ശ​ബ​രി​മ​ല​ പു​ന​രു​ദ്ധാ​രണം മാ​സ്റ്റ​ർപ്ലാ​നനുസരിച്ചെന്ന് സർക്കാർ
ശ​ബ​രി​മ​ല​ പു​ന​രു​ദ്ധാ​രണം മാ​സ്റ്റ​ർപ്ലാ​നനുസരിച്ചെന്ന് സർക്കാർ
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ മാ​​​സ്റ്റ​​​ർ​​പ്ലാ​​​നി​​​ലെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ചാ​​​വു​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ബോ​​​ധി​​​പ്പി​​​ച്ചു.

പ്ര​​​ള​​​യ​​ദു​​​ര​​​ന്ത​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലും പ​​​ന്പ​​​യി​​​ലു​​​മു​​​ണ്ടാ​​​യ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​വേ​​​ണ്ടി ശ​​​ബ​​​രി​​​മ​​​ല സ്പെ​​​ഷ​​​ൽ ക​​​മ്മീ​​ഷ​​​ണ​​​ർ എം. ​​​മ​​​നോ​​​ജ് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ദേ​​​വ​​​സ്വം വി​​​ഷ​​​യ​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ക​​​മ്മീ​​​ഷ​​​ണ​​​ർ ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​ൻ​​മേ​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ട് തേ​​​ടി​​​യി​​​രു​​​ന്നു.


തു​​​ട​​​ർ​​​ന്നാ​​​ണ് മാ​​​സ്റ്റ​​​ർ പ്ലാ​​​നി​​​നു​​​സ​​​രി​​​ച്ചു​​​ള്ള പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ച​​​ത്. ശ​​​ബ​​​രി​​​മ​​​ല ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി ഈ ​​​മാ​​​സം 24നു ​​​യോ​​​ഗം ചേ​​​രു​​​ന്നു​​​ണ്ട്. നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​മി​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്ക് സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.