Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കോഫി ഹൗസിലെ തീൻമേശയിൽ ആവി പറക്കുന്ന ചർച്ചകൾ
ആവി പറക്കുന്ന ചൂടു കാപ്പിയും കുടിച്ച് മുന്നിലിരിക്കുന്ന പരന്ന വെളുത്ത പാത്രത്തിൽ നിന്നും ബീറ്റ് റൂട്ട് ചുവപ്പ് ഉള്ളിൽ നിറച്ച കട്ലറ്റും മസാല ദോശയും കഴിച്ച് രാഷ്ട്രീയ ചർച്ച ചൂടു പിടിപ്പിക്കുകയാണ് കോഫി ഹൗസിലെ തീൻമേശയിടം.
ഇടതും വലതും ബിജെപിയുമായി പല പക്ഷം പിടിക്കുന്ന ആവി പറക്കുന്ന ചർച്ചകൾ തെരഞ്ഞെടുപ്പ് രംഗത്തെയും ചൂടുപിടിപ്പിക്കുന്നു. തർക്കങ്ങളും വാഗ്വാദങ്ങളുമുണ്ടായാലും കാപ്പിയുടെ ചൂടാറുന്നതു പോലെ അത് ഉടൻ തണുക്കും.
മസാല ദേശയും നെയ്യ് റോസ്റ്റും പിഞ്ഞാണത്തിൽനിന്നു തീരുന്ന നേരം മാത്രമേയുള്ളൂ ഇവരുടെ തർക്കത്തിന്റെ ആയുസും. തെരഞ്ഞെടുപ്പ് കാലമായതിനാൽ ഇപ്പോൾ ചർച്ചകൾക്ക് ആളും കൂടി. നേരവും കൂടി. ആരു ജയിക്കും തോൽക്കും എന്നതാണ് പ്രധാന ചർച്ച. തോൽക്കാനുള്ള കാരണങ്ങൾ, ഭരണമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ, സ്ഥാനാർഥിക്കെതിരേയുള്ള ആരോപണങ്ങൾ തുടങ്ങിയ വർത്തമാനങ്ങൾ കാടുകയറും.
1970കളുടെ അവസാനം മുതൽ കോട്ടയം ടിബി റോഡിലെ കോഫി ഹൗസ്, ചങ്ങനാശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള കോഫി ഹൗസ്, കോട്ടയം വൈഎംസിഎയിലുള്ള കോഫിഹൗസ് എന്നിവിടങ്ങളിലാണ് കൂടുതലായും സൗഹൃദ കൂട്ടായ്മകുളും ചർച്ചകളും നടക്കുന്നത്. കോട്ടയം, ചങ്ങനാശേരി കലാലയങ്ങളിലെ വിദ്യാർഥി നേതാക്കളായിരുന്നു ഈ മൂന്നിടങ്ങളിലും സംഗമിക്കാനെത്തിയിരുന്നത്.
സുരേഷ് കുറുപ്പിനു പുറമേ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോസഫ് വാഴയ്ക്കൻ, മോൻസ് ജോസഫ്, ജോസഫ് എം. പുതുശേരി, ടോമി കല്ലാനി, ഡിജോ കാപ്പൻ, ആന്റോ ആന്റണി, ഉഴവൂർ വിജയൻ തുടങ്ങി ഒട്ടേറെ പേർ ഒത്തുകൂടിയിരുന്നത് കോഫി ഹൗസിലായിരുന്നു. രമേശ് ചെന്നിത്തലയും ജി. കാർത്തികേയനും ചങ്ങനാശേരി കോഫി ഹൗസിലെ പതിവു സന്ദർശകരായിരുന്നു.
