ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്‍റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
ഇതു രക്ഷാകർത്താക്കൾ വായിക്കാതെ പോവരുത്! ഒരു വയസാകും മുൻപേ കുരുന്നുകൈകളിൽ മൊബൈൽ ഫോണോ ടാബ്‌ലെറ്റോ കൊടുക്കുന്നവരാണ് ഇന്നു നല്ലൊരു ശതമാനം മാതാപിതാക്കളും. കരച്ചിലടക്കുക, പഠിപ്പിക്കുക, ഭക്ഷണം കഴിപ്പിക്കുക തുടങ്ങി കുട്ടികളെ വളയ്ക്കുന്നതിനുള്ള ഒറ്റമൂലിയായാണ് രക്ഷിതാക്കൾ പലപ്പോഴും മൊബൈൽ ഫോണിനെ കാണുന്നത്. ആദ്യം തമാശയ്ക്കു കൊടുക്കുന്ന ഇത്തരം ഡിജിറ്റൽ സ്ക്രീനുകൾ പിന്നീട് കുട്ടികളുടെ കൈയിൽ നിന്നു തിരികെ വാങ്ങാനാകാത്ത സ്ഥിതി വരുന്നു. മയക്കുമരുന്നുകൾ പോലെ ഒഴിവാക്കാനാകാത്ത ഒന്നായി ഈ സ്ക്രീനുകൾ മാറുന്ന കാഴ്ചയാണ് ഇന്നുള്ളത്. തുടർച്ചയായ ഡിജിറ്റൽ സ്ക്രീനുകളുടെ ഉപയോഗം കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു. മൊബൈൽ ഫോണ്‍ കൊടുത്തുള്ള സ്നേഹപ്രകടനം അവരോടുചെയ്യുന്ന ഏറ്റവും വലിയ അപരാധമായി മാറും. ഡിജിറ്റൽ സ്ക്രീനുകൾക്ക് അടിമകളായ കുട്ടികൾ അതു ലഭിക്കാതെ വരുമ്പോൾ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് എത്തുന്നു
കൗ​മാ​ര​വി​പ​ണി​യി​ലെ ക​രി​ന്തേ​ൾ!
സ​​​​ങ്ക​​​​ടം കൂ​​​​ടു​​​​കെ​​​​ട്ടി​​​​യ മു​​​​ഖ​​​​വു​​​​മാ​​​​യി​​​​ട്ടാ​​​​ണ് ആ ​​​​ദ​​​​ന്പ​​​​തി​​​​ക​​​​ൾ കൗ​​​​ണ്‍​സ​​​​ലിം​​​​ഗ് സെ​​​​ന്‍റ​​​​റി​​​​ന്‍റെ പ​​​​ടി​​​​യി​​​​റ​​​​ങ്ങി​​​​പ്പോ​​​​യ​​​​ത്. നി​​​​റ​​​​ഞ്ഞു​​​​വ​​​​ന്ന ക​​​​ണ്ണു​​​​ക​​​​ൾ മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​ടെ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടാ​​​​തി​​​​രി​​​​ക്കാ​​​​ൻ ആ ​​​​സ്ത്രീ പ​​​​ണി​​​​പ്പെ​​​​ട്ടു തു​​​​ട​​​​യ്ക്കു​​​​ന്ന​​​​തും കാ​​​​ണാ​​​​മാ​​​​യി​​​​രു​​​​ന്നു. കൈ​​​​വി​​​​ട്ടു​​​​പോ​​​​യ മ​​​​ക​​​​ൻ നീ​​​​ര​​​​ജി​​​​നെ (​യ​​​​ഥാ​​​​ർ​​​​ഥ പേ​​​​ര​​​​ല്ല) തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കാ​​​​നു​​​​ള്ള പ​​​​ര​​​​ക്കം​​​​പാ​​​​ച്ചി​​​​ലി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​ട്ടാ​​​​ണ് അ​​​​വ​​​​ർ ഈ ​​​​കൗ​​​​ണ്‍​സ​​​​ലിം​​​​ഗ് സെ​​​​ന്‍റ​​​​റി​​​​ലും എ​​​​ത്തി​​​​യ​​​​ത്. അ​​​​വ​​​​ന്‍റെ ഇ​​​​ഷ്ട​​​​പ്ര​​​​കാ​​​​രം ത​​​​ന്നെ​​​​യാ​​​​ണ് പ്ര​​​​മു​​​​ഖ കോ​​​​ള​​​​ജി​​​​ൽ കാ​​​​റ്റ​​​​റിം​​​​ഗ് കോ​​​​ഴ്സി​​​​നു ചേ​​​​ർ​​​​ത്ത​​​​ത്. പ​​​​ക്ഷേ, ഒ​​​​രു വ​​​​ർ​​​​ഷം തി​​​​ക​​​​യു​​​​ന്ന​​​​തി​​​​നു മു​​​​ന്പേ കോ​​​​ള​​​​ജി​​​​ൽ വ​​​​ലി​​​​യ പ്ര​​​​ശ്ന​​​​മാ​​​​യി. അ​​​​ടി​​​​പി​​​​ടി​​​​യി​​​​ലും മ​​​​റ്റും നീ​​​​ര​​​​ജ് ഉ​​​​ൾ​​​​പ്പെ​​​​ട്ടെ​​​​ന്നു കോ​​​​ള​​​​ജി​​​​ൽ​​​​നി​​​​ന്ന​​​​റി​​​​യി​​​​ച്ചു. അ​​​​തു കേ​​​​ട്ട​​​​പ്പോ​​​​ൾ അ​​​​വി​​​​ശ്വ​​​​സ​​​​നീ​​​​യ​​​​മാ​​​​യി​​​​ട്ടാ​​​​ണ് തോ​​​​ന്നി​​​​യ​​​​ത്. കാ​​​​ര​​​​ണം, നീ​​​​ര​​​​ജി​​​​നെ അ​​​​റി​​​​യു​​​​ന്ന ആ​​​​രും അ​​​​വ​​​​ൻ ഇ​​​​ങ്ങ​​​​നെ​​​​യൊ​​​​ക്കെ പെ​​​​രു​​​​മാ​​​​റു​​​​മെ​​​​ന്നു വി​​​​ശ്വ​​​​സി​​​​ക്കി​​​​ല്ല.

