Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഉള്ളതുകൊണ്ട് തൃപ്തിപ്പെടാം
പത്താം പ്രമാണം: അയൽക്കാരന്റെ ഒരു വസ്തുവും ആഗ്രഹിക്കരുത്.
അയൽക്കാരന്റെ ഭാര്യയെ മോഹിക്കരുതെന്ന പ്രമാണത്തിനു ശേഷം, അവസാനത്തെയും പത്താമത്തെതുമായ ഈ പ്രമാണം അയൽക്കാരന്റെ സ്ഥാവര ജംഗമവസ്തുക്കളെ മോഹിക്കരുതെന്നും അതിൽ കണ്ണുവച്ച്, അതു സ്വന്തമാക്കാനുള്ള പദ്ധതികൾ മെനയരുതെന്നുമാണ് പഠിപ്പിക്കുക.
ഒരുപക്ഷേ, മോഷ്ടിക്കരുത് എന്ന പ്രമാണത്തിന്റെ കൂടുതൽ നിയതമായ വിശദീകരണമായി ഇതിനെ മനസിലാക്കാം. അതിലേക്കു നയിക്കുന്ന മാനസിക പ്രക്രിയയാണ് പരാമർശവിഷയം. അതൃപ്തിയും അത്യാഗ്രഹവും കൂടിച്ചേരുമ്പോൾ മറ്റുള്ളവരുടെ കൈവശം കാണുന്നതൊക്കെ കൈക്കലാക്കാനുള്ള തൃഷ്ണയുണ്ടാകും.
ഒൻപതും പത്തും പ്രമാണങ്ങൾ കൂട്ടിവായിച്ചാൽ ഒരുകാര്യം മനസിലാകും: ഒരുവന് ഏറ്റവും സാമീപ്യമുള്ള അയൽക്കാരന്റേതായിട്ടുള്ള എന്തുമാകട്ടെ അതൊരു ആകർഷണമാകാം. അതുകൊണ്ടാണ്, അവരോടുള്ള പെരുമാറ്റത്തിൽ, ചിന്തയിൽ പോലും കൃത്യത കാത്തുസൂക്ഷിക്കുവാൻ ഉപയുക്തമായ പല നിബന്ധനകൾ പത്തു കല്പനകളിൽ നല്കപ്പെടുക. അന്യന്റെ സമ്പാദ്യത്തിൽ മോഹം തോന്നിയാൽ അതിനെ മുളയിലെ നുള്ളണം; ഇല്ലെങ്കിൽ അത് മറ്റു പല അക്രമങ്ങളിലേക്കും അനീതിപരമായ പെരുമാറ്റങ്ങളിലേക്കും വഴിമരുന്നിടാം.
നാബോത്തിന്റെ മുന്തിരിത്തോട്ടത്തിന്റെ വിവരണം (1 രാജാ 21) മോഹത്തിൽത്തുടങ്ങി കൊലപാതകത്തിലെത്തുന്ന സാധ്യതയെ മനസിലാക്കിത്തരുന്നുണ്ട്. ആഹാബ് രാജാവിനു തന്റെ അയൽക്കാരനായ നാബോത്തിന്റെ മനോഹരമായ മുന്തിരിത്തോപ്പിനോട് അദമ്യമായ മോഹം തോന്നി. അത് എങ്ങനെയെങ്കിലും കൈക്കലാക്കണം. രാജാവിന് മോഹം തോന്നിയാൽ പിന്നെ എല്ലാ നിയമങ്ങളും വഴിമാറുമെന്ന രാജനീതിക്ക് വഴിയൊരുങ്ങി.
പക്ഷെ, പിതൃസ്വത്ത് ഒരുകാരണവശാലും കൈമാറുകയോ വില്പന ചെയ്യുകയോ അരുതെന്ന ഇസ്രയേലിന്റെ നിയമത്തെ ലംഘിക്കുവാൻ നാബോത്ത് ഒരുക്കമായിരുന്നില്ല. രാജാവിന് മോഹഭംഗമായി. പക്ഷെ അത് നേടിയെടുക്കുവാൻ ജേസബേൽ റാണി, കള്ള എഴുത്തുണ്ടാക്കി, കള്ളസാക്ഷികളെ ഒരുക്കി, നാബോത്തിന്റെമേൽ തെറ്റായ ആരോപണങ്ങൾ ചാർത്തി കല്ലെറിഞ്ഞു കൊന്നു. മുന്തിരിത്തോപ്പ് പിടിച്ചെടുത്തു രാജാവിന് സമർപ്പിച്ചു. അയൽക്കാരന്റെ വസ്തുവിനോടുള്ള തെറ്റായ മോഹത്തെ മുളയിലെ നുള്ളിയില്ലേലുള്ള ഭവിഷ്യത്തു വളരെ വ്യക്തം.