വിവിധ ആവശ്യങ്ങൾക്കായി കൂടിക്കാഴ്ചകൾ വേണ്ടിവരുന്പോൾ കോഫിഹൗസിൽ കാണാമെന്നാണ് ഈ വിദ്യാർഥി യുവജന നേതാക്കൾ പറഞ്ഞിരുന്നത്. ഒരു കാപ്പിയിലും നെയ് റോസ്റ്റിലും കട്ലറ്റിലും ഒതുങ്ങിയിരുന്നു ഭക്ഷണസാധനങ്ങളുടെ പട്ടികയെങ്കിൽ ചർച്ചകൾ മണിക്കുറുകളോളം നീണ്ടു നിൽക്കും. കാപ്പി കുടിക്കുന്നതിനിടയിലുള്ള ചർച്ചയ്ക്കിടയിൽ ആരും സ്വന്തം പാർട്ടിയിലെ ആഭ്യന്തര കാര്യങ്ങൾ പറയാറില്ലെന്നു സൗഹൃദ കൂട്ടായമയിലെ അംഗമായ ഡിജോ കാപ്പൻ ഓർമിക്കുന്നു.
ചർച്ചകളുടെ ശബ്ദം ഉയർന്നാലും കോഫി ഹൗസ് ജീവനക്കാർ ഒന്നും പറയില്ല. ജീവനക്കാരുമായി അത്ര ഇഴകി ചേർന്നായിരുന്നു സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങളുടെ ഇടപെടൽ. കോഫി ഹൗസ് കൂട്ടായ്മയിൽ ചായകുടിച്ചും മസാല ദേശ കഴിച്ചുമിരുന്ന പല നേതാക്കളും പിന്നീട് മന്ത്രിമാരും എംപിമാരും എംഎൽഎമാരുമായിട്ടുണ്ട്.
അല്ലിത്, ആരാ ആന്റണിയോ !
"എന്താ വക്കം ചേട്ടാ, സുഖമാണോ?.’ സ്പീക്കർ എന്ന നിലയിൽ ഭരണ-
മലക്കപ്പാറയിലെ ആദിവാസികള്‍ പറയുന്നു: അകലെയാണെങ്കിലും ഞങ്ങള്‍ വോട്ടു ചെയ്യും
നിയമസഭാ മണ്ഡലത്തിന്റെ ആസ്ഥാനത്തേക്ക് അതേ മണ്ഡലത്തിലെ വോട്ടര്‍ യാത്ര ചെയ്ത് എത
മറക്കില്ല ആ ചായകുടിയും സൗഹൃദവും!
തെരഞ്ഞെടുപ്പ് വാശിയുടെയും രാഷ്ട്രീയ പോരാട്ടത്തിന്റേതുമാണെങ്കിലും വ്യത്യസ്ത ആശ
"ഇശൈജ്ഞാനി' ജ്ഞാനദേശികൻ മൂന്നാറിലെത്തിയപ്പോൾ...
വർഷം 1957. നേരം വെളുത്തുവരുന്നതേയുള്ളൂ. ഹാർമോണിയം പെട്ടിയുമായി കുറേ പയ്യൻമാർ
ഇന്ദിരയുടെ ഫ്രെയിം പ്രിയങ്കയ്ക്കു സമ്മാനിച്ച് എൽഎഫ് കോളജ്
എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അപൂർവ ഉപഹാരം നല്കി വരവേറ്റ് ഗുരുവാ
അച്ഛൻ പ്രസംഗിച്ച അയ്യങ്കാവിൽ പ്രിയങ്കയെത്തി; ചരിത്രമായി...
ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത ധീരദേശാഭിമാനികൾ ദേശീയ പതാക ഉയർത്തിയ, നി
മലയോരത്തിന്റെ മുത്തശ്ശി 112 വയസിലും വോട്ടു ചെയ്തു
മലയോരത്തിന്റെ മുത്തശ്ശി പാപ്പാലിൽ മറിയാമ്മ ഉതുപ്പ് 112 വയസിലും വോട്ടു ചെയ്തു.
