Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഒളിന്പിക്സിൽ ട്രാക്ക് ആൻഡ് ഫീൽഡ് പോരാട്ടങ്ങൾക്കു തുടക്കമായി
32-ാം ഒളിന്പിക്സിന്റെ ട്രാക്ക് ആൻഡ് ഫീൽഡ് പോരാട്ടങ്ങൾക്കു തുടക്കമായി. അത്ലറ്റിക്സിലെ ആദ്യ ദിനമായ ഇന്നു കേരളത്തിന്റെ അഭിമാനമായി രണ്ട് മലയാളി താരങ്ങൾ കളത്തിലിറങ്ങും.
ടോക്കിയോയിലെ മലയാളിസാന്നിധ്യങ്ങളായി നീന്തലിൽ സജൻ പ്രകാശും ഹോക്കിയിൽ പി.ആർ. ശ്രീജേഷും ഇതിനോടകം ഇന്ത്യക്കായി കളത്തിലിറങ്ങിയിരുന്നു. ഒളിന്പിക്സിലെ ഗ്ലാമർ പോരാട്ടവേദിയായ അത്ലറ്റിക്സിൽ ഇന്ത്യക്ക് ഇന്നു നാലു പോരാട്ടങ്ങളാണുള്ളത്.
വനിതാ 100 മീറ്റർ ഹീറ്റ്സ്, പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസ്, പുരുഷ വിഭാഗം 400 മീറ്റർ ഹർഡിൽസ് ഹീറ്റ്സ്, 4x400 മീറ്റർ മിക്സഡ് റിലേ എന്നീ പോരാട്ടങ്ങളാണ് ഇന്ത്യക്ക് ഇന്നുള്ളത്. 400 മീറ്റർ ഹർഡിൽസിൽ എം.പി. ജാബിറും 4x400 മീറ്റർ മിക്സഡ് റിലേയിൽ അലക്സ് ആന്റണിയും മലയാളി സാന്നിധ്യങ്ങളായി ഇന്നു ട്രാക്കിലുണ്ട്.
വനിതാ 100 മീറ്ററിൽ ദ്യുതി ചന്ദും 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബ്ലെ എന്നിവരും ഇന്ന് ഇന്ത്യക്കായി കളത്തിലുണ്ട്.
അത്ലറ്റിക്സിന്റെ ആദ്യ ദിനമായ ഇന്ന് ഒരു ഫൈനൽ മാത്രമാണുള്ളത്, ഇന്ത്യൻ സമയം വൈകുന്നേരം 5.00ന് പുരുഷ വിഭാഗം 10,000 മീറ്റർ.
ജാബിർ ചരിത്രം
മലപ്പുറം പന്തല്ലൂർ സ്വദേശിയായ ജാബിർ ഇന്നു പുരുഷവിഭാഗം 400 മീറ്ററിൽ ട്രാക്കിലിറങ്ങുന്പോൾ അത് ഇന്ത്യൻ അത്ലറ്റിക്സിൽ ചരിത്രമാകും. കാരണം, 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ പുരുഷ താരമാണ് ജാബിർ. ഇരുപത്തഞ്ചുകാരനായ ജാബിർ ലോക റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണു ടോക്കിയോ ടിക്കറ്റ് കരസ്ഥമാക്കിയത്.
ലോക റാങ്കിംഗിൽ 32-ാം സ്ഥാനത്താണ്. ആദ്യ 40 റാങ്കുകാർക്കാണ് യോഗ്യത ലഭിക്കുക. ഇന്ത്യൻ അത്ലറ്റിക്സ് ഇതിഹാസം പി.ടി. ഉഷയ്ക്കുശേഷം (1988 സോൾ) 400 മീറ്റർ ഹർഡിൽസിൽ ഒളിന്പിക്സിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ താരവുമാണു ജാബിർ. ഇന്ത്യൻ സമയം രാവിലെ 8.27നാണ് ജാബിർ ഇറങ്ങുന്ന 400 മീറ്റർ ഹർഡിൽസ് ഹീറ്റ് നന്പർ ഫൈവ്.
