Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ആർത്തവസമയത്ത് അതികഠിനമായ വയറുവേദന
? ഡോക്ടർ, ഞാൻ 36 വയസുള്ള യുവതിയാണ്. ആറു വയസുള്ള കുട്ടിയുണ്ട്. ആർത്തവസമയത്ത് അതികഠിനമായ വയറുവേദനയും അമിതമായ രക്തസ്രാവവും ഉണ്ട്. മൂന്നുമാസമായി ഇതു തുടങ്ങിയിട്ട്. ചികിത്സ തേടിയിട്ടില്ല. ഇതു ഗുരുതരമായ രോഗലക്ഷണമാണോ.
= ആർത്തവ സമയത്ത് അനുഭവപ്പെടുന്ന വയറുവേദനയും രക്തസ്രാവവും ഗർഭാശയമുഴയുടെ ലക്ഷണമാവാം. മൂത്രതടസം, മലവിസർജനത്തിന് തടസം, സ്ഥിരമായി അടിവയർ വേദന, കനം തോന്നൽ എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഗർഭാശയമുഴയാണെന്ന് സംശയിക്കാം. യൂട്രസ് സൗണ്ട് പരിശോധനയിലൂടെ ഇത് എളുപ്പം കണ്ടുപിടിക്കാം.
ഗർഭാശയ അറയുടെ ഉള്ളിലേക്ക് തള്ളിനിൽക്കുന്ന മുഴകൾ ആണെങ്കിൽ ക്രമം തെറ്റിയുള്ള രക്തസ്രാവത്തിനു കാരണമാകുന്നു. ഇവ ഒന്നോ അധികമോ ഉണ്ടാവാം. ഗർഭപാത്രത്തിൽ മാംസപേശിയിലും പുറംഭാഗത്തും ഉള്ളിലെ അറയിലും ഉണ്ടാകാം.
സ്ത്രീഹോർമോൺ ആയ ഈസ്ട്രജൻ അധികമുള്ള സ്ത്രീകളിൽ അതായത് പ്രസവിക്കാത്ത സ്ത്രീകൾ, പിഡിഒഡി അസുഖമുള്ള സ്ത്രീകൾ എന്നിവരിൽ ഇത്തരം മുഴകൾ അധികമായി കാണപ്പെടുന്നു. മേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിർബന്ധമായും ഒരു ഗൈനക്കോളജിസ്റ്റിന്റെ സേവനം തേടുക.
PCOS
ഉള്ള സ്ത്രീകളിൽ ഹോർമോണുകളുടെ അസന്തുലിതാവസ്ഥമൂലം അണ്ഡോൽപാദനം ശരിയായി നടക്കാതെ വരുന്നു. ഇതുകാരണം 28 ദിവസത്തിൽ ഒരിക്കൽ നടക്കുന്ന ആർത്തവം രണ്ടോ മൂന്നോ മാസത്തിൽ ഒരിക്കൽ നടക്കുന്നു. അണ്ഡോൽപാദനം കൃത്യമായി നടക്കാത്തതിനാൽ ഗർഭം ധരിക്കാൻ പ്രയാസം നേരിടുന്നു. ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതുകൊണ്ടും ഗ്ലൂക്കോസിനെ കൃത്യമായി കൈകാര്യം ചെയ്യുന്ന ഇൻസുലിൻ എന്ന ഹോർമോൺ ശരിക്കു പ്രവർത്തിക്കാത്തതുകൊണ്ടും ശരീരഭാരം കൂടുന്നു. ഇതേ കാരണത്താൽ ഭാവിയിൽ പല സ്ത്രീകൾക്കും പ്രമേഹം ഉണ്ടാകുന്നു.
പുരുഷ ഹോർമോണുകളുടെ അളവ് സ്ത്രീശരീരത്തിൽ ഏറുന്നതിനാൽ മുഖത്തും ശരീരത്തിലും രോമവളർച്ച കൂടുന്നു.