ന്യായമായി ആസ്തി കൂട്ടുന്നതിൽ തെറ്റില്ല. എങ്കിലും ഒരിക്കലും മതിവരാതെ ഏതുവിധേനയും സമ്പത്തും ആസ്തിയും കൂട്ടാനുള്ള ത്വര നല്ലതല്ല. ഉള്ളതുകൊണ്ട് സംതൃപ്തിപ്പെടാനുള്ള മനോഭാവം ഉണ്ടാകുക എന്നതാണ് ഈ പ്രമാണത്തിന്റെ ക്രിയാത്മക ദർശനം.
പത്തു കല്പനകളെക്കുറിച്ചുള്ള വ്യാഖ്യാനം ഇവിടെ പൂർത്തിയാകുമ്പോൾ, അവ പൊതുവിൽ നൽകുന്ന ദർശനം ഇതാണ്: ദൈവത്തിലാശ്രയിച്ചും സഹജരോടും പ്രകൃതിയോടും മൈത്രിയിൽ ജീവിക്കുന്നതിൽനിന്നു നമ്മെ അകറ്റുന്ന സ്വാർഥതയെയും മോഹങ്ങളെയും വ്യാപാരങ്ങളെയും ഒഴിവാക്കുക, അങ്ങനെ സന്തോഷവും ശാന്തിയും ജീവിതത്തിൽ ആസ്വദിക്കുക. അതിനുള്ള ശ്രദ്ധയാകട്ടെ നോമ്പുകാലത്തെ വലിയ പുണ്യപ്രവൃത്തി.
ഡോ. ജോയി ഫിലിപ്പ് കാക്കനാട്ട് സിഎംഐ
കുരിശിലേക്കുള്ള ശിഷ്യത്വം
മാനവരാശിയെ രക്ഷിക്കാനുള്ള മാർഗംഎല്ലാവ
നോമ്പ് -ജീവിതം പുതുതാക്കാം
നമുക്കുള്ളതും നാം ഉപയോഗിക്കുന്നതുമായ സകല വസ്തുക്കളും പഴയതാകും എന്നത് മനുഷ്
ആത്മത്യാഗത്തോളം വളരേണ്ട ശിഷ്യത്വം
യോഹന്നാൻ സുവിശേഷകൻ നല്കുന്ന പീഡാനുഭവ വിവരണങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയതു
ശിഷ്യത്വത്തിന്റെ അടയാളമായ ത്യാഗം
2021 മാർച്ച് 19-ലെ പല പത്രങ്ങളിലും ശ്രദ്ധ പിടിച്ചുപറ്റിയ വാർത്തയായിരുന്നു കുഞ്ഞ
ലാസറിന്റെ വെള്ളി
വലിയനോമ്പുകാലം നാല്പതു ദിവസം പിന്നിടുന്ന വെള്ളിയാഴ്ച പൗ
ശിഷ്യത്വം: ഈശോയുടെ കൂടെയായിരിക്കൽ
മലയിലെ പ്രസംഗത്തിൽ ഈശോ ക്രിസ്തുശിഷ്യരായിരിക്കുക എന്നാൽ എന്താണെന്നു പഠിപ്പിച്
നീതി
“നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവരുടെ
സമാധാനം
ദൈവത്തിന്റെ കുടുംബകാര്യങ്ങളെക്കുറ
ഹൃദയംകൊണ്ടു കാണുന്നവർ
“ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും” (മത്തായി 5:8). ദൈവദർശനം
കാരുണ്യത്തിന്റെ കരങ്ങളാവുക
“കരുണയുള്ളവർ ഭാഗ്യവാൻമാർ; അവർക്കു കരുണ ലഭിക്കു
നീതിക്കായി വിശപ്പും ദാഹവും
ശരീരബന്ധിയായ ലോകത്തിന്റെ കാമനകളിൽ നല്ല ഭക്ഷണ
ശാന്തശീലന്റെ സൗഭാഗ്യം
സീനായ് മലയിൽവച്ച് ദൈവം ഇസ്രായേൽ ജനത്തിന് അടിസ്ഥാന