അ​​​​പ്ര​​​​തീ​​​​ക്ഷി​​​​തം

തു​​​​ട​​​​ർ​​​​ന്നു കോ​​​​ള​​​​ജി​​​​നു പു​​​​റ​​​​ത്തെ താ​​​​മ​​​​സ​​​​സ്ഥ​​​​ല​​​​ത്തു ചെ​​​​ന്നു മ​​​​ക​​​​നെ ക​​​​ണ്ട​​​​പ്പോ​​​​ൾ​​​​ത്ത​​​​ന്നെ എ​​​​ന്തോ പ​​​​ന്തി​​​​കേ​​​​ടു തോ​​​​ന്നി​​​​യി​​​​രു​​​​ന്നു. എ​​​​ങ്കി​​​​ലും കൗ​​​​മാ​​​​ര​​​​ചാ​​​​പ​​​​ല്യ​​​​മാ​​​​ണെ​​​​ന്നു ക​​​​രു​​​​തി വി​​​​ട്ടു​​​​ക​​​​ള​​​​ഞ്ഞു. ഇ​​​​നി​​​​യും പ്ര​​​​ശ്ന​​​​മൊ​​​​ന്നും ഉ​​​​ണ്ടാ​​​​ക്കി​​​​ല്ലെ​​​​ന്ന് എ​​​​ഴു​​​​തി ന​​​​ൽ​​​​കി വീ​​​​ണ്ടും പ​​​​ഠ​​​​നം തു​​​​ട​​​​ർ​​​​ന്നു. എ​​​​ന്നാ​​​​ൽ, ക​​​​ഷ്ടി​​​​ച്ചു ര​​​​ണ്ടു മാ​​​​സം പി​​​​ന്നി​​​​ട്ട ഒ​​​​രു ദി​​​​വ​​​​സം കെ​​​​ട്ടും കി​​​​ട​​​​ക്ക​​​​യു​​​​മൊ​​​​ക്കെ​​​​യാ​​​​യി അ​​​​വ​​​​ൻ തി​​​​രി​​​​കെ എ​​​​ത്തി. അ​​​​വി​​​​ടെ പ​​​​ഠി​​​​ക്കാ​​​​ൻ ഇ​​​​ഷ്ട​​​​മി​​​​ല്ലെ​​​​ന്നും ഇ​​​​നി പോ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്നും കൂ​​​​സ​​​​ലെ​​​​ന്യെ പ​​​​റ​​​​ഞ്ഞു. മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ വേ​​​​വ​​​​ലാ​​​​തി​​​​യോ​​​​ടെ കോ​​​​ള​​​​ജി​​​​ൽ വി​​​​ളി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണ് അ​​​​റി​​​​ഞ്ഞ​​​​ത്, നീ​​​​ര​​​​ജും കൂ​​​​ട്ടു​​​​കാ​​​​രും വീ​​​​ണ്ടും എ​​​​ന്തൊ​​​​ക്കെ​​​​യോ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​ക്കി​​​​യി​​​​ട്ടാ​​​​ണ് തി​​​​രി​​​​കെ പോ​​​​ന്ന​​​​തെ​​​​ന്ന്.