മേൽപറഞ്ഞ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റിന്റെ സേവനം നിർബന്ധമായും തേടുക.
പ്രമേഹരോഗികളിലെ ലൈംഗിക ബലഹീനത
? നാല്പത്തഞ്ചുകാരനായ ഞാന്‍ പ്രമേഹരോഗിയാണ്. പ്രമേഹരോഗികളിലെ ലൈംഗിക ബലഹീനതയ്ക്കുള്ള കാരണങ്ങള്‍ എന്തൊക
പൊണ്ണത്തടി പ്രശ്നമാണോ?
മുപ്പതുകാരിയായ എന്റെ ഭാര്യക്ക് അമിതവണ്ണമുണ്ട്. ലൈംഗികജീവിതത്തില്‍ പൊണ്ണത്തടി പ്രശ്നമാണോ?
മുഹ
ആര്‍ത്തവനാളുകളില്‍ കുരുക്കള്‍
? മുപ്പത്തഞ്ചുവയസുള്ള വീട്ടമ്മയാണ് ഞാന്‍. ആര്‍ത്തവനാളുകളില്‍ നെറ്റിയിലും ശരീരത്തിലുമുണ്ടാകുന്ന ചെറിയ
പോണ് വീഡിയോകളും ലൈംഗിക ജീവിതവും തമ്മില്‍ ബന്ധമുണ്ടോ?
ഡോക്ടര്‍, വളരെ വിഷമത്തോടെയാണ് ഈ കത്ത് എഴുതുന്നത്. 35കാരനായ എന്റെ ഭര്‍ത്താവിന് പോണ് വീഡിയോ കാണുന്ന ശ
ഓവുലേഷന് സമയത്ത് അതിശക്തമായ വേദന
ഞാന്‍ 24 വയസുള്ള പിജി വിദ്യാര്‍ഥിനിയാണ്. ഓവുലേഷന് സമയത്ത് അതിശക്തമായ വേദനയാണ്. നടക്കാനും കഴിയില്ല.
കാന്‍സര്‍ ലക്ഷണങ്ങള്‍
? ഒരാളുടെ ശരീരത്തില്‍ കാന്‍സര്‍ രോഗബാധയുണ്ടായാല്‍ എത്ര സമയത്തിനകം അത് അറിയാന്‍ കഴിയും. രോഗബാധയുണ്ടായ
സ്മാര്‍ട്ട് ഫോണുകളുടെ അമിത ഉപയോഗവും ലൈംഗിക ജീവിതവും
ഞാന്‍ 28 വയസുള്ള കോളജ് അധ്യാപികയാണ്. കംപ്യൂട്ടര്‍ എന്‍ജിനിയര്‍ ആയ ഭര്‍ത്താവ് ഏതു സമയത്തും മൊബൈല്ഫോണ
പൊണ്ണത്തടി കുറയ്ക്കാം
ഡോക്ടര്‍, 25 വയസുള്ള കംപ്യൂര്‍ എന്‍ജിനിയര്‍ ആണ് ഞാന്‍. പൊണ്ണത്തടികൊണ്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള
പിസിഒഡി ഉള്ളവരിലെ കാന്‍സര്‍ സാധ്യത
? ഡോക്ടര്‍, എന്റെ ഇരുപതു വയസുള്ള മകള്‍ക്കു വേണ്ടിയാണ് ഇത് എഴുതുന്നത്. അവള്‍ക്ക് പോളിസിസ്റ്റിക് ഓവേറി
തളര്‍ച്ചയും ഇടയ്ക്കിടെ തലചുറ്റലും
? ഇരുപതു വയസുള്ള എനിക്ക് തളര്‍ച്ചയും ഇടയ്ക്കിടെ തലചുറ്റലും തോന്നും. അല്പം നടന്നാല്‍പ്പോലും കിതയ്ക്കു
സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം
? സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയാണ്. ആരോഗ്യം സംരക്ഷിക്കാന്‍, നിലനിര്‍ത്താന്‍ സ്ത്രീകള്‍
വ്യക്തിശുചിത്വം പാലിക്കാം; മഞ്ഞപ്പിത്തം തടയാം
മഞ്ഞപ്പിത്തം വാസ്തവത്തിൽ രോഗമല്ല; രോഗലക്ഷണമാണ്. കരൾ, പിത്താശയം തുടങ്ങിയ അ
സന്താനോത്പാദനത്തെ ബാധിക്കുമോ
? 25കാരിയായ ഞാന്‍ ആര്‍ത്തവം നീട്ടിവയ്ക്കാനുള്ള ഗുളികകള്‍ കഴിക്കാറുണ്ട്. ഇത്തരം ഗുളികകളുടെ ഉപയോഗം സന്
ഫംഗസ് രോഗങ്ങൾ അകറ്റാൻ...
