Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കരുതലോടെ ആന്റി ബയോട്ടിക് ഉപയോഗം
തടയൂ ആന്റിബയോട്ടിക് പ്രതിരോധം -3
ആന്റിബയോട്ടിക്ക്സ് ദുരുപയോഗം മനുഷ്യരിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ആകെയുള്ള ആന്റിബയോട്ടിക് ഉപയോഗത്തിന്റെ 80% മൃഗങ്ങളിലും മത്സ്യ കൃഷിയിലും ആണുളളത്. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോണ്‍മെന്റ് നടത്തിയ പഠനത്തിൽ ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന മിക്ക തേൻ ഉൽപ്പന്നങ്ങളിലും ആന്റിബയോട്ടിക്സ് വിവിധ അളവുകളിൽ അടങ്ങിയിട്ടുണ്ട്.
മാംസത്തിലും കൊഴുപ്പിലും പാലിലും..
പശുക്കൾക്കുണ്ടാകുന്ന അകിടുവീക്കം ഡയറി ഫാമുകളിലെ ഒരു പ്രധാന പ്രശ്നമാണ്. അങ്ങനെയുള്ള പശുവിന്റെ പാലിൽ ആന്റിബിയോട്ടിക്സിന് ഒപ്പം തന്നെ അവയോടു പ്രതിരോധം ആർജിച്ച അണുക്കളും ഉണ്ടാകാറുണ്ട്. മൃഗങ്ങൾക്കു തൂക്കം വർധിക്കാനും അണുബാധ മുൻകൂട്ടി തടയാനും കാലിത്തീറ്റയിലും കോഴിത്തീറ്റയിലും ഇവ ചേർത്തുകൊടുക്കുന്നത് സർവസാധാരണമാണ്. ഇവ ഭക്ഷ്യശൃംഖലയിലൂടെ മനുഷ്യരിൽ എത്തിച്ചേരുന്നു.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം മാംസത്തിലും കൊഴുപ്പിലും പാലിലും അടങ്ങിയിരിക്കുന്ന ആന്റിബയോട്ടിക്സിന്റെ അളവ് 0.01 മില്ലിഗ്രാം/കിലോഗ്രാം ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഇതിനു നിയന്ത്രണങ്ങൾ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. സുരക്ഷിതമായ ഭക്ഷണ സാധനങ്ങൾ വിപണിയിൽ ലഭ്യമാകുക എന്നത് ഓരോ ഉപഭോക്താവിന്റെയും അവകാശമാണ്.
ആന്റിബയോട്ടിക് പ്രതിരോധം തടയേണ്ടത്
നമ്മുടെ ശരീരത്തിലും പ്രകൃതിയിലും ഉള്ള പല സൂക്ഷ്മാണുക്കളും ആന്റിബയോട്ടിക്സുമായുള്ള സന്പർക്കം വഴി പ്രതിരോധം ആർജിക്കുന്നു. പിന്നീട് ഇവ മൂലം ഉണ്ടാകുന്ന അസുഖങ്ങൾ ചികിൽസിച്ചു ഭേദമാക്കുവാൻ സാധിക്കാതെ വരുന്നു. മരണനിരക്ക് കൂടുന്നു എന്നതു മാത്രമല്ല, അനാവശ്യമായ ചികിത്സാ ചെലവും ആശുപത്രിവാസവും വേണ്ടിവരുന്നു. 2050 ആകുന്പോൾ ഏതാണ്ട് 10% മരണങ്ങളും ആന്റിബയോട്ടിക് റെസിസ്റ്റൻസ് മൂലമാകുമെന്ന് കരുതപ്പെടുന്നു. ഇതു കാൻസർ, റോഡപകടങ്ങൾ എന്നിവമൂലമുള്ള മരണനിരക്കുകളെക്കാൾ കൂടുതലാണ്. പുതിയ ആന്റിബയോട്ടിക്കുകൾ വികസിക്കപ്പെടുന്നില്ല എന്ന വസ്തുതയും ഇവ കരുതലോടെ ഉപയോഗിക്കാൻ നമ്മെ ഓർമപ്പെടുത്തുന്നു.
നമ്മുക്ക് എന്തൊക്കെ ചെയ്യാം?