തിരുവനന്തപുരം പുല്ലുവിളയിൽനിന്ന് ഒളിന്പിക്സിന്റെ തിളക്കത്തിലേക്ക് ഓടിക്കയറുകയാണ് അലക്സ് ആന്റണി. മത്സ്യത്തൊഴിലാളിയുടെ മകനായ അലക്സിന്റെ വിജയയാത്ര ഏവർക്കും പ്രചോദനമാണ്. അലക്സ്, സാർഥക് ഭാംബ്രി, രേവതി വീരമണി, ശുഭ വെങ്കിടേശൻ എന്നിവർ അണിനിരക്കുന്ന 4x400 മീറ്റർ മിക്സഡ് റിലേ ഇന്ത്യൻ സമയം വൈകുന്നേരം 4.42നാണ്. ഹീറ്റ് രണ്ടിലാണ് ഇന്ത്യയുടെ പോരാട്ടം. നാളെയാണു ഫൈനൽ.
വരുംദിവസങ്ങളിൽ കെ.ടി. ഇർഫാൻ (നടത്തം), എം. ശ്രീശങ്കർ (ലോംഗ്ജംപ്), മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, അമോജ് ജേക്കബ് (4x400 റിലെ) എന്നീ മലയാളി താരങ്ങളുടെ ടോക്കിയോയിലെ ട്രാക്കിലെത്തുന്നതിനായാണു കേരളക്കരയുടെ കാത്തിരിപ്പ്.
ഗുഡ് ബൈ ടോക്കിയോ!
ആവേശവും ആഹ്ലാദവും പങ്കിട്ട പതിനേഴു ദിനരാത്ര
നീരജിനു സമ്മാനപ്പെരുമഴ
ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യയുടെ ആദ്യ അത്ലറ്റിക്സ് സ്വ
ഇനി പാരീസ് മിഠായി
ഭൂഗോളത്തിലെ ഏറ്റവും വലിയ കാ
യുഎസ് ഫോട്ടോ ഫിനിഷ്
വനിതാ വോളിബോൾ സ്വർണത്തിലൂടെ അമേരിക്ക ടേ
സെവൻ സമുറായ്
സെവൻ സമുറായ്, ജാപ്പനീസ് ഇതി
ഊതിക്കാച്ചിയ പൊന്ന്
2018 മാർച്ച് ആറ്. സ്ഥലം പഞ്ചാബിലെ പട്യാല. സമയം അതിരാവിലെ ആറു മണി. ഫെഡറേഷൻ കപ്പ
അദ്ഭുതകരം, അത്യാഹ്ലാദകരം!
ട്രാക്ക് ആൻഡ് ഫീൽഡിൽ വരാനിരിക്കുന്ന ഇന്ത്യൻ നേട്ടങ്ങളുടെ ഉജ്വല
ചരിത്ര നേട്ടത്തിൽ ഇന്ത്യ
ടോക്കിയോ ഒളിന്പിക്സിന് ഇന്ന് കൊടിയിറങ്ങും. അവസാനദിനമായ ഇന്ന് ഇന്ത്യക്ക് മത്സര
സലാം നമസ്തേ
രജപുത്താന റൈഫിൾസിലെ സുബേദാർ നീരജ് ചോപ്രയ്ക്ക് 136 കോടി ഇന്ത്യക്ക
അഭിമാന നിമിഷം
ഏറെ അഭിമാനിക്കാവുന്ന മുഹൂർത്തങ്ങളാണ് ടോക്കിയോ ഒളിന്പിക്സ് 2020
ഗോൾഡൻ ചോപ്ര! ഒളിന്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യസ്വർണം
സാമുറായ് പോരാളികളുടെ ചരിത്രമുറങ്ങു
വെങ്കല ഗുസ്തി
ഇന്ത്യക്കു വീണ്ടും ഗുസ്തിപിടിച്ച് മെഡൽ. പുരുഷന്മാരു
ഓർമകൾക്കെന്തു സുഗന്ധം...
ഓർമകൾ... സുന്ദരവും മനോഹരവും ചിലപ്പോൾ വേദനാജനകവും... കോവി
കാൽപ്പന്തിൽ കാനറി
റിയോ ഒളിന്പിക്സിലെ സ്വർണം ബ്രസീലിന്റെ പുരുഷ ഫു
ചരിത്ര അദിതി
ഒളിന്പിക് ഗോൾഫിൽ മെഡൽ പ്രതീക്ഷയുയർത്തിയ
ചരിത്ര ക്വിൻ
ഒളിന്പിക്സിൽ മെഡൽ നേടുന്ന ആദ്യ ട്രാൻസ്ജെൻഡറായി കാ
വീണ്ടും നോർവെ റിക്കാർഡ്
പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ നോർവെയുട
ബാസ്കറ്റിൽ യുഎസ്എ
ഒളിന്പിക്സ് ബാസ്കറ്റ്ബോളിൽ തുടർച്ചയായി നാലാം തവണയും
കൈവിട്ട ഫൈനൽ
ഒളിന്പിക് വേദിയിൽ പി.ആർ. ശ്രീജേഷിന്റെ ഹോ
മൂന്നില്ല, നാലു മാത്രം...