* ശുചിത്വം പാലിക്കുക. വ്യക്തിശുചിത്വം പ്രധാനപ്രതിരോധം
* ഫംഗസ്ബാധയുളളവർ ഉ
എംഎസ്ജി അടങ്ങിയ ഭക്ഷണം കുഞ്ഞുങ്ങൾക്കു കൊടുക്കാമോ?
ഭക്ഷണസാധനങ്ങൾ പ്രോസസ് ചെയ്ത് ഏറെക്കാലം സൂക്ഷിച്ചുവച്ച് ഉപയോഗിക്കു ുന്നതിനാണ്
പനി അവഗണിക്കരുത്
പനി അനേകം രോഗങ്ങളുടെ ലക്ഷണമാവാം, പനി ഒരു രോഗലക്ഷണം മാത്രമാണ്. സ്വയം ചികിത്സ
വെളുത്ത സ്രവം
? ഞാന്‍ 25 വയസുള്ള അവിവാഹിതയാണ്. മാനസികമായി തകര്‍ന്ന നിലയിലാണ്. എനിക്ക് അഞ്ചടി ഉയരവും 45 കിലോഗ്രാം ശ
മുഖം നിറയെ കുരുക്കള്‍
? ഇരുപത്തഞ്ചുകാരിയായ എന്റെ മുഖം എണ്ണമയമുള്ളതാണ്. മുഖം നിറയെ കുരുക്കള്‍ വന്ന് അതു പൊട്ടിക്കഴിഞ്ഞാല്‍
ലൈംഗികശേഷി വര്‍ധിപ്പിക്കുന്ന മരുന്നുണ്ടോ?
? ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണസാധനങ്ങള്‍ ഉണ്ടെന്നു കേട്ടിട്ടുണ്ട്. ഏതൊക്കെയാണ
ഗര്‍ഭകാലവും, ലൈംഗികബന്ധവും
? എന്റെ ആദ്യ ഗര്‍ഭമാണ്. ഗര്‍ഭകാലത്ത് ലൈംഗികബന്ധത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?
ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ലൈംഗിക ജീവിതം
? ഹൃദയശസ്ത്രക്രിയ കഴിഞ്ഞ എനിക്ക് 48 വയസുണ്ട്. ആസ്വാദ്യകരമായ ലൈംഗിക ജീവിതം തുടരാനാകുമോ?
വിനു, പത്ത
യൂറിനറി ഇന്ഫെക്ഷന്
ലൈംഗികബന്ധത്തിനുമുമ്പ് മൂത്രമൊഴിച്ചാല്‍ യൂറിനറി ഇന്ഫെക്ഷന് ഉണ്ടാകുമെന്ന് കേട്ടു. ഇത് സത്യമാണോ ഡോക്
ഫ്രിജിഡിറ്റി എന്താണ്?