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട 10 ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് ആന്റിബയോട്ടിക്ക് റസിസ്റ്റൻസ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗാണുബാധകൾ ഉണ്ടാകാനുളള സാഹചര്യം കഴിവതും തടയുന്നതാണ്.
► കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, രോഗലക്ഷണങ്ങൾ ഉള്ളവരുമായി അകലം പാലിക്കുക, രോഗ പ്രതിരോധ കുത്തിവയ്പുകൾ സമയത്തിന് എടുക്കുക എന്നീ മുൻകരുതലുകൾ സ്വീകരിക്കാം.
►പ്രതിരോധ ശേഷികുറഞ്ഞ കിടപ്പുരോഗികളെ സന്ദർശിക്കുന്നത് കഴിവതും പരിമിതപ്പെടുത്തുക.
►ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് അംഗീകൃത മെഡിക്കൽ പ്രാക്ടീഷണൻമാരുടെ മേൽനോട്ടത്തിലും കുറിപ്പടി അനുസരിച്ചും മാത്രം ആയിരിക്കണം.
►താത്കാലിക രോഗ ശമനം അനുഭവപ്പെട്ടാലും ഡോക്ടർ നിർദ്ദേശിക്കുന്ന ക്രമത്തിൽ മരുന്നുകൾ കഴിച്ചു പൂർത്തിയാക്കുക. ബാക്കി വരുന്ന ആന്റിബയോട്ടിക്കുകൾ ചികിത്സ പൂർത്തിയായാൽ പിന്നീട് ഉപയോഗിക്കാൻ പാടുള്ളതല്ല.
►ആന്റിബയോട്ടിക്കുകൾ മറ്റുള്ളവർക്ക് കൊടുക്കാനോ മറ്റുള്ളവരിൽ നിന്നു കൈമാറി സ്വയം ചികിത്സയുടെ ഭാഗമായി കഴിക്കാനോ പാടില്ല.
► ഓണ്‍ലൈൻ ആയും ഡോക്ടറുടെ കുറിപ്പില്ലാതെയുമുള്ള വില്പന നിയമംവഴി പൂർണമായി തടയേണ്ടതാണ്. എല്ലാ ആശുപപത്രികളിലും ആന്റിബയോട്ടിക്കുകൾ കരുതലോടെ ഉപയോഗിക്കുന്നതിനാവശ്യമായ നയങ്ങളും പദ്ധതികളും രൂപവത്കരിക്കേണ്ടതുണ്ട്. ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കുന്പോൾ അതിന്റെ ആവശ്യകതയും കൃത്യതയും ഉറപ്പുവരുത്തേണ്ട ചുമതല ഡോക്ടർമാർക്കുണ്ട്.
►പ്രതിരോധമാർജിക്കാൻ സാധ്യതകുറഞ്ഞ മരുന്നുകൾ കൂടുതലായി ഉപയോഗിക്കുകയും മാരകമായ അണുബാധയ്ക്കുളള റിസേർവ് ഡ്രഗ്സ് യുക്തിപൂർവ്വം ഉപയോഗിക്കേണ്ടതുമാണ്. ലാബ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി നിരന്തരമായ വിശകലനവും അത്യന്താപേക്ഷിതമാണ്.
ആന്റിമൈക്രോബിയൽ റസിസ്റ്റൻസ് വളരെ സങ്കീർണമായ ഒരു പ്രശ്നം ആയതിനാൽ ആരോഗ്യമേഖലയിൽ മാത്രം ഒതുങ്ങിക്കൊണ്ടുളള പ്രവർത്തനങ്ങൾ അപര്യാപ്തമാണ്. പൊതുജനങ്ങളുടെയും മൃഗ-കൃഷി-ഭക്ഷ്യസുരക്ഷാ വകുപ്പുകൾ പോലുളള വിവിധമേഖലയിലുളള ആളുകളുടേയും സഹകരണത്തോടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാവുകയുള്ളു.
പ്രമേഹബാധിതരിൽ സ്ട്രോക്ക് സാധ്യതയുണ്ടോ?
പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ബി കോശങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലി
കൺജങ്റ്റിവൈറ്റിസ്; വേനൽക്കാലത്തെ കണ്ണുരോഗം
വേനൽക്കാലം പലവിധ കണ്ണുരോഗങ്ങളുടെ കാലവും കൂടിയാണ്. വൈറൽ കൺജങ്റ്റിവൈറ്റിസ് എന്‍
അർബുദചികിത്സയുടെ പാർശ്വഫലങ്ങൾ ഒഴിവാക്കാൻ...
1.ചികിത്സയ്ക്ക് 4 ആഴ്ച മുമ്പ് ദന്തഡോക്ടറെ കണ്ട് വായ പരിശോധിപ്പിച്ച് സാധ്യതയുള്ള
അർബുദചികിത്സയിൽ ദന്ത ഡോക്ടർക്ക് എന്തു കാര്യം?
കാൻസർ ചികിത്സയിൽ പ്രധാനമായിട്ടുള്ളത് മൂന്ന് ചികിത്സാരീതികളാണ്. കീമോതെറാപ്പ
പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കു വീക്കം ഉണ്ടാകുന്നത്...
പ്രോസ്റ്റേറ്റ് രോഗങ്ങള്‍ ഇന്നു വളരെ കൂടുതലായി കണ്ടുവരുന്നു; കുറഞ്ഞ പ്രായത്തില്‍
ഇമ്യൂണോ തെറാപ്പി എന്ന കാൻസർ അതിജീവനതന്ത്രം
നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ 80 ശതമാനം കാൻസറുകളും സുഖപ്പെടുത്താം. 20 ശതമാന
ഒരേ ലേപനം ദീർഘകാലം ഉപയോഗിക്കാമോ?
ചർമരോഗങ്ങൾക്കു മരുന്ന് ഉപയോഗിക്കുന്പോൾ ശരിയായ രീതിയിൽതന്നെ അത് നിർവഹി
ചികിത്സാസൗകര്യങ്ങൾ കൂടിയിട്ടും ഹൃദ്രോഗികളുടെ എണ്ണത്തിൽ വർധന !
ഹൃദ്രോഗ ചികിത്സയ്ക്ക് പൂർണ സജ്ജീകരണങ്ങളുള്ള "കാത്ത് ലാബ്' സൗകര്യമുള്ള ആശുപത്
പ്രോസസ് ചെയ്ത ഭക്ഷണം കഴിക്കുന്പോൾ അറിയേണ്ടത്...
ദിവസവും നാം ഉപയോഗിക്കുന്ന പലതരം ആഹാരപാനീയങ്ങളിലെല്ലാം നിരവധി രാസവസ്തുക്കൾ ചെറ
സോറിയാസിസിനു പിന്നിൽ ജനിതകപ്രശ്നങ്ങളോ?
ലോകത്തിലെ ആകെ ജനസംഖ്യയുടെ രണ്ടു ശതമാനംപേരെ ബാധിക്കുന്ന രോഗമാണ് സോറിയാസി
ഒമിക്രോൺ; പാലിക്കാം കർശന ജാഗ്രത
കോവിഡ് 19 എന്ന പേരിനേക്കാളും ഭയപ്പെടുത്തുന്ന മറ്റൊരു പേരാണ് നാം ഇപ്പോൾ കേട്ടു
എന്താണ് ആന്റിബയോട്ടിക് ദുരുപയോഗം?
തടയൂ ആന്റിബയോട്ടിക് പ്രതിരോധം -2
ഒരു ചെറിയ വിഭാഗം ബാക്റ്റീരിയ ജനിതകമാറ
ആന്റിബയോട്ടിക് അധികമായാൽ എന്താണ് കുഴപ്പം?
ഒരു നൂറ്റാണ്ട് മുൻപ് രോഗങ്ങളെ കൃത്യമായി ചികിത്സിക്കുന്നതിന് ഉപയുക്തമായ മരുന
ഫംഗസ് ബാധ ഗുരുതരമാകുന്നത് എപ്പോൾ?
ഈർപ്പമുള്ള ഏതു പ്രതലത്തിലും ഫംഗസുകൾക്ക് വളരാൻ കഴിയും. അതാണ് പ്രധാനമായി എല്‍
ഫംഗസിനെ തോൽപ്പിക്കാൻ എന്തു ചെയ്യണം?