മേഴ്സിക്കുട്ടിയമ്മയ്ക്ക് വേണ്ടി അഞ്ച് വയസുകാരിയുടെ പ്രസംഗം
കുണ്ടറ നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ജെ. മേഴ്സിക്കുട്ടിയമ്മയുടെ സ്വീ
തൊണ്ണൂറ്റിയേഴാം വയസിൽ വ്യത്യസ്തമായൊരു വോട്ട്, അഭിമാനത്തോടെ മീനാക്ഷിയമ്മ
മഹാത്മാഗാന്ധിയെ ഇലന്തൂരിൽ സ്വീകരിച്ച കെ. മീനാക്ഷിയമ്മയ്ക്ക് 97 വയസിലെ വോട്ട്
402 വോട്ടിന്റെ വിജയസ്മൃതി! തെരഞ്ഞെുപ്പ് ഓര്‍മകള്‍ പങ്കുവച്ച് എസ്. ശര്‍മ
"തെരഞ്ഞെടുപ്പു ഫണ്ട് കണ്ടെത്താന്‍ ഇന്നത്തേതുപോലെ എളുപ്പമായിരുന്നില്ല എണ്പതു
സർ, ഞാൻ വരുന്നത് ഒരുമീറ്റർ പോലും ടാറിംഗില്ലാത്ത ജില്ലയിൽനിന്നാണ്...
സർ, ഞാൻ വരുന്നത് ഒരുമീറ്റർ ദൂരം പോലും ടാറിംഗില്ലാത്ത ജില്ലയിൽ ന
സ്ഥാനാർഥി നടിയാണ്, ടിവിയാണു ചിഹ്നം..!
സിനിമാതാരം വോട്ടു ചോദിച്ചെത്തിയപ്പോള്‍ ജനങ്ങളുടെ മനസില്‍ സംശയം. വോട്ട് ചോദിക്
ദേവികുളത്തിന്റെ ഓർമകളിൽ തമിഴകത്തിന്റെ താരശോഭ
ചിത്രം തെളിഞ്ഞു, കളംനിറഞ്ഞ് മുന്നണികളും. മത്സരത്തിന് മൂന്നുപേർ മാത്രമായി ചുരുങ
സന്യാസിനിമാര്‍ക്കൊപ്പം ഒരു സ്നേഹ സെല്‍ഫി
രാഹുല്‍ ഗാന്ധിയെ കാണാന്‍ വഴിയരികില്‍ കാത്തുനിന്ന പൊന്‍കുന്നം ആരാധനാമഠത്തിലെ
തെരഞ്ഞെടുപ്പ് ബോധവത്കരണവുമായി സാൻബോട്ട് എത്തി
ഇടുക്കി ജില്ലയിൽ തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന് (സ്വീപ്) യന്ത്രമനുഷ്യനെത്തി. സം
പള പളാ മിനുങ്ങാൻ
വടിപോലെ തെല്ലും ഉടയാത്ത തൂവെള്ള ഷർട്ടും മുണ്ടുമാണ് സ്ഥാനാർഥികളു
കമുകായിരുന്നു പഴയകാല താരം...