വനിതാ ഹോക്കി വെങ്കല മെഡൽ മത്സര
ജപ്പാനിതു ‘പോരളിയാ’...
രാവിലെ ആരോഗ്യ പരിപാലനത്തിനാ
എലെയ്ൻ ‘ട്രിക്ക് ’
32-ാം ഒളിന്പിക്സിലെ വേഗമേറിയ വനി
ചരിത്രം കുറിച്ച് ഇറ്റലി
പുരുഷന്മാരുടെ 4x100 മീറ്റർ റിലേയി
വിരിയുമോ സ്വർണത്താമര
നീരജ് എന്ന പേര് അർഥമാക്കുംപോലെ നീരജ് ചോപ്രയിലൂടെ ഒ
ശ്രീമാൻ
ദേശീയ കായിക ഇനമായ ഹോക്കി
ശ്രീജേഷിന്റെ മികവിലൂടെ ഇന്ത്യക്ക് വെങ്കലം
ഒളിന്പിക്സ് ഹോക്കിയിൽ ഇതിഹാസം രചിച്ച് മലയാള
വീണ്ടും വൺ, ടൂ, ത്രീ...
പുരുഷന്മാരുടെ ഷോട്ട് പുട്ടിൽ അ
അതിരില്ലാ ആഘോഷം...
അവസാന സെക്കൻഡിൽ വെടിച്ചില്ല് പോലെയെത്തിയ ജർമ
ആവേശം പങ്കുവച്ച് മാനുവൽ ഫ്രെഡറിക്
41 വർഷത്തിനുശേഷം ഒളിമ്പിക്സ് മത്സരവേദിയിൽ ഇന്ത്യ വെ
സുമോയുടെ സ്വന്തം നാട്...
സുമോ ഗുസ്തിയില്ലെങ്കിൽ ജപ്പാനുമില്ല...
വെള്ളിത്തിളക്കം
വെള്ളിത്തിളക്കത്തിൽ രവികു
ഗോദയിൽ സുവർണ സ്വപ്നം
ഗുസ്തി പിടിച്ച് ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യൻ വീര
സ്വർണ ദാഹം! രവി കുമാർ ദാഹിയ ഗുസ്തി ഫൈനലിൽ
മെഡൽ ദാഹവുമായി കത്തിക്കയറിയ ര
ലവ്ലിനയ്ക്കു വെങ്കലം
ടോക്കിയോയിലെ ബോക്സിംഗിൽ റിംഗി
റെപ്പാഷെ എന്ന രസം!
ഒളിന്പിക് ബോക്സിംഗിലെപോലെ ഗുസ്തിയിലും ഓ
200ൽ ആന്ദ്രെ ഡാ...
ഒളിന്പിക്സ് പുരുഷ വിഭാഗം 200 മീറ്ററിൽ കാനഡയു
റേജിയോ ടെയ്സൊയും കൃത്യനിഷ്ഠയും...
കൃത്യനിഷ്ഠയുടെ കാര്യത്തിൽ ജപ്പാൻ വേറെ ലെ
നീരജ് ചോപ്ര ഫൈനലിൽ
ഒളിന്പിക്സിൽ ട്രാക്ക് ആൻഡ് ഫീൽ
അമേരിക്കൻ സിഡ്നി!
400 മീറ്റർ ഹർഡിൽസിൽ വീണ്ടും ലോ
പോരാടി, വീണു...
ഒളിന്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യയ
ഇന്ത്യൻ ഹോക്കിയുടെ റാണി
അന്നവൾ ഏറെ സന്തോഷവതിയായിരുന്നു. കളിയിലൂടെ തനി
സ്പ്രിന്റ് റാണി
ഭൂഗോളമേ കാണുക, ഒളിന്പിക്സിന്റെ ചരിത്രത
ലവ് യു ലവ്ലിന
ഒളിന്പിക്സിൽ ഇന്ത്യക്ക് ഇന്നലെ നിരാശയുടെ
കാഴ്സ്റ്റൺ വാർ
പുരുഷന്മാരുടെ 400 മീറ്റർ ഹർഡി
സന്പത്ത് സമുറായ് പർവതം!