സൂക്ഷ്മജീവികൾ ഏതായാലും അവയെ നേരിടാനും ചെറുത്തു തോൽപിക്കാനും ആരോഗ്യത്തിനു ഹാന
അശ്രദ്ധമായി കൈകാര്യം ചെയ്താൽ കരൾരോഗം ഗുരുതരമാകും
കരൾ രോഗങ്ങളിൽ കണ്ടുവരുന്ന മറ്റൊരു ഗുരുതരമായ പ്രശ്നമാണ് കരളിനുണ്ടാകുന്ന കാൻ
കരളിന്റെ ആരോഗ്യത്തിന് കൊഴുപ്പു കുറഞ്ഞ ആഹാരം
കൂടുതൽ കൊഴുപ്പുകൾ അടങ്ങിയിരിക്കുന്ന ആഹാരം കഴിക്കാതിരിക്കുന്നത് കരളിന്റെ ആ
അമിതജോലിഭാരത്തിനു ശേഷം മൈഗ്രേൻ തലവേദന!
വിഷാദരോഗികളിൽ മൈഗ്രേൻ തലവേദന കൂടുതലായി കണ്ടുവരുന്നു. ബുദ്ധിമാന്ദ്യം സംഭവി
മൈഗ്രേൻ തലവേദനയ്ക്കു പിന്നിൽ ചിലപ്പോൾ ചില ഭക്ഷണവും!
ജീവിതരീതികളുമായി ബന്ധമുള്ള രോഗമാണ് മൈഗ്രേൻ തലവേദന. മാനസിക, ശാരീരിക സംഘർ
എൻഡോമെട്രിയോസിസിനെ കരുതിയിരിക്കാം
സ്ത്രീകളിൽ കണ്ടുവരുന്ന ആർത്തവസംബന്ധിയായ ഒരു രോഗമാണ് എൻഡോമെട്രിയോസിസ് .
ഫാറ്റി ലിവർ അപകടകാരിയാണോ?
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരൾ വയറിനു മുകളിലായി വലതുഭാഗത്ത
കോവിഡ് തടയാൻ പ്രമേഹബാധിതർ ശ്രദ്ധിക്കേണ്ടത്...
കോവിഡ് വൈറസിനെതിരേ ഏറ്റവും ജാഗ്രത പുലര്ത്തേണ്ടവരില് ഒരു വിഭാഗമാണു പ്രമേഹ
പ്രമേഹരോഗികളിലെ ലൈംഗിക ബലഹീനത
? നാല്പത്തഞ്ചുകാരനായ ഞാന്‍ പ്രമേഹരോഗിയാണ്. പ്രമേഹരോഗികളിലെ ലൈംഗിക ബലഹീനതയ്ക്കുള്ള കാരണങ്ങള്‍ എന്തൊക
പൊണ്ണത്തടി പ്രശ്നമാണോ?
മുപ്പതുകാരിയായ എന്റെ ഭാര്യക്ക് അമിതവണ്ണമുണ്ട്. ലൈംഗികജീവിതത്തില്‍ പൊണ്ണത്തടി പ്രശ്നമാണോ?
മുഹ
ആര്‍ത്തവനാളുകളില്‍ കുരുക്കള്‍
? മുപ്പത്തഞ്ചുവയസുള്ള വീട്ടമ്മയാണ് ഞാന്‍. ആര്‍ത്തവനാളുകളില്‍ നെറ്റിയിലും ശരീരത്തിലുമുണ്ടാകുന്ന ചെറിയ
പോണ് വീഡിയോകളും ലൈംഗിക ജീവിതവും തമ്മില്‍ ബന്ധമുണ്ടോ?
ഡോക്ടര്‍, വളരെ വിഷമത്തോടെയാണ് ഈ കത്ത് എഴുതുന്നത്. 35കാരനായ എന്റെ ഭര്‍ത്താവിന് പോണ് വീഡിയോ കാണുന്ന ശ
ഓവുലേഷന് സമയത്ത് അതിശക്തമായ വേദന
ഞാന്‍ 24 വയസുള്ള പിജി വിദ്യാര്‍ഥിനിയാണ്. ഓവുലേഷന് സമയത്ത് അതിശക്തമായ വേദനയാണ്. നടക്കാനും കഴിയില്ല.
