ശ​ബ​രി​മ​ല​യി​ലെ വ​രു​മാ​നം 78 കോ​ടി ക​വി​ഞ്ഞു. ക​ഴി​ഞ്ഞ അ​ഞ്ചാം തീ​യ​തി​വ​രെ ശ​ബ​രി​മ​ല​യി​ലെ ന​ട​വ​ര​വ് 78, 86,35,257 രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ സ​മ​യ​ത്തെ ന​ട​വ​ര​വ് 66,33, 38, 539 രൂ​പ​യാ​യി​രു​ന്നു. 12,52,96,718 രൂ​പ​യു​ടെ വ്യ​ത്യാ​സം.