ഉ​​​​റ​​​​ക്ക​​​​മി​​​​ല്ലാ​​​​തെ

അ​​​​വ​​​​ൻ ആ​​​​കെ മാ​​​​റി​​​​പ്പോ​​​​യി​​​​രു​​​​ന്നു. കൂ​​​​ടു​​​​ത​​​​ൽ സ​​​​മ​​​​യ​​​​വും സ്വ​​​​ന്തം മു​​​​റി​​​​യി​​​​ൽ​​​​ത്ത​​​​ന്നെ. പ​​​​ഠ​​​​നം മു​​​​ട​​​​ങ്ങി​​​​യ​​​​തി​​​​ലു​​​​ള്ള വി​​​​ഷ​​​​മ​​​​മാ​​​​യി​​​​രി​​​​ക്കാ​​​​മെ​​​​ന്നാ​​​​ണ് വീ​​​​ട്ടു​​​​കാ​​​​ർ ക​​​​രു​​​​തി​​​​യ​​​​ത്. അ​​​​തി​​​​നി​​​​ട​​​​യി​​​​ൽ അ​​​​വ​​​​ർ ഒ​​​​രു കാ​​​​ര്യം മ​​​​ന​​​​സി​​​​ലാ​​​​ക്കി, രാ​​​​ത്രി ഏ​​​​റെ വൈ​​​​കി​​​​യാ​​​​ണ് നീ​​​​ര​​​​ജി​​​​ന്‍റെ ഉ​​​​റ​​​​ക്കം, മി​​​​ക്ക​​​​വാ​​​​റും പു​​​​ല​​​​ർ​​​​ച്ചെ വ​​​​രെ അ​​​​വ​​​​ന്‍റെ മു​​​​റി​​​​യി​​​​ൽ വെ​​​​ളി​​​​ച്ചം കാ​​​​ണാം. ഒ​​​​രു ദി​​​​വ​​​​സം അ​​​​വ​​​​ൻ പു​​​​റ​​​​ത്തേ​​​​ക്കു പോ​​​​യ സ​​​​മ​​​​യം അ​​​​മ്മ അ​​​​വ​​​​ന്‍റെ മു​​​​റി വൃ​​​​ത്തി​​​​യാ​​​​ക്കാ​​​​നാ​​​​യി ചെ​​​​ന്നു. അ​​​​വ​​​​ൻ പു​​​​ക​​​​വ​​​​ലി​​​​ക്കാ​​​​റു​​​​ണ്ടാ​​​​യി​​​​രു​​​​ന്നോ​​​​യെ​​​​ന്ന് അ​​​​വ​​​​ർ​​​​ക്കു സം​​​​ശ​​​​യം തോ​​​​ന്നി.