കാന്‍സര്‍ ലക്ഷണങ്ങള്‍
? ഒരാളുടെ ശരീരത്തില്‍ കാന്‍സര്‍ രോഗബാധയുണ്ടായാല്‍ എത്ര സമയത്തിനകം അത് അറിയാന്‍ കഴിയും. രോഗബാധയുണ്ടായ
സ്മാര്‍ട്ട് ഫോണുകളുടെ അമിത ഉപയോഗവും ലൈംഗിക ജീവിതവും
ഞാന്‍ 28 വയസുള്ള കോളജ് അധ്യാപികയാണ്. കംപ്യൂട്ടര്‍ എന്‍ജിനിയര്‍ ആയ ഭര്‍ത്താവ് ഏതു സമയത്തും മൊബൈല്ഫോണ
പൊണ്ണത്തടി കുറയ്ക്കാം
ഡോക്ടര്‍, 25 വയസുള്ള കംപ്യൂര്‍ എന്‍ജിനിയര്‍ ആണ് ഞാന്‍. പൊണ്ണത്തടികൊണ്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള
പിസിഒഡി ഉള്ളവരിലെ കാന്‍സര്‍ സാധ്യത
? ഡോക്ടര്‍, എന്റെ ഇരുപതു വയസുള്ള മകള്‍ക്കു വേണ്ടിയാണ് ഇത് എഴുതുന്നത്. അവള്‍ക്ക് പോളിസിസ്റ്റിക് ഓവേറി
തളര്‍ച്ചയും ഇടയ്ക്കിടെ തലചുറ്റലും
? ഇരുപതു വയസുള്ള എനിക്ക് തളര്‍ച്ചയും ഇടയ്ക്കിടെ തലചുറ്റലും തോന്നും. അല്പം നടന്നാല്‍പ്പോലും കിതയ്ക്കു
സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം
? സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയാണ്. ആരോഗ്യം സംരക്ഷിക്കാന്‍, നിലനിര്‍ത്താന്‍ സ്ത്രീകള്‍
വ്യക്തിശുചിത്വം പാലിക്കാം; മഞ്ഞപ്പിത്തം തടയാം
മഞ്ഞപ്പിത്തം വാസ്തവത്തിൽ രോഗമല്ല; രോഗലക്ഷണമാണ്. കരൾ, പിത്താശയം തുടങ്ങിയ അ
സന്താനോത്പാദനത്തെ ബാധിക്കുമോ
? 25കാരിയായ ഞാന്‍ ആര്‍ത്തവം നീട്ടിവയ്ക്കാനുള്ള ഗുളികകള്‍ കഴിക്കാറുണ്ട്. ഇത്തരം ഗുളികകളുടെ ഉപയോഗം സന്
ഫംഗസ് രോഗങ്ങൾ അകറ്റാൻ...
* ശുചിത്വം പാലിക്കുക. വ്യക്തിശുചിത്വം പ്രധാനപ്രതിരോധം
* ഫംഗസ്ബാധയുളളവർ ഉ
എംഎസ്ജി അടങ്ങിയ ഭക്ഷണം കുഞ്ഞുങ്ങൾക്കു കൊടുക്കാമോ?
ഭക്ഷണസാധനങ്ങൾ പ്രോസസ് ചെയ്ത് ഏറെക്കാലം സൂക്ഷിച്ചുവച്ച് ഉപയോഗിക്കു ുന്നതിനാണ്
പനി അവഗണിക്കരുത്
പനി അനേകം രോഗങ്ങളുടെ ലക്ഷണമാവാം, പനി ഒരു രോഗലക്ഷണം മാത്രമാണ്. സ്വയം ചികിത്സ
വെളുത്ത സ്രവം
? ഞാന്‍ 25 വയസുള്ള അവിവാഹിതയാണ്. മാനസികമായി തകര്‍ന്ന നിലയിലാണ്. എനിക്ക് അഞ്ചടി ഉയരവും 45 കിലോഗ്രാം ശ
മുഖം നിറയെ കുരുക്കള്‍
? ഇരുപത്തഞ്ചുകാരിയായ എന്റെ മുഖം എണ്ണമയമുള്ളതാണ്. മുഖം നിറയെ കുരുക്കള്‍ വന്ന് അതു പൊട്ടിക്കഴിഞ്ഞാല്‍
ലൈംഗികശേഷി വര്‍ധിപ്പിക്കുന്ന മരുന്നുണ്ടോ?
? ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണസാധനങ്ങള്‍ ഉണ്ടെന്നു കേട്ടിട്ടുണ്ട്. ഏതൊക്കെയാണ
ഗര്‍ഭകാലവും, ലൈംഗികബന്ധവും
? എന്റെ ആദ്യ ഗര്‍ഭമാണ്. ഗര്‍ഭകാലത്ത് ലൈംഗികബന്ധത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?
ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ലൈംഗിക ജീവിതം
? ഹൃദയശസ്ത്രക്രിയ കഴിഞ്ഞ എനിക്ക് 48 വയസുണ്ട്. ആസ്വാദ്യകരമായ ലൈംഗിക ജീവിതം തുടരാനാകുമോ?
വിനു, പത്ത
യൂറിനറി ഇന്ഫെക്ഷന്
ലൈംഗികബന്ധത്തിനുമുമ്പ് മൂത്രമൊഴിച്ചാല്‍ യൂറിനറി ഇന്ഫെക്ഷന് ഉണ്ടാകുമെന്ന് കേട്ടു. ഇത് സത്യമാണോ ഡോക്
ഫ്രിജിഡിറ്റി എന്താണ്?
ഞാന്‍ ഒരു വീട്ടമ്മയാണ്. ലൈംഗിക കാര്യങ്ങളില്‍ എനിക്കു താത്പര്യക്കുറവുണ്ട്. ഇതാണോ ഫ്രിജിഡിറ്റി. ഭര്‍ത്
ആര്‍ത്തവവിരാമവും ടെന്‍ഷനും
ഞാന്‍ 55 വയസുള്ള വീട്ടമ്മയാണ്. ആര്‍ത്തവവിരാമം അടുക്കുന്നതോടെ എനിക്കു വല്ലാത്ത ടെന്‍ഷനാണ്. ഭര്‍ത്താവി
വേദനയ്ക്ക് പരിഹാരമുണ്ടോ?
? ഞാന്‍ വിവാഹിതനായിട്ട് രണ്ടു മാസമായി. ഇതുവരെ ലൈംഗികബന്ധം സാധ്യമായിട്ടില്ല. ലൈംഗികബന്ധത്തിനു മുതിരുമ
പുളിച്ചുതികട്ടൽ: പ്രതിവിധി
? 25കാരിയായ എനിക്ക് ഭക്ഷണം കഴിച്ചശേഷം പുളിച്ചുതികട്ടൽ ഉണ്ട്. പ്രതിവിധി നിർദേശിക്കാമോ
ഭക്ഷണം
ഉമിനീരു കുറഞ്ഞാൽ എന്തു സംഭവിക്കും?
അത്യന്തം സങ്കീർണവും ഗഹനവുമാണ് ജീവന്റെ ‘മെക്കാനിസം’. ഭൂമിയിലെ ജീവജാലങ്ങളി
ആർത്തവ വേദന
? 15 വയസുള്ള മകൾക്ക് ആർത്തവ സമയത്ത് കഠിനമായ വയറുവേദനയും ഛർദിയുമാണ്. മരുന്ന് പറയാമോ?
= ആർത്തവ
പ്രസവശേഷവും മുടികൊഴിച്ചിൽ
ഗർഭിണികൾക്കും പ്രസവശേഷവും മുടികൊഴിച്ചിൽ ഉണ്ടാകുമോ? എന്താണ് ഇതിനു കാരണം?
ആനി തോമസ്, കുന്പളങ്ങി<
കണ്ണുകൾക്കു ചുറ്റും കറുപ്പുനിറം
ഞാൻ 45 വയസുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥയാണ്. എൻറെ രണ്ടു കണ്ണുകൾക്കു ചുറ്റും വല്ലാത്ത കറുപ്പുനിറമാണ്. ഞ
തണുപ്പേൽക്കുന്പോൾ ശരീരമാകമാനം തടിപ്പുകൾ...