ഞാന്‍ ഒരു വീട്ടമ്മയാണ്. ലൈംഗിക കാര്യങ്ങളില്‍ എനിക്കു താത്പര്യക്കുറവുണ്ട്. ഇതാണോ ഫ്രിജിഡിറ്റി. ഭര്‍ത്
ആര്‍ത്തവവിരാമവും ടെന്‍ഷനും
ഞാന്‍ 55 വയസുള്ള വീട്ടമ്മയാണ്. ആര്‍ത്തവവിരാമം അടുക്കുന്നതോടെ എനിക്കു വല്ലാത്ത ടെന്‍ഷനാണ്. ഭര്‍ത്താവി
വേദനയ്ക്ക് പരിഹാരമുണ്ടോ?
? ഞാന്‍ വിവാഹിതനായിട്ട് രണ്ടു മാസമായി. ഇതുവരെ ലൈംഗികബന്ധം സാധ്യമായിട്ടില്ല. ലൈംഗികബന്ധത്തിനു മുതിരുമ
പുളിച്ചുതികട്ടൽ: പ്രതിവിധി
? 25കാരിയായ എനിക്ക് ഭക്ഷണം കഴിച്ചശേഷം പുളിച്ചുതികട്ടൽ ഉണ്ട്. പ്രതിവിധി നിർദേശിക്കാമോ
ഭക്ഷണം
ഉമിനീരു കുറഞ്ഞാൽ എന്തു സംഭവിക്കും?
അത്യന്തം സങ്കീർണവും ഗഹനവുമാണ് ജീവന്റെ ‘മെക്കാനിസം’. ഭൂമിയിലെ ജീവജാലങ്ങളി
ആർത്തവ വേദന
? 15 വയസുള്ള മകൾക്ക് ആർത്തവ സമയത്ത് കഠിനമായ വയറുവേദനയും ഛർദിയുമാണ്. മരുന്ന് പറയാമോ?
= ആർത്തവ
പ്രസവശേഷവും മുടികൊഴിച്ചിൽ
ഗർഭിണികൾക്കും പ്രസവശേഷവും മുടികൊഴിച്ചിൽ ഉണ്ടാകുമോ? എന്താണ് ഇതിനു കാരണം?
ആനി തോമസ്, കുന്പളങ്ങി<
കണ്ണുകൾക്കു ചുറ്റും കറുപ്പുനിറം
ഞാൻ 45 വയസുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥയാണ്. എൻറെ രണ്ടു കണ്ണുകൾക്കു ചുറ്റും വല്ലാത്ത കറുപ്പുനിറമാണ്. ഞ
തണുപ്പേൽക്കുന്പോൾ ശരീരമാകമാനം തടിപ്പുകൾ...
18 വയസുള്ള കോളജ് വിദ്യാർഥിനിയാണു ഞാൻ. തണുത്ത ഭക്ഷണം കഴിക്കുന്പോഴും തണുത്ത കാ
വായിൽ വെളുത്ത പാട്
അന്‍പതുവയസ് പിന്നിടുന്ന പ്രമേഹരോഗിയാണ്. നന്നായി പുകവലിക്കുമായിരുന്നു. മൂന്ന
വെളുത്ത സ്രവം
ഞാൻ 25 വയസുള്ള അവിവാഹിതയാണ്. മാനസികമായി തകർന്ന നിലയിലാണ്. എനിക്ക് അഞ്ചടി ഉയരവും 50 കിലോഗ്രാം ശരീരഭ
മൂത്രാശയ അണുബാധ
? ഡോക്ടർ, 19 വയസുള്ള എെൻറ മകൾക്കുവേണ്ടിയാണ് ഞാൻ ഈ കത്ത് എഴുതുന്നത്. തുടരെത്തുടരെ മൂത്രാശയ അണുബാധയുണ
അതിശക്തമായ വേദന
? 15 വയസുള്ള എെൻറ മകൾക്കുവേണ്ടിയാണ് ഈ കത്ത്. ആർത്തവസമയത്ത് വയറ്റിൽ അതിശക്തമായ വേദനയാണ്. ദയവായി ഒരു
പെൽവിക് പെയ്ൻ മാറുമോ?
