മണ്ഡലകാലത്തെ വരവേറ്റ് റെയിൽവേ; സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ
മണ്ഡലകാലത്തെ വരവേറ്റ് റെയിൽവേ; സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ
ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ദ​ക്ഷി​ണ റെ​യി​ൽ​വേ ചെ​ന്നൈ സെ​ൻ​ട്ര​ൽ, എ​ഗ്‌മോ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ആ​രം​ഭി​ച്ചു. റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ട്രെ​യി​നു​ക​ൾ ന​വം​ബ​ർ, ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ലാ​യി സ​ർ​വീ​സു​ക​ൾ ന​ട​ത്തും.

06045 - ചെ​ന്നൈ സെ​ൻ​ട്ര​ൽ- കൊ​ല്ലം

എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും ഉ​ച്ച​യ്ക്ക് 12.30ന് ​ചെ​ന്നൈ സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ ഏ​ഴി​ന് കൊ​ല്ല​ത്തെ​ത്തി​ച്ചേ​രും.ആ​ദ്യ സ​ർ​വീ​സ് 19ന് ​ആ​രം​ഭി​ക്കും. ജ​നു​വ​രി 21 വ​രെ ഉ​ണ്ടാ​കും.സ്റ്റോ​പ്പു​ക​ൾ: ആ​ർ​ക്കോ​ണം, കാ​ട്പാ​ടി, ജോ​ലാ​ർ​പേ​ട്ട, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ർ, കോ​യ​ന്പ​ത്തൂ​ർ, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ണ്‍, കോ​ട്ട​യം, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, കാ​യം​കു​ളം.

06046 കൊ​ല്ലം- ചെ​ന്നൈ സെ​ൻ​ട്ര​ൽ

എ​ല്ലാ തി​ങ്ക​ളാ​ഴ്ച​ക​ളി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് 2.45ന് ​കൊ​ല്ല​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്നു രാ​വി​ലെ 8.45ന് ​ചെ​ന്നൈ​യി​ലെ​ത്തും. 20 ന് ​ആ​ദ്യ​സ​ർ​വീ​സ്. ജ​നു​വ​രി 22വ​രെ സ​ർ​വീ​സു​ണ്ടാ​കും. മ​ട​ക്ക യാ​ത്ര​യി​ൽ പേ​രാ​ന്പൂ​രി​ൽ കൂ​ടി സ്റ്റോ​പ്പു​ണ്ടാ​കും.

06051 ചെ​ന്നൈ സെ​ൻ​ട്ര​ൽ- കൊ​ല്ലം

എ​ല്ലാ ചൊ​വ്വാ​ഴ്ച​ക​ളി​ലും വൈ​കു​ന്നേ​രം 6.20ന് ​പു​റ​പ്പെ​ട്ട് പി​റ്റേ​ന്നു രാ​വി​ലെ 11ന് ​കൊ​ല്ല​ത്തെ​ത്തും. ആ​ദ്യ സ​ർ​വീ​സ് 21നും ​അ​വ​സാ​ന സ​ർ​വീ​സ് ജ​നു​വ​രി 16നും.

06052 ​കൊ​ല്ലം - ചെ​ന്നൈ സെ​ൻ​ട്ര​ൽ

ബു​ധ​നാ​ഴ്ച​ക​ളി​ൽ വൈ​കു​ന്നേ​രം 4.15ന് ​കൊ​ല്ല​ത്തു​നി​ന്നു പു​റ​പ്പെ​ട്ട് പി​റ്റേ​ന്നു രാ​വി​ലെ 8.30ന് ​ചെ​ന്നൈ​യി​ൽ. ആ​ദ്യ സ​ർ​വീ​സ് 22നും ​അ​വ​സാ​ന സ​ർ​വീ​സ് ജ​നു​വ​രി 17നും.സ്റ്റോ​പ്പു​ക​ൾ ആ​ർ​ക്കോ​ണം, കാ​ട്പ്പാ​ടി, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ർ, കോ​യ​ന്പ​ത്തൂ​ർ, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ണ്‍, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, കാ​യം​കു​ളം.


06047 ചെ​ന്നൈ സെ​ൻ​ട്ര​ൽ- കൊ​ല്ലം

എ​ല്ലാ വ്യാ​ഴാ​ഴ്ച​ക​ളി​ലും വൈ​കു​ന്നേ​രം 6.20ന് ​പു​റ​പ്പെ​ട്ട് പി​റ്റേ​ന്നു രാ​വി​ലെ 10.30ന് ​കൊ​ല്ല​ത്തെ​ത്തും. ജ​നു​വ​രി 18 വ​രെ സ​ർ​വീ​സു​ണ്ടാ​കും.

06048 കൊ​ല്ലം - ചെ​ന്നൈ സെ​ൻ​ട്ര​ൽ

എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ഉ​ച്ച​യ്ക്ക് 1.30ന് ​കൊ​ല്ല​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്നു രാ​വി​ലെ 6.30ന് ​ചെ​ന്നൈ​യി​ലെ​ത്തും. ആ​ദ്യ സ​ർ​വീ​സ് ഇ​ന്നും അ​വ​സാ​ന സ​ർ​വീ​സ് ജ​നു​വ​രി 19നും.സ്റ്റോ​പ്പു​ക​ൾ ആ​ർ​ക്കോ​ണം, കാ​ട്പാ​ടി, ജോ​ലാ​ർ​പേ​ട്ട, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ർ, കോ​യ​ന്പ​ത്തൂ​ർ, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ണ്‍, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, കാ​യം​കു​ളം. മ​ട​ക്ക​യാ​ത്ര​യി​ൽ ട്രെ​യി​ൻ പേ​രാ​ന്പൂ​രി​ൽ നി​ർ​ത്തും.

06049 ചെ​ന്നൈ എ​ഗ്‌മോ​ർ

എ​ല്ലാ തി​ങ്ക​ളാ​ഴ്ച​ക​ളി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് 2.45ന് ​എ​ഗ്‌മോ​റി​ൽ നി​ന്നു പു​റ​പ്പെ​ട്ട് പു​ല​ർ​ച്ചെ 5.50ന് ​കൊ​ല്ല​ത്തെ​ത്തും. ആ​ദ്യ​സ​ർ​വീ​സ് 20നും ​അ​വ​സാ​ന സ​ർ​വീ​സ് ജ​നു​വ​രി 15നു​മാ​ണ്.

06050 കൊ​ല്ലം ചെ​ന്നൈ എ​ഗ്‌മോ​ർ

എ​ല്ലാ ചൊ​വ്വാ​ഴ്ച​ക​ളി​ലും ഉ​ച്ച​യ്ക്ക് ഒ​ന്നി​നു പു​റ​പ്പെ​ട്ട് പി​റ്റേ​ന്നു രാ​വി​ലെ 5.30ന് ​എ​ഗ്‌മോ​റി​ലെ​ത്തും. ആ​ദ്യ സ​ർ​വീ​സ് 21നും ​അ​വ​സാ​ന സ​ർ​വീ​സ് ജ​നു​വ​രി ഒ​ന്പ​തി​നും.സ്റ്റോ​പ്പു​ക​ൾ ആ​ർ​ക്കോ​ണം, കാ​ട്പ്പാ​ടി, ജോ​ലാ​ർ​പേ​ട്ട, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ർ, കോ​യ​ന്പ​ത്തൂ​ർ, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ണ്‍, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, കാ​യം​കു​ളം, ഹൈ​ദ​രാ​ബാ​ദ്, കാ​ക്കി​ന​ട സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളും ഓ​ടി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.