18 വയസുള്ള കോളജ് വിദ്യാർഥിനിയാണു ഞാൻ. തണുത്ത ഭക്ഷണം കഴിക്കുന്പോഴും തണുത്ത കാ
വായിൽ വെളുത്ത പാട്
അന്‍പതുവയസ് പിന്നിടുന്ന പ്രമേഹരോഗിയാണ്. നന്നായി പുകവലിക്കുമായിരുന്നു. മൂന്ന
വെളുത്ത സ്രവം
ഞാൻ 25 വയസുള്ള അവിവാഹിതയാണ്. മാനസികമായി തകർന്ന നിലയിലാണ്. എനിക്ക് അഞ്ചടി ഉയരവും 50 കിലോഗ്രാം ശരീരഭ
മൂത്രാശയ അണുബാധ
? ഡോക്ടർ, 19 വയസുള്ള എെൻറ മകൾക്കുവേണ്ടിയാണ് ഞാൻ ഈ കത്ത് എഴുതുന്നത്. തുടരെത്തുടരെ മൂത്രാശയ അണുബാധയുണ
അതിശക്തമായ വേദന
? 15 വയസുള്ള എെൻറ മകൾക്കുവേണ്ടിയാണ് ഈ കത്ത്. ആർത്തവസമയത്ത് വയറ്റിൽ അതിശക്തമായ വേദനയാണ്. ദയവായി ഒരു
പെൽവിക് പെയ്ൻ മാറുമോ?
? 20 വയസുള്ള മകൾക്കു വേണ്ടണ്ടിയാണ് ഇത് എഴുതുന്നത്. അവൾക്ക് കടുത്ത അടിവയറുവേദനയും ഇടുപ്പുഭാഗത്തു വേദന
ആർത്തവചക്രം അടിസ്ഥാനമാക്കിയുള്ള ഗർഭധാരണ സാധ്യത
ആർത്തവചക്രത്തിൽ സ്ത്രീകൾക്ക് ഗർഭസാധ്യതയുള്ള ദിവസങ്ങൾ വളരെ കുറവാണ്. ഇത് ഏതെന്നു മനസിലാക്കി ആ ദിവസങ്ങള
വാസക്ടമിയും ട്യൂബക്ടമിയും തമ്മിലുള്ള വ്യത്യാസം എന്താണ്?
വൃഷണങ്ങളിൽ ഉണ്ടാകുന്ന ബീജങ്ങൾ ശുക്ലത്തിൽ എത്തിച്ചേരാതിരിക്കാൻ ബീജവാഹിനിക്കുഴലിൽ തടസമുണ്ടാക്കുന്ന രീത
Latest News
എയർ ഇന്ത്യാ എക്സ്പ്രസിന് തകരാർ ; യാത്രക്കാർ കുടുങ്ങി
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ; ഇ.പി.വിഷയം ചർച്ച ചെയ്തേക്കും
അടിപിടിക്കിടെ ഒരാള്‍ മരിച്ചു കുത്തേറ്റ്
കരുവന്നൂര്‍ കേസ്; എം.എം.വര്‍ഗീസ് തിങ്കളാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകും
തെലങ്കാനയിലെ ഭോങ്കിർ മണ്ഡലത്തിൽ സിപിഎം തന്നെ മത്സരിക്കും; രേവന്ദ് റെഡ്ഡിയുടെ ആവശ്യം സിപിഎം തള്ളി
Latest News
എയർ ഇന്ത്യാ എക്സ്പ്രസിന് തകരാർ ; യാത്രക്കാർ കുടുങ്ങി
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ; ഇ.പി.വിഷയം ചർച്ച ചെയ്തേക്കും
അടിപിടിക്കിടെ ഒരാള്‍ മരിച്ചു കുത്തേറ്റ്
കരുവന്നൂര്‍ കേസ്; എം.എം.വര്‍ഗീസ് തിങ്കളാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകും
തെലങ്കാനയിലെ ഭോങ്കിർ മണ്ഡലത്തിൽ സിപിഎം തന്നെ മത്സരിക്കും; രേവന്ദ് റെഡ്ഡിയുടെ ആവശ്യം സിപിഎം തള്ളി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top