? 20 വയസുള്ള മകൾക്കു വേണ്ടണ്ടിയാണ് ഇത് എഴുതുന്നത്. അവൾക്ക് കടുത്ത അടിവയറുവേദനയും ഇടുപ്പുഭാഗത്തു വേദന
ആർത്തവചക്രം അടിസ്ഥാനമാക്കിയുള്ള ഗർഭധാരണ സാധ്യത
ആർത്തവചക്രത്തിൽ സ്ത്രീകൾക്ക് ഗർഭസാധ്യതയുള്ള ദിവസങ്ങൾ വളരെ കുറവാണ്. ഇത് ഏതെന്നു മനസിലാക്കി ആ ദിവസങ്ങള
വാസക്ടമിയും ട്യൂബക്ടമിയും തമ്മിലുള്ള വ്യത്യാസം എന്താണ്?
വൃഷണങ്ങളിൽ ഉണ്ടാകുന്ന ബീജങ്ങൾ ശുക്ലത്തിൽ എത്തിച്ചേരാതിരിക്കാൻ ബീജവാഹിനിക്കുഴലിൽ തടസമുണ്ടാക്കുന്ന രീത
ഒരിക്കൽ ഉപയോഗിച്ച മരുന്ന് വീണ്ടും ഉപയോഗിക്കാമോ?
ഡോക്ടർ, അഞ്ചര വയസുള്ള കുട്ടിയുടെ അമ്മയാണ് ഞാൻ. ഒരിക്കൽ ഉപയോഗിച്ച മരുന്ന് കുപ്പിയിൽ വീണ്ടും അവശേഷിച്ച
തുമ്മലും ജലദോഷവും
? 16 വയസുള്ള മകനുവേണ്ടിയാണ് ഇതെഴുതുന്നത്. കുട്ടിക്കു ചില സമയങ്ങളിൽ ശക്തമായ തുമ്മലും ജലദോഷവും ഉണ്ടാക
മകന്റെ ദേഷ്യം
? ഡോക്ടർ, വളരെ സങ്കടത്തോടെയാണ് ഇത് എഴുതുന്നത്. ആറു വയസുള്ള ഏക മകൻ ദേഷ്യം വന്നാൽ വീട്ടിലുള്ളവരെ അടിക്
പ്രസവശേഷം വയറിലുണ്ടാകുന്ന പാടുകൾ മാറാൻ
ആറാം മാസം മുതൽ രക്തചന്ദനം, ചന്ദനം എന്നിവ ലേപം ചെയ്താൽ
stretch mark
ഭക്ഷണത്തിൽ പച്ചക്കറി വിഭവങ്ങൾ
? 12 വയസുള്ള മകൻ ഭക്ഷണത്തിൽ പച്ചക്കറി വിഭവങ്ങൾ കഴിക്കാറെയില്ല. എപ്പോഴും ചിക്കൻ മാത്രമാണ് കഴിക്കുന്നത
ആയുർവേദ വിധിപ്രകാരം ഗർഭിണികൾ അനുഷ്ഠിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
ഗർഭസ്ഥശിശുവിന്റെ വളർച്ചയെപ്പറ്റി ആയൂർവേദ സംഹിതകളിൽ വിശദമായി പറയുന്നുണ്ട്. ഗർഭിണികൾ ഏറ്റവും കൂടുതൽ ശ
അഡിനോയ്ഡ് ഗ്രന്ഥി ഇൻഫക്ഷൻ
? എട്ടുവയസുള്ള എന്റെ മകൾക്ക് മൂന്നുവയസുമുതൽ അഡിനോയ്ഡ് ഗ്രന്ഥി ഇൻഫക്ഷൻ ഉണ്ടാകാറുണ്ട്. കൂടുതൽ സംസാരിക്
പ്രസവശേഷമുള്ള രക്തസ്രാവം
? 29 വയസുള്ള യുവതിയാണ് ഞാൻ. പ്രസവം കഴിഞ്ഞിട്ട് രണ്ടുമാസമായി. പ്രസവശേഷം വീട്ടിലെത്തി 12 ദിവസം കഴിഞ്ഞപ
വേദനസംഹാരികൾ കഴിക്കുന്നതിൽ കുഴപ്പമുണ്ടോ?
