലുമില്ലാത്ത ഒരു ശുദ്ധഹൃദയൻ. തികഞ്ഞ മനുഷ്യസ്നേഹി. ക
കടപ്ലാമറ്റത്തു നിന്നും കുഞ്ചിത്തണ്ണിയിലേക്കുള്ള ഒരു പുറപ്പാടിന്റെ കഥ
കുടിയേറ്റ ഭൂമിയായ ഇടുക്കിയുടെ മണ്ണില്‍ അത്മീയവും സാമൂഹികവും രാഷ്ട്രീയവുമായ സ
മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സംസ്കാരം ചൊവ്വാഴ്ച
ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ കാലം ചെയ്ത മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സ
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ-ഇടുക്കിയുടെ പ്രഥമ ശ്രേഷ്ഠൻ
കുടിയേറ്റ കർഷകന്റെ സ്വരമായി ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വമാണ
മാർ ആനിക്കുഴിക്കാട്ടിൽ ദീപ്തസ്മരണ
ഇടുക്കി രൂപതയുടെ പ്രഥമ ഇടയൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ (77)
Latest News
ആക്രമണം നടത്താൻ ലക്ഷ്യമിട്ടെത്തിയ നാലു ഐഎസ് ഭീകരർ അറസ്റ്റിൽ
കോവാക്സിനെതിരായ പഠനറിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍
പെരുമ്പാവൂരിലെ നിയമവിദ്യാർഥിനി വധക്കേസ്: അമീറുള്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ
വിമര്‍ശനങ്ങള്‍ക്കിടെ; വാര്‍ഡ് വിഭജനത്തിന് മന്ത്രിസഭയുടെ അംഗീകാരം
ഞെട്ടിച്ച് സ്വര്‍ണവില; ആദ്യമായി 55,000 കടന്നു
Latest News
ആക്രമണം നടത്താൻ ലക്ഷ്യമിട്ടെത്തിയ നാലു ഐഎസ് ഭീകരർ അറസ്റ്റിൽ
കോവാക്സിനെതിരായ പഠനറിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍
പെരുമ്പാവൂരിലെ നിയമവിദ്യാർഥിനി വധക്കേസ്: അമീറുള്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ
വിമര്‍ശനങ്ങള്‍ക്കിടെ; വാര്‍ഡ് വിഭജനത്തിന് മന്ത്രിസഭയുടെ അംഗീകാരം
ഞെട്ടിച്ച് സ്വര്‍ണവില; ആദ്യമായി 55,000 കടന്നു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top