ലാ​​​​പ്ടോ​​​​പ് ബാ​​​​ഗ് എ​​​​ടു​​​​ത്തു മാ​​​​റ്റു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ചെ​​​​റി​​​​യൊ​​​​രു പൊ​​​​തി താ​​​​ഴേ​​​​ക്കു വീ​​​​ണ​​​​ത്. അ​​​​വ​​​​ർ അ​​​​തെ​​​​ടു​​​​ത്തു​​​​തു​​​​റ​​​​ന്നു... സം​​​​ശ​​​​യം തോ​​​​ന്നി ഭ​​​​ർ​​​​ത്താ​​​​വി​​​​നെ വി​​​​ളി​​​​ച്ചു കാ​​​​ണി​​​​ച്ചു... ഇ​​​​രു​​​​വ​​​​രും ഞെ​​​​ട്ടി​​​​ത്ത​​​​രി​​​​ച്ചു​​​​നി​​​​ന്നു... ക​​​​ഞ്ചാ​​​​വ്! ഏ​​​​ക​​​​മ​​​​ക​​​​ൻ ക​​​​ഞ്ചാ​​​​വ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു തു​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന സ​​​​ത്യം ആ​​​​ധി​​​​യോ​​​​ടെ അ​​​​വ​​​​ർ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു. ഇ​​​​രു​​​​വ​​​​രും ഏ​​​​റെ നേ​​​​ര​​​​മി​​​​രു​​​​ന്നു ക​​​​ര​​​​ഞ്ഞു. വ​​​​ഴ​​​​ക്കു​​​​പ​​​​റ​​​​യ​​​​ണോ? അ​​​​വ​​​​നോ​​​​ട് ഇ​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചു ചോ​​​​ദി​​​​ക്ക​​​​ണോ? എ​​​​ന്താ​​​​യി​​​​രി​​​​ക്കും അ​​​​വ​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം ?.. ആ​​​​കെ ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പ​​​​ത്തി​​​​ലാ​​​​യ അ​​​​വ​​​​ർ അ​​​​വ​​​​സാ​​​​നം ത​​​​ത്കാ​​​​ലം അ​​​​റി​​​​ഞ്ഞ​​​​താ​​​​യി ഭാ​​​​വി​​​​ക്കേ​​​​ണ്ട എ​​​​ന്ന തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തു.

പ​​​​ര​​​​ക്കം​​​​പാ​​​​ച്ചി​​​​ൽ

അ​​​​വ​​​​നെ ഇ​​​​തി​​​​ൽ​​​​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള വ​​​​ഴി തേ​​​​ടി​​​​യാ​​​​ണ് കു​​​​റെ ദി​​​​വ​​​​സ​​​​ങ്ങ​​​​ളാ​​​​യി അ​​​​വ​​​​രു​​​​ടെ ഓ​​​​ട്ടം. അ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് അ​​​​വ​​​​ർ മ​​​​ധ്യ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ള്ള കൗ​​​​ണ്‍​സ​​​​ലിം​​​​ഗ് സെ​​​​ന്‍റ​​​​റി​​​​ലും എ​​​​ത്തി​​​​യ​​​​ത്. ആ ​​​​കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ ദു​​​​ര​​​​ന്ത​​​​ക​​​​ഥ കേ​​​​ട്ടു​​​​ക​​​​ഴി​​​​ഞ്ഞ​​​​പ്പോ​​​​ൾ കൗ​​​​ണ്‍​സ​​​​ല​​​​റോ​​​​ടു ചോ​​​​ദി​​​​ച്ചു: നീ​​​​ര​​​​ജി​​​​നെ സാ​​​​ധാ​​​​ര​​​​ണ ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ ക​​​​ഴി​​​​യു​​​​മോ? മ​​​​റു​​​​പ​​​​ടി ഇ​​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രു​​​​ന്നു: തി​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ പ​​​​റ്റും, പ​​​​ക്ഷേ, അ​​​​ത​​​​ത്ര എ​​​​ളു​​​​പ്പ​​​​മ​​​​ല്ല.