? പതിനൊന്ന് വയസുള്ള മകൾക്ക് ആർത്തവം തുടങ്ങിയിട്ട് രണ്ടുമാസമായി. അതികഠിനമായ വയറുവേദന കാരണം ആദ്യദിവസങ്
അടിവയറ്റിൽ വേദന
കുറച്ച് ആഴ്ചകളായി എന്റെ അടിവയറ്റിൽ വലതുവശത്തായി വേദനയുണ്ടാകുന്നു. ഇത് ആർത്തവത്തോടടുപ്പിച്ചാണ് ഉണ്ടാക
ഗർഭപാത്രത്തിൽ മുഴ
? 45 വയസുള്ള എന്റെ അമ്മയ്ക്കുവേണ്ടിയാണ് ഈ കത്ത്. അമ്മയുടെ ഗർഭപാത്രത്തിൽ മുഴയുണ്ട്. അതിനാൽ ഗർഭപാത്രം
അമിത രക്തസ്രാവം
? 27 വയസുള്ള എന്റെ മകൾക്കുവേണ്ടിയാണ് ഇതെഴുതുന്നത്. പ്രസവശേഷം ആർത്തവം ആരംഭിച്ചപ്പോൾ അവൾക്ക് വലിയ തോതി
റെഡ് മീറ്റ് കുട്ടികൾക്കു കൊടുക്കാമോ?
? ആറു വയസുള്ള മകന് ഇറച്ചിവിഭവങ്ങൾ വളരെയധികം ഇഷ്ടമാണ്. ഹോർമോൺ കുത്തിവയ്ക്കുന്നതുമൂലം കോഴിയിറച്ചി കൊടു
മാസമുറ ക്രമമല്ല
? ഡോക്ടർ, ഞാൻ 22 വയസുള്ള അവിവാഹിതയാണ്. എന്റെ മാസമുറ ക്രമമല്ല. ശരീരഭാരം വളരെ കൂടുതലാണ്. അമിതമായ രോമവള
പ്രസവാനന്തര ശുശ്രൂഷയുടെ ആവശ്യകത എന്താണ്? പ്രസവാനന്തര ചികിത്സ എന്തെല്ലാം?
പ്രസവം കഴിഞ്ഞുള്ള ആദ്യ മൂന്നു മാസം വളരെ ശ്രദ്ധിക്കേണ്ടതാണ്. ആയുർവേദവിധിപ്രകാരം പ്രസവം കഴിയുമ്പോൾ വാത
സ്ത്രീവന്ധ്യതയുടെ കാരണങ്ങൾ?
? ഡോക്ടർ, ഞാൻ 33 വയസുള്ള യുവതിയാണ്. വിവാഹം കഴിഞ്ഞിട്ട് അഞ്ചുവർഷമായി. ഇതുവരെയും കുട്ടികളായിട്ടില്ല. ഇ
സന്ധിവാതം പാരമ്പര്യമാണോ?
? ഞാൻ 25 വയസുള്ള യുവതിയാണ്. എന്റെ സന്ധികളിൽ തരിപ്പും കോച്ചിപ്പിടിത്തവും അനുഭവപ്പെടുന്നു. എന്റെ അച്ഛ
സ്പാസ്മോടിക് ഡിസ്മനൂറിയ
? 15 വയസുള്ള എന്റെ മകൾക്കുവേണ്ടിയാണ് ഈ കത്ത്. ആർത്തവസമയത്ത് വയറ്റിൽ അതിശക്തമായ വേദനയാണ്. ദയവായി ഒരു
തുടരെ മൂത്രാശയ അണുബാധ
? ഡോക്ടർ, 19 വയസുള്ള എന്റെ മകൾക്കുവേണ്ടിയാണ് ഞാൻ ഈ കത്ത് എഴുതുന്നത്. തുടരെത്തുടരെ മൂത്രാശയ അണുബാധയുണ
ഗർഭിണികളിലെ പ്രമേഹബാധ അപകടകാരിയാണോ?