ഭാഗ്യകരമായ വിലാപം
അഷ്ടഭാഗ്യങ്ങളിലെ രണ്ടാമത്തെ ഭാഗ്യമാണ് "വിലപിക്കുന്ന
ആത്മാവിലെ ദാരിദ്ര്യം
ഈശോയുടെ മലയിലെ പ്ര സംഗത്തിന്റെ ആമുഖമായി മത്തായി സുവിശേഷകൻ അവതരിപ്പിക്കുന്ന സുവിശേഷ
യഥാർത്ഥ നോന്പ്
എല്ലാക്കാലത്തും ഓരോ വിശ്വാസിയും തന്റെ മതാത്മകത ജീവിക്കുന്ന, ദൈവ-
ഉപരി നീതിയുടെ നോന്പുകാലം
ഒരിക്കൽ ഒരു ബ്രിട്ടീഷുകാരൻ ഇന്ത്യയും ബ്രിട്ടനും തമ്മിലുളള പ്രശ്നങ്ങൾ എങ്ങനെ പ
പ്രലോഭനങ്ങൾ
രണ്ടാമത്തെ പ്രലോഭനത്തിൽ ഏ
അവൻ വളരുകയും ഞാൻ കുറയുകയും വേണം
ഈ നോന്പുകാലത്ത് നാം നിശ്ചയമായും ധ്യാനവിഷയമാക്കേണ്ട
ജോബ്: വിശ്വാസത്തിന്റെ സഹനമാതൃക
സഹനമെന്ന ജീവിത യാഥാർഥ്യത്തോടുള്ള വ്യത്യസ്ത കാഴ്ചപ്പാ
യോനായെപ്പോലെ ആകരുത്!
യോന എന്ന വ്യക്തിയെ പ്രധാന കഥാപാത്രമായി അവതരിപ്പിച്ചുകൊണ്ട് പ്രതീകാത്മകശൈലിയ
ജറമിയായുടെ ആത്മസംഘർഷങ്ങൾ
ശിക്ഷാവിധിയുടെയും രക്ഷയുടെയും സന്ദേശങ്ങളുമായിട്ടാ
പ്രവാചക തീക്ഷ്ണതയുടെ നോന്പുകാലം
നോന്പുകാലത്ത് ഏറ്റവുമധികം ഉദ്ധരിക്കപ്പെടുകയും വി
നോന്പും സാമൂഹിക നീതിയും
മതത്തിന്റെ അന്ത:സത്ത ആചാരാനുഷ്ഠാനങ്ങളാണെന്നാണു ന
മോഹത്തെ നിയന്ത്രിക്കാം
ഒൻപതാം പ്രമാണം: അയൽക്കാരന്റെ ഭാര്യയെ മോഹിക്കരുത്
ഒൻപതും പത്തും പ്ര
സത്യസന്ധത പുലർത്താം
തെറ്റായ കാര്യം നിരന്തരം ആവർത്തിച്ചും ശരിയായതിനെ ബോധപൂർവം ഒഴിവാക്കിയും തെറ്റി
കാലഹരണമില്ലാത്ത പ്രമാണം
ഏഴാം പ്രമാണം: മോഷ്ടിക്കരുത്
മോഷണം ഒരു കലയായി മാറിയിരിക്കുന്ന ഈ കാല
കുടുംബജീവിതത്തിന്റെ കെട്ടുറപ്പ്
ആറാം പ്രമാണം: വ്യഭിചാരം ചെയ്യരുത്
ഈ പ്രമാണവും ഒൻപതാം പ്രമാണവും മനുഷ്യബ
ഹീനമായ പ്രവൃത്തി
അഞ്ചാം പ്രമാണം – കൊല്ലരുത്
പത്തു കല്പനകളിലെ ഏറ്റവും സംക്ഷിപ്തമായ കല
നാലാം പ്രമാണം: മാതാപിതാക്കന്മാരെ ബഹുമാനിക്കണം
ആദ്യത്തെ മൂന്നു പ്രമാണങ്ങൾ മനുഷ്യനും ദൈവവും തമ്മിലുള്ള ഇടപെടലിനെ സംബന്ധിക്കുന
കർത്താവിന്റെ ദിവസം
മൂന്നാം പ്രമാണം: കർത്താവിന്റെ ദിവസം പരിശുദ്ധമായി ആച
ദൈവത്തിന്റെ നാമം
രണ്ടാം പ്രമാണം: ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിക്കരുത്.