ഒ​​​​രു കൗ​​​​തു​​​​ക​​​​ത്തി​​​​നും കൂ​​​​ട്ടു​​​​കാ​​​​രു​​​​ടെ മു​​​​ന്നി​​​​ൽ ആ​​​​ളാ​​​​കാ​​​​നും കൂ​​​​ട്ടു​​​​കെ​​​​ട്ട് ന​​​​ഷ്ട​​​​മാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​നു​​​​മൊ​​​​ക്കെ ക​​​​ഞ്ചാ​​​​വ് പ​​​​രീ​​​​ക്ഷി​​​​ച്ചു തു​​​​ട​​​​ങ്ങു​​​​ന്ന ന​​​​മ്മു​​​​ടെ കൗ​​​​മാ​​​​ര​​​​ത​​​​ല​​​​മു​​​​റ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​തെ പോ​​​​കു​​​​ന്ന യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​വും ഇ​​​​തു ത​​​​ന്നെ​​​​യാ​​​​ണ്. ഒ​​​​രി​​​​ക്ക​​​​ൽ ചെ​​​​ന്നു ത​​​​ല​​​​വ​​​​ച്ചു​​​​കൊ​​​​ടു​​​​ത്താ​​​​ൽ അ​​​​ത്ര പെ​​​​ട്ടെ​​​​ന്നൊ​​​​ന്നും ത​​​​ല​​​​യൂ​​​​രി​​​​പ്പോ​​​​കാ​​​​നാ​​​​വാ​​​​ത്ത ഉൗ​​​​രാ​​​​ക്കു​​​​ടു​​​​ക്കാ​​​​ണ് ക​​​​ഞ്ചാ​​​​വ് ല​​​​ഹ​​​​രി. ഡി ​​​​അ​​​​ഡി​​​​ക‌്ഷ​​​​ൻ സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ലും കൗ​​​​ണ്‍​സ​​​​ലിം​​​​ഗ് സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ലും മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലു​​​​മൊ​​​​ക്കെ എ​​​​ത്തു​​​​ന്ന കൗ​​​​മാ​​​​ര​​​​ക്കാ​​​​ർ​​​​ക്കും യു​​​​വാ​​​​ക്ക​​​​ൾ​​​​ക്കും പ​​​​റ​​​​യാ​​​​നു​​​​ള്ള​​​​ത് ഏ​​​​റെ​​​​യും ഇ​​​​ത്ത​​​​രം ക​​​​ഥ​​​​ക​​​​ളാ​​​​ണ്. പ​​​​ല​​​​ർ​​​​ക്കും ഇ​​​​തു നി​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്നും ഇ​​​​ത്ത​​​​രം കൂ​​​​ട്ടു​​​​കെ​​​​ട്ടു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ന്നും ആ​​​​ഗ്ര​​​​ഹ​​​​മു​​​​ണ്ട് പ​​​​ക്ഷേ, പ​​​​ല​​​​പ്പോ​​​​ഴും ക​​​​ഴി​​​​യു​​​​ന്നി​​​​ല്ല. വീ​​​​ണ്ടും വീ​​​​ണ്ടും അ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​ത​​​​ന്നെ പോ​​​​കു​​​​ന്നു.

അ​​​​ബ​​​​ദ്ധ​​​​ധാ​​​​ര​​​​ണ​​​​ക​​​​ൾ

ക​​​​ഞ്ചാ​​​​വ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു തു​​​​ട​​​​ങ്ങു​​​​ന്ന​​​​തോ​​​​ടെ ആ ​​​​മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നി​​​​നു മാ​​​​ത്ര​​​​മ​​​​ല്ല, അ​​​​റി​​​​ഞ്ഞോ അ​​​​റി​​​​യാ​​​​തെ​​​​യോ മ​​​​റ്റു പ​​​​ല​​​​തി​​​​നും​​​​കൂ​​​​ടി അ​​​​ടി​​​​മ​​​​യാ​​​​യി മാ​​​​റു​​​​ന്നു​​​​വെ​​​​ന്ന​​​​താ​​​​ണ് സ​​​​ത്യം. നി​​​​ര​​​​വ​​​​ധി അ​​​​ബ​​​​ദ്ധ​​​​ധാ​​​​ര​​​​ണ​​​​ക​​​​ളാ​​​​ണ് ന​​​​മ്മു​​​​ടെ കൗ​​​​മാ​​​​ര​​​​ത​​​​ല​​​​മു​​​​റ​​​​യെ ക​​​​ഞ്ചാ​​​​വി​​​​ന്‍റെ ലോ​​​​ക​​​​ത്തേ​​​​ക്ക് ആ​​​​ട്ടി​​​​ത്തെ​​​​ളി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. മ​​​​ദ്യ​​​​ത്തേ​​​​ക്കാ​​​​ൾ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ ല​​​​ഹ​​​​രി​​​​യാ​​​​ണ് ക​​​​ഞ്ചാ​​​​വ് എ​​​​ന്നു ക​​​​രു​​​​തി ഇ​​​​തി​​​​ൽ വീ​​​​ണു​​​​പോ​​​​യ​​​​വ​​​​ർ നി​​​​ര​​​​വ​​​​ധി. മ​​​​ദ്യം ക​​​​ഴി​​​​ച്ചി​​​​ട്ടു​​​​ള്ള ഒ​​​​രു വ്യ​​​​ക്തി​​​​യെ വ​​​​ള​​​​രെ​​​​പ്പെ​​​​ട്ടെ​​​​ന്ന് മ​​​​റ്റൊ​​​​രാ​​​​ൾ​​​​ക്കു തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നാ​​​​കും. മ​​​​ദ്യ​​​​ത്തി​​​​ന്‍റെ ഗ​​​​ന്ധം, സം​​​​സാ​​​​ര​​​​ത്തി​​​​ലു​​​​ള്ള കു​​​​ഴ​​​​യ​​​​ൽ, ബാ​​​​ല​​​​ൻ​​​​സി​​​​ൽ ഉ​​​​ണ്ടാ​​​​കു​​​​ന്ന പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യൊ​​​​ക്കെ മ​​​​ദ്യം ക​​​​ഴി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​വ​​​​രി​​​​ൽ പ്ര​​​​ക​​​​ട​​​​മാ​​​​ണ്. അ​​​​തി​​​​നാ​​​​ൽ മ​​​​ദ്യം ക​​​​ഴി​​​​ച്ചി​​​​ട്ടു സ്കൂ​​​​ളി​​​​ലോ കോ​​​​ള​​​​ജി​​​​ലോ ഒ​​​​ക്കെ ചെ​​​​ന്നു​​​​ക​​​​ഴി​​​​ഞ്ഞാ​​​​ൽ വ​​​​ള​​​​രെ എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ പി​​​​ടി​​​​വീ​​​​ഴും.