പഴയകാല തെരഞ്ഞെടുപ്പു പ്രചാരണത്തിൽ കമുകായിരുന്നു താരം. തെരഞ്ഞെടുപ്പു പ്രഖ്യാ
ചിഹ്നത്തിനായുള്ള "ചിഹ്നംവിളി'ക്ക് നാലുപതിറ്റാണ്ട്
കേരള കോണ്‍ഗ്രസിന്റെ തുടക്കം മുതൽ കോട്ടയം വാർത്തകളിൽ നിറഞ്ഞു
ചിഹ്നം പതിച്ച ബൈക്കുമായി പറക്കുന്നു... ജയിംസ്
തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചിഹ്നം പതിപ്പിച്ച ബൈക്ക്. അരിവാൾ നെൽകതിർ ചിഹ്നം പ
മാസ് ഡയലോഗുമായി ആക്ഷൻ ഹീറോയുടെ എൻട്രി
മാസ് ഡയലോഗുമായി തൃശൂരിലേക്ക് ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ എൻട്രി. അനന്തപത്മ
വോട്ടു പൂരത്തിനു പറത്താം പട്ടം; ചൂടാം വർണക്കുടകൾ
വോട്ടെടുപ്പു പൂരത്തിനു പാർട്ടി പട്ടം പറത്താം; നിറപ്പകിട്ടാർന്ന കുടമാറ്റവുമാക
അരിതയ്ക്ക് കെട്ടിവയ്ക്കാനുള്ള കാശുമായി നടൻ സലിംകുമാർ
യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിന് തെരഞ്ഞെടുപ്പിൽ കെട്ടിവയ് ക്കാനുള്ള തുക സലിംക
തങ്കൻ ചേട്ടന്റെ കൊടികൾ പാറിപ്പറക്കുകയാണ്; ഏഴു പതിറ്റാണ്ടും പിന്നിട്ട്
കൊടിയിലാണ് എന്റെ പേരും വിലാസവും, കൊടി തുന്നലാണ് എന്റെ രാഷ്ട്രീയവും. കോട്ടയം
കൊടിതോരണങ്ങളില്ലാതെ എന്ത് തെരഞ്ഞെടുപ്പ്
തെരഞ്ഞെടുപ്പു കാലം കൊടി തോരണങ്ങളുടെ വിൽപനയുടെ കാലവുമാണ്. ക
ജഗതി ശ്രീകുമാറിനെ കാണാൻ സ്ഥാനാർഥിയെത്തി
ഹാസ്യതിലകത്തെ കാണാൻ സ്ഥാനാർഥിയെത്തി അനുഗ്രഹങ്ങൾ വാങ്ങി മടങ്ങി. ചലച്ചിത്രതാര
പഴം തിന്നവർ ഏറെ; ജയിച്ചത് എതിരാളി
ആനപ്പെട്ടി, കാളപ്പെട്ടി, അരിവാൾപെട്ടി, തുലാശ് പെട്ടി... എന്നിങ്ങനെ
എൽഡിഎഫ് പ്രചാരണത്തിനായി ജോസ് കെ.മാണിയുടെ കുടുംബാംഗങ്ങളും
തുടര്‍ഭരണമെന്ന എല്‍ഡിഎഫ് സന്ദേശവുമായി ജോസ് കെ.മാണിയുടെ കുടുംബാംഗങ്ങള്‍ പ്ര
വാല്മീകിയുടെ കൈയിലുണ്ട് കാലത്തിന്റെ തെരഞ്ഞെടുപ്പ് അടയാളങ്ങൾ
നാടും നഗരവും തെരഞ്ഞെടുപ്പ് ഉത്സവത്തിനായി ഒരുങ്ങുകയാണ്. ചുവരെ
Latest News
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു
കോണ്‍ഗ്രസിന്റെ രാജകുമാരന് വയനാട്ടില്‍ നിന്നും റായ്ബറേലിയിലേക്ക് പറന്നെത്തി: പ്രധാനമന്ത്രി
യുവാവിനെ തട്ടിക്കൊണ്ടു പോയി കൊല്ലാൻ ശ്രമം; മൂന്നുപേർ പിടിയിൽ
എറണാകുളത്ത് മഞ്ഞപ്പിത്തം നിയന്ത്രണവിധേയം: ആരോഗ്യ വകുപ്പ്
അവയവക്കടത്തു സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ
Latest News
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു
കോണ്‍ഗ്രസിന്റെ രാജകുമാരന് വയനാട്ടില്‍ നിന്നും റായ്ബറേലിയിലേക്ക് പറന്നെത്തി: പ്രധാനമന്ത്രി
യുവാവിനെ തട്ടിക്കൊണ്ടു പോയി കൊല്ലാൻ ശ്രമം; മൂന്നുപേർ പിടിയിൽ
എറണാകുളത്ത് മഞ്ഞപ്പിത്തം നിയന്ത്രണവിധേയം: ആരോഗ്യ വകുപ്പ്
അവയവക്കടത്തു സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top