ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്‍റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
മാ​ർ​പാ​പ്പ​യു​ടെ സ​ന്ദ​ർ​ശ​ന സ്മാ​ര​ക​മാ​യി പു​തി​യ പ​ള്ളി​യും മോ​സ്കും
അ​ബു​ദാ​ബി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ച​രി​ത്രം​കു​റി​ച്ച യു​എ​ഇ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ സ്മാ​ര​ക​മാ​യി അ​ബു​ദാ​ബി​യി​ൽ പു​തി​യ ദേ​വാ​ല​യ​വും മോ​സ്കും നി​ർ​മി​ക്കും. മ​താ​ന്ത​ര സൗ​ഹൃ​ദ​ത്തി​നു പു​തി​യ മാ​നം ന​ൽ​കി​യ മാ​ർ​പാ​പ്പ​യു​ടെ സ​ന്ദ​ർ​ശ​നം എ​ന്നും ഓ​ർ​മി​ക്കു​ന്ന​തി​നും അ​തി​ന്‍റെ ചൈ​ത​ന്യം നി​ല​നി​ർ​ത്തു​ന്ന​തി​നു​മാ​ണ് ഇ​വ നി​ർ​മി​ക്കു​ന്ന​ത്.

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യും ഈ​ജി​പ്തി​ലെ അ​ൽ അ​സ്‌​ഹ​ർ ഇ​സ്‌​ലാ​മി​ക യൂ​ണി​വേ​ഴ്സി​റ്റി ഗ്രാ​ൻ​ഡ് ഇ​മാം ഷേ​ക്ക് അ​ഹ​മ്മ​ദ് അ​ൽ ത​യ്യ​ബും ത​മ്മി​ൽ അ​ബു​ദാ​ബി​യി​ലെ ഷേ​ക്ക് സ​യ്യ​ദ് ഗ്രാ​ൻ​ഡ് മോ​സ്കി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച വ​ലി​യ വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു.


പു​തി​യ ദേ​വാ​ല​യ​ത്തി​ന് സെ​ന്‍റ് ഫ്രാ​ൻ​സി​സ് പ​ള്ളി​യെ​ന്നും പു​തി​യ മോ​സ്കി​നു ഗ്രാ​ൻ​ഡ് ഇ​മാം അ​ഹ​മ്മ​ദ് അ​ൽ ത​യ്യ​ബ് മോ​സ്ക് എ​ന്നു​മാ​ണു പേ​രു ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.