അ​​​​തേ​​​​സ​​​​മ​​​​യം, ക​​​​ഞ്ചാ​​​​വ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​വ​​​​രി​​​​ൽ എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​വു​​​​ന്ന ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ട​​​​നെ പ്ര​​​​ക​​​​ട​​​​മാ​​​​കാ​​​​റി​​​​ല്ല. അ​​​​തി​​​​നാ​​​​ൽ ഇ​​​​തു നി​​​​ർ​​​​ദോ​​​​ഷി​​​​യാ​​​​ണെ​​​​ന്നും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ൽ​​​​ത​​​​ന്നെ ആ​​​​രും തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ പോ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്നു​​​​മു​​​​ള്ള ചി​​​​ന്ത​​​​യാ​​​​ണ് അ​​​​പ​​​​ക്വ​​​​മാ​​​​യ പ​​​​ല കൗ​​​​മാ​​​​ര​​​​മ​​​​ന​​​​സു​​​​ക​​​​ളെ​​​​യും ഭ​​​​രി​​​​ക്കു​​​​ന്ന​​​​ത്. മ​​​​ദ്യ​​​​ത്തേ​​​​ക്കാ​​​​ൾ എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ കൈ​​​​വ​​​​ശം വ​​​​യ്ക്കാ​​​​നും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നു​​​​മൊ​​​​ക്കെ​​​​യു​​​​ള്ള സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളും കൗ​​​​മാ​​​​ര​​​​ത​​​​ല​​​​മു​​​​റ​​​​യ്ക്കു​​​​മു​​​​ന്നി​​​​ൽ ക​​​​ഞ്ചാ​​​​വ് ഒ​​​​രു പ്ര​​​​ലോ​​​​ഭ​​​​ന​​​​മാ​​​​യി മാ​​​​റാ​​​​ൻ ഇ​​​​ട​​​​യാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ക​​​​ഞ്ചാ​​​​വി​​​​നെ പു​​​​ക​​​​ഴ്ത്തു​​​​ന്ന ചി​​​​ല സി​​​​നി​​​​മ​​​​ക​​​​ളും തെ​​​​റ്റാ​​​​യ കൂ​​​​ട്ടു​​​​കെ​​​​ട്ടു​​​​ക​​​​ളും കൂ​​​​ടി​​​​യാ​​​​കു​​​​ന്പോ​​​​ൾ ല​​​​ഹ​​​​രി​​​​യു​​​​ടെ ഈ ​​​​ഇ​​​​രു​​​​ണ്ട വ​​​​ഴി​​​​യി​​​​ലേ​​​​ക്കു വ​​​​ഴു​​​​തി​​​​വീ​​​​ഴാ​​​​ൻ വ​​​​ലി​​​​യ സാ​​​​ധ്യ​​​​ത​​​​ക​​​​ളാ​​​​ണ് ന​​​​മ്മു​​​​ടെ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു മു​​​​ന്നി​​​​ൽ പ​​​​തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

