തീ​രാ​ന​ഷ്ടം: എ.​കെ. ആ​ന്‍റ​ണി
തീ​രാ​ന​ഷ്ടം: എ.​കെ. ആ​ന്‍റ​ണി
ക​​​ൽ​​​പ്പ​​​റ്റ: കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​എം. മാ​​​ണി​​​യു​​​ടെ വി​​​യോ​​​ഗം കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​നെ​​​യും യു​​​ഡി​​​എ​​​ഫി​​​നെ​​​യും സം​​​ബ​​​ന്ധി​​​ച്ചു തീ​​​രാ​​​ന​​​ഷ്ട​​​മാ​​​ണെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് ദേ​​​ശീ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി​​​യം​​​ഗം എ.​​​കെ. ആ​​​ന്‍റ​​​ണി. നി​​​ർ​​​ധ​​​ന രോ​​​ഗി​​​ക​​​ളോ​​​ടു ക​​​രു​​​ണ കാ​​​ണി​​​ച്ച വ്യ​​​ക്തി​​​ത്വ​​​ത്തി​​​ന് ഉ​​​ട​​​മ​​​യാ​​​യി​​​രു​​​ന്നു മാ​​​ണി സാ​​​റെ​​​ന്നും ആ​​​ന്‍റ​​​ണി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.