സന്പത്ത് സമുറായ് പർവതം എന്നു കേട്ടിട്ടുണ
ഇനി വെങ്കല പോരാട്ടം
ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ ഒളിന
സ്വർണം പങ്കുവച്ച ‘കള്ളക്കഥ’
ഒളിന്പിക്സ് പുരുഷ ഹൈജംപിൽ ഇറ്റലിയു
വെങ്കലവുമായി ബൈൽസ്...
ഒളിന്പിക്സിൽ വനിതകളുടെ ബാ
ബ്രസീൽ x സ്പെയിൻ ഫൈനൽ
ഒളിന്പിക്സിൽ പുരുഷൻമാരു
ചക് ദേ... ഇന്ത്യ...
2002 കോമണ്‍വെൽത്ത് ഗെയിംസിലെ ഇന്ത്യ
അമൃതം ഗമയാ...
ഗുർജിത് കൗർ, അമൃത്സറിലെ മയാഡി കാല ഗ്രാ
നഷ്ടപ്പെട്ടോ, കിട്ടും ഉറപ്പാണ്...
കളഞ്ഞുകിട്ടി, അടയാളം സഹിതം എത്തിയാൽ തി
കായിക അഭയം തേടി ക്രിസ്റ്റീന
നാട്ടിലേക്ക് പറക്കാനുള്ള ടീമിന്റെ ഉത്തരവ് നിര
സിന്ധുചരിതം!
ഒളിന്പിക്സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനി
ടോക്കിയോയിലെ ‘കുഞ്ഞു കേരളം’...
ടോക്കിയോയിൽ ഒരു ചെറിയ കേരളമുണ്ട്, ഹിഗാ
മാഴ്സെൽ വേഗരാജാവ്
ഉസൈൻ ബോൾട്ടിനുശേഷം വേഗരാജപ്പട്ടം ആർക്കെന്ന ചോദ്യത്തിന് ടോക്കിയോയിലെ ഒളിന
അമേരിക്കയിൽ ജനിച്ച ഇറ്റാലിയൻ മിസൈൽ...
ഇറ്റലിക്കായി ഒളിന്പിക്സിൽ 100 മീറ്ററിൽ ച
ഡബിൾ ഇംപാക്ട്! സിന്ധുവിന് ഒളിന്പിക്സിൽ രണ്ടാം മെഡൽ
ഇന്ത്യൻ കായിക ചരിത്രത്തിൽ ഒളിന്പിക്സിലെ
ഹോക്കി ശ്രീ
ഒളിന്പിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ പു
സതീഷ്കുമാർ ക്വാർട്ടറിൽ പുറത്ത്
പുരുഷന്മാരുടെ 91 കിലോഗ്രാം ബോക്സിംഗിൽ ഇന്ത്യ
Latest News
കോണ്‍ഗ്രസിന്റെ രാജകുമാരന് വയനാട്ടില്‍ നിന്നും റായ്ബറേലിയിലേക്ക് പറന്നെത്തി: പ്രധാനമന്ത്രി
യുവാവിനെ തട്ടിക്കൊണ്ടു പോയി കൊല്ലാൻ ശ്രമം; മൂന്നുപേർ പിടിയിൽ
എറണാകുളത്ത് മഞ്ഞപ്പിത്തം നിയന്ത്രണവിധേയം: ആരോഗ്യ വകുപ്പ്
അവയവക്കടത്തു സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ
മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു
Latest News
കോണ്‍ഗ്രസിന്റെ രാജകുമാരന് വയനാട്ടില്‍ നിന്നും റായ്ബറേലിയിലേക്ക് പറന്നെത്തി: പ്രധാനമന്ത്രി
യുവാവിനെ തട്ടിക്കൊണ്ടു പോയി കൊല്ലാൻ ശ്രമം; മൂന്നുപേർ പിടിയിൽ
എറണാകുളത്ത് മഞ്ഞപ്പിത്തം നിയന്ത്രണവിധേയം: ആരോഗ്യ വകുപ്പ്
അവയവക്കടത്തു സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ
മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top