കൗ​​​​മാ​​​​ര​​​​വി​​​​പ​​​​ണി

കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ക​​​​ഞ്ചാ​​​​വ് വി​​​​പ​​​​ണി സ്കൂ​​​​ൾ- കോ​​​​ള​​​​ജ് പ​​​​രി​​​​സ​​​​ര​​​​ങ്ങ​​​​ളും പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​മാ​​​​ണെ​​​​ന്ന് എ​​​​ക്സൈ​​​​സും പോ​​​​ലീ​​​​സും ഒ​​​​രേ സ്വ​​​​ര​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ഹൈ​​​​സ്കൂ​​​​ൾ​​​​ത​​​​ലം മു​​​​ത​​​​ൽ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ വ​​​​രെ ഇ​​​​ര​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്താ​​​​ൻ ഇ​​​​ത്ത​​​​രം സം​​​​ഘ​​​​ങ്ങ​​​​ൾ​​​​ക്കു ക​​​​ഴി​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. ട​​​​ണ്‍ ക​​​​ണ​​​​ക്കി​​​​നു ക​​​​ഞ്ചാ​​​​വ് ആ​​​​ണ് കൗ​​​​മാ​​​​ര​​​​ത​​​​ല​​​​മു​​​​റ​​​​യെ ല​​​​ക്ഷ്യ​​​​മി​​​​ട്ടു കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു വി​​​​ത​​​​ര​​​​ണം ചെ​​​​യ്യാ​​​​ൻ ക​​​​ഞ്ചാ​​​​വ് ക​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​വ​​​​ന്നു പി​​​​ടി​​​​യി​​​​ലാ​​​​കു​​​​ന്ന​​​​വ​​​​രു​​​​ടെ വാ​​​​ർ​​​​ത്ത​​​​ക​​​​ളി​​​​ല്ലാ​​​​തെ ഇ​​​​ന്നു ദി​​​​ന​​​​പ​​​​ത്ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങു​​​​ന്ന​​​​തു​​​​ത​​​​ന്നെ അ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യി മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ന്നു. കി​​​​ലോ​​​​ക്ക​​​​ണ​​​​ക്കി​​​​നു ക​​​​ഞ്ചാ​​​​വ് ഓ​​​​രോ ദി​​​​വ​​​​സവും കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു എ​​​​ക്സൈ​​​​സും പോ​​​​ലീ​​​​സും ചേ​​​​ർ​​​​ന്നു പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കു​​​​ന്നു​​​​ണ്ട്.