<
പ്രമാണങ്ങൾ
ഒന്നാം പ്രമാണം: ഈജിപ്തിലെ അടിമത്തത്തിൽനിന്ന് നിന്നെ വിമോചിപ്പിച്ച നിന്റെ ദൈവമാ
സീനായ് ഉടന്പടിയുടെ മഹനീയത
വ്യക്തികൾ തമ്മിലും രാഷ്ട്രങ്ങൾ തമ്മിലും നടത്തുന്ന ഉടന്പ
മഹത്തരമായ പത്തുകല്പനകൾ
രക്ഷാകരചരിത്രത്തിലെ ഒരു നാഴികക്കല്ലാണു ദൈവം ഇസ്രയേൽ ജനതയ്ക
വിശ്വാസം- ശക്തിസ്രോതസ്
‘നീ എന്റെ വാക്കനുസരിച്ചതുകൊണ്ട് നിന്റെ സന്തതിയിലൂടെ ലോകത്തിലെ എല്ലാ ജനതകള
തകരുന്ന തലയും കുതികാലും
‘നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയ
‘നീ എവിടെയാണ് ?’
ജിപിഎസ് സംവിധാനം വന്നതോടുകൂടി സ്ഥാന നിർണയം ഏറെ ലള
നഷ്ടമായ ബന്ധങ്ങൾ
പഴയ ഒരു പ്രബോധന കഥ പറയാം: ശ്വാസംപിടിച്ചു ശരീരം വലുതാക്കാനുള്ള ക
കുടുംബങ്ങളും നവീകരിക്കപ്പെടുന്ന കാലം
ആത്മീയ സംസ്കരണത്തിന്റെ നാളുകളിലൂടെ നാം കടന്നുപോയിക്കൊണ്ടിരിക്കുന്നു. ജീവിത
നോന്പുകാലം: പറുദീസാനുഭവത്തിലേക്ക് തിരികെയെത്തുന്ന കാലം
വിശുദ്ധ ബൈബിളിലെ ഉത്പത്തി പുസ്തകത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ച് ഏദനിൽ ഒരു തോട്ട
മനുഷ്യൻ സൃഷ്ടിയുടെ മകുടം
മനുഷ്യമഹത്വത്തെക്കുറിച്ചുള്ള ഒരു മനോജ്ഞ സങ്കല്പം വിശുദ്ധഗ്രന്ഥത്തിൽ കാണാം: ‘അ
സ്രഷ്ടാവായ ദൈവം
ഒരിക്കൽ നിരീശ്വരവാദികളായ ഒരുപറ്റം ശാസ്ത്രജ്ഞർ ചേർന്നു തങ്ങൾക്കു കൈവരിക്കാൻ
നോമ്പിന്റെ ഹൃദയഭൂമികയിലേക്ക്
തപസ് എന്ന കവിതാശകലത്തിൽ ദിവാകരൻ വിഷ്ണു
Latest News
സഹോദരന്റെ സഹായത്തോടെ പങ്കാളിയെ കൊന്നു; യുവതി അറസ്റ്റിൽ
ബിജെപി ആസ്ഥാനത്തേയ്ക്ക് പ്രതിഷേധം; എഎപി നേതാക്കൾക്കെതിരെ കേസ്
ശുചിമുറിയിൽ കാമറ വച്ചു; യൂത്ത്കോൺഗ്രസ് നേതാവ് അറസ്റ്റിൽ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് വയസുകാരി മരിച്ചു
ജയന്ത് സിൻഹയ്ക്കെതിരെ നടപടിയുമായി ബിജെപി നേതൃത്വം
Latest News
സഹോദരന്റെ സഹായത്തോടെ പങ്കാളിയെ കൊന്നു; യുവതി അറസ്റ്റിൽ
ബിജെപി ആസ്ഥാനത്തേയ്ക്ക് പ്രതിഷേധം; എഎപി നേതാക്കൾക്കെതിരെ കേസ്
ശുചിമുറിയിൽ കാമറ വച്ചു; യൂത്ത്കോൺഗ്രസ് നേതാവ് അറസ്റ്റിൽ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് വയസുകാരി മരിച്ചു
ജയന്ത് സിൻഹയ്ക്കെതിരെ നടപടിയുമായി ബിജെപി നേതൃത്വം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top