? ഞാൻ 33 വയസുള്ള ഗർഭിണിയാണ്. പ്രമേഹമുണ്ട്. ഗർഭിണികളിലെ പ്രമേഹബാധ അപകടകാരിയാണോ? ഞാൻ എന്തെല്ലാം കാര്യങ
ഗർഭാശയ മുന്തിരിക്കുല
? 35 വയസുള്ള വിവാഹിതയാണ് ഞാൻ. ഗർഭം സ്ഥിരീകരിക്കാനുള്ള മൂത്രപരിശോധനയിൽ പോസിറ്റീവായി കാണിച്ചിരുന്നു.
സ്തനത്തിൽ മുഴ
? ഞാൻ 22 വയസുള്ള യുവതിയാണ്. സ്തനത്തിലെ മുഴയാണ് എന്റെ പ്രശ്നം. പുളിങ്കുരുവിന്റെ വലിപ്പത്തിലുള്ള മുഴ വ
മലബന്ധത്തിനുള്ള മരുന്നു തുടർച്ചയായി കഴിക്കുന്നത് പ്രശ്നമാകുമോ?
? ഞാൻ 65 വയസുളള വ്യക്തിയാണ്. ഹാർട്ട് അറ്റാക്ക് വന്നതിനെ തുടർന്നു ആൻജിയോപ്ലാസ്റ്റി നടത്തി. മരുന്നുകൾ
തുടർച്ചയായ അബോർഷൻ
? തുടർച്ചയായ അബോർഷൻ ആരോഗ്യപ്രശ്നം ഉണ്ടാകുമോ?
= വളരെ അത്യാവശ്യമുള്ളപ്പോൾ മാത്രം ചെയ്യേണ്ട ഒന്
താടിരോമം വളരുന്നു
? ഞാൻ പതിനാറു വയസുള്ള പ്ലസ്വൺ വിദ്യാർഥിനിയാണ്. താടിയിൽ രോമം കിളിർക്കുന്നതാണ് എന്റെ പ്രശ്നം. മൂന്നോ ന
സ്തനവളർച്ച കൂട്ടാൻ മാർഗമുണ്ടോ?
? ഡോക്ടർ, 24 വയസുള്ള യുവതിയാണ് ഞാൻ. ഈയിടെയായി ഭർത്താവ് ലൈംഗികതയിൽ ഒട്ടും താത്പര്യം കാണിക്കുന്നില്ല.
ആർത്തവവും മുടികൊഴിച്ചിലുമായി ബന്ധമുണ്ടോ?
ഞാൻ 19 വയസുള്ള പെൺകുട്ടിയാണ്. എന്റെ പ്രശ്നം ആർത്തവം മാസന്തോറും ആകുന്നില്ലെന്നതാണ്. കഴിഞ്ഞ മാസവും ഈ മ
രക്തക്കുറവും വിളർച്ചയും
ഡോക്ടർ, എനിക്ക് 28 വയസുണ്ട്. എപ്പോഴും ക്ഷീണമാണ്. രക്തത്തിന്റെ കുറവുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. മൂന്ന
കൈമുട്ടു വേദന
? ഞാൻ 50 വയസുള്ള വീട്ടമ്മയാണ്. കുറച്ചു മാസങ്ങളായി എനിക്ക് കൈമുട്ടു വേദനയും എന്തെങ്കിലും സാധനങ്ങൾ ഉയർ
യൂറിനറി ഇൻഫെക്ഷൻ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമോ?