2018ൽ ​​​​ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ൽ മാ​​​​ത്രം 463 ക​​​​ഞ്ചാ​​​​വ് കേ​​​​സു​​​​ക​​​​ളാ​​​​ണ് എ​​​​ക്സൈ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഇ​​​​ടു​​​​ക്കി​​​​യി​​​​ൽ 117 കി​​​​ലോ​​​​ഗ്രാം ക​​​​ഞ്ചാ​​​​വ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. ഇ​​​​ത് എ​​​​ക്സൈ​​​​സ് ന​​​​ൽ​​​​കു​​​​ന്ന ക​​​​ണ​​​​ക്കാ​​​​ണ്. പോ​​​​ലീ​​​​സ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​തു വേ​​​​റെ. മു​​​​ണ്ട​​​​ക്ക​​​​യ​​​​ത്തു മാ​​​​ത്രം ക​​​​ഴി​​​​ഞ്ഞ ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ അ​​​​ന്പ​​​​തു കി​​​​ലോ​​​​ഗ്രാം ക​​​​ഞ്ചാ​​​​വാ​​​​ണ് പോ​​​​ലീ​​​​സ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തതെന്നു ക​​​​ണ​​​​ക്കു​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്നു. മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു കേ​​​​സു​​​​ക​​​​ളി​​​​ൽ ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​യ വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണ് ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ ദൃ​​​​ശ്യ​​​​മാ​​​​യി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 2017ൽ ​​​​മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട 5944 കേ​​​​സു​​​​ക​​​​ളാ​​​​ണ് എ​​​​ക്സൈ​​​​സ് വി​​​​ഭാ​​​​ഗം മാ​​​​ത്രം ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം, 2018ൽ ​​​​ഇ​​​​ത് ഏ​​​​ഴാ​​​​യി​​​​രം ക​​​​ട​​​​ന്നു. ഇ​​​​തി​​​​ൽ ബ​​​​ഹു​​​​ഭൂ​​​​രി​​​​പ​​​​ക്ഷ​​​​വും ക​​​​ഞ്ചാ​​​​വു കേ​​​​സു​​​​ക​​​​ളാ​​​​ണ്. ഇ​​​​ന്ന​​​​ലെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം നേ​​​​മ​​​​ത്തു​​​​നി​​​​ന്ന് 80 കി​​​​ലോ​​​​ഗ്രാം ക​​​​ഞ്ചാ​​​​വ് പോലീസ് പി​​​​ടി​​​​ച്ച​​​​താ​​​​ണ് ഒ​​​​ടു​​​​വി​​​​ല​​​​ത്തെ സം​​​​ഭ​​​​വം. കാ​​​​റി​​​​ൽ ക​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്. ക​​​​ഞ്ചാ​​​​വ് മ​​​​ല​​​​വെ​​​ള്ള​​​പ്പാ​​​ച്ചി​​​ൽ പോ​​​​ലെ കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്ക് ഒ​​​​ഴു​​​​കു​​​​ക​​​​യാ​​​​ണെ​​​​ന്ന സൂ​​​​ച​​​​ന​​​​യാ​​​​ണ് ഇ​​​​വ​​​​യൊ​​​​ക്കെ ന​​​​ൽ​​​​കു​​​​ന്ന​​​​ത്. എ​​​​ത്തു​​​​ന്ന​​​​തി​​​​ൽ വ​​​​ള​​​​രെ ചെ​​​​റി​​​​യൊ​​​​രു അ​​​​ള​​​​വ് മാ​​​​ത്ര​​​​മാ​​​​ണ് പി​​​​ടി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത് എ​​​​ന്ന​​​​തു​​​​കൂ​​​​ടി ചേ​​​​ർ​​​​ത്തു വാ​​​​യി​​​​ക്കു​​​​ന്പോ​​​​ഴാ​​​​ണ് ക​​​​ഞ്ചാ​​​​വി​​​​ന്‍റെ വ്യാ​​​​പ​​​​നം കേ​​​​ര​​​​ള​​​​ത്തി​​​​ൽ എ​​​​ത്ര​​​​ത്തോ​​​​ളം ശ​​​​ക്ത​​​​മാ​​​​ണെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​കു​​​​ന്ന​​​​ത്.

കൗ​​​​മാ​​​​ര​​​​വി​​​​പ​​​​ണി​​​​യി​​​​ൽ ഭീ​​​തി​​​പ്പെ​​​ടു​​​ത്തു​​​ന്ന ഒ​​​​രു ക​​​​രി​​​​ന്തേ​​​​ൾ ക​​​​ണ​​​​ക്കെ ഇ​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റു​​​​ക​​​​യാ​​​​ണ് ഈ ​​​​ല​​​​ഹ​​​​രി​​​​വ​​​​സ്തു. ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​തു​​​​ട​​​​ങ്ങു​​​​ന്ന​​​​വ​​​​ർ പി​​​​ന്നീ​​​​ടു വി​​​​ത​​​​ര​​​​ണ​​​​ക്കാ​​​​രാ​​​​യും ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​രാ​​​​യും മാ​​​​റേ​​​​ണ്ടി വ​​​​രു​​​​ന്ന​​​​താ​​​​ണ് ക​​​​ഞ്ചാ​​​​വ് വി​​​​പ​​​​ണ​​​​ന​​​​ത്തി​​​​ന്‍റെ വ​​​​ലി​​​​യ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്ന്.

കഞ്ചാവില്‍ കുരുങ്ങി കൗമാരം-2 / ജോൺസൺ പൂവന്തുരുത്ത്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.