ഡോക്ടർ, അഞ്ചുമാസം ഗർഭിണിയായ യുവതിയാണ് ഞാൻ. കൂടെക്കൂടെ യൂറിനറി ഇൻഫെക്ഷൻ വരാറുണ്ട്. യൂറിനറി ഇൻഫെക്ഷൻ ക
അറിയാതെ മൂത്രം പോകുന്നു
? 40 വയസുള്ള ഒരു അധ്യാപികയാണ് ഞാൻ. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഉറക്കെ സംസാരിക്കുമ്പോഴുമൊക്കെ എനിക
പ്രമേഹരോഗികൾക്ക് വ്യായാമം ആവശ്യമോ?
? ഞാൻ 56 വയസുള്ള ഒരു പ്രമേഹരോഗിയാണ്. അഞ്ചു വർഷമായി പ്രമേഹരോഗത്തിന് മരുന്നു കഴിക്കുന്നുണ്ട്. പ്രമേഹരോ
ഗർഭകാലത്തെ വ്യായാമം
? 23 വയസുള്ള ഞാൻ രണ്ടു മാസം ഗർഭിണിയാണ്. ഗർഭകാലത്ത് വ്യായാമം ചെയ്യുന്നതിൽ തെറ്റുണ്ടോ.
ഗർഭകാലത്
പുറം വേദനയും ക്ഷീണവും
40 വയസുള്ള ഉദ്യോഗസ്ഥയാണ് ഞാൻ. ഈയിടെയായി പുറംവേദനയും തോളിലും കാലിലും വേദനയും ഉണ്ടാകുന്നു. ജോലി ചെയ്യ
വിഷാദത്തിനു മരുന്നില്ലാത്ത ചികിത്സ
ബിഎസ്സി നഴ്സിംഗിനു പഠിക്കുന്ന സമർഥയായ വിദ്യാർഥിനി മാതാപിതാക്കൾക്കൊപ്പം എന്നെ കാണാൻ വന്നു. പിതാവ് വളര
രോഗി കുളിക്കുമ്പോൾ അല്ല ചിക്കൻപോക്സ് പകരുന്നത്
വൈറസ് രോഗമാണ് ചിക്കൻപോക്സ്. പനിയും കുമിളകളുമാണ് പ്രധാന ലക്ഷണം. ഒപ്പം തലവേദന, പുറംവേദന, തൊണ്ടവേദന, ക്
ആളുകളെ അഭിമുഖീകരിക്കാൻ സംഭ്രമം; ജോലിക്കുപോകാത്ത സോഫ്റ്റ്വെയർ എൻജിനിയർ
മരുന്നില്ലാത്ത മനഃശാസ്ത്ര ചികിത്സ/മനഃശാസ്ത്രജ്ഞന്റെ കേസ് ഡയറി
ഏറെ നാളുകൾക്കു മുമ്പ് ഞാൻ
അനൂഷ പറയുന്നതാണ്, എന്റെ മകൾക്കു വേദവാക്യം..!
? എന്റെ മകൾ ഒരു പ്രമുഖ സി.ബിഎസ്ഇ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. വിദേശത്തു ജനിച്ചുവളർന്ന ഒത്
Latest News
ഐപിഎലിനായി അഞ്ച് വേദികളുടെ ചുരുക്കപ്പട്ടികയുമായി ബിസിസിഐ
മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ
തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ഏഴുപേര്‍ അറസ്റ്റില്‍
യുഎഇയിൽ കോവിഡ് ബാധിതർ 3498; 16 മരണം
പാലക്കാട്ട് ലോറിയിൽ കടത്താൻ ശ്രമിച്ച വൻ സ്ഫോടക ശേഖരം പിടികൂടി
Latest News
ഐപിഎലിനായി അഞ്ച് വേദികളുടെ ചുരുക്കപ്പട്ടികയുമായി ബിസിസിഐ
മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ
തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ഏഴുപേര്‍ അറസ്റ്റില്‍
യുഎഇയിൽ കോവിഡ് ബാധിതർ 3498; 16 മരണം
പാലക്കാട്ട് ലോറിയിൽ കടത്താൻ ശ്രമിച്ച വൻ സ്ഫോടക ശേഖരം പിടികൂടി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top