സി​​​​​​​ന്ധു ക്വാ​​​​​​​ർ​​​​​​​ട്ട​​​​​​​റി​​​​​​​ൽ
സി​​​​​​​ന്ധു ക്വാ​​​​​​​ർ​​​​​​​ട്ട​​​​​​​റി​​​​​​​ൽ
ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ മെ​​​​​​​ഡ​​​​​​​ൽ പ്ര​​​​​​​തീ​​​​​​​ക്ഷ​​​​​ ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തി പി.​​​​​​​വി.​​ സി​​​​​​​ന്ധു ക്വാ​​​​​​​ർ​​​​​​​ട്ട​​​​​​​ർ ഫൈ​​​​​​​ന​​​​​​​ലി​​​​​​​ൽ. വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ളു​​​​​​​ടെ ബാ​​​​​​​ഡ്മി​​​​​​​ന്‍റ​​​​​​​ണ്‍ സിം​​​​​​​ഗി​​​​​​​ൾ​​​​​​​സ് പ്രീ​​​​​​​ക്വാ​​​​​​​ർ​​​​​​​ട്ട​​​​​​​റി​​​​​​​ൽ സി​​​​​​​ന്ധു 21-15, 21-13ന് ​​​​​​​ഡെ​​​​​ന്മാ​​​​​​​ർ​​​​​​​ക്കി​​​​​​​ന്‍റെ മി​​​​​​​യ ബ്ലി​​​​​​​ച്ഫെ​​​​​​​ൽ​​​​​​​റ്റി​​​​​​​നെ തോ​​​​​​​ൽ​​​​​​​പ്പി​​​​​​​ച്ചു. ക്വാ​​​​​​​ർ​​​​​​​ട്ട​​​​​​​റി​​​​​​​ൽ ആ​​​​​​​തി​​​​​​​ഥേ​​​​​​​യ​​​​​​​രാ​​​​​​​യ ജ​​​​​​​പ്പാ​​​​​​​ന്‍റെ അ​​​​​​​കാ​​​​​​​നെ യാ​​​​​​​മ​​​​​​​ഗു​​​​​​​ച്ചി​​​​​​​യാ​​​​​​​ണു സി​​​​​​​ന്ധു​​​​​​​വി​​​​​​​ന്‍റെ എ​​​​​​​തി​​​​​​​രാ​​​​​​​ളി.


സി​​​​​​​ന്ധു​​​​​​​വും ബ്ലി​​​​​​​ച്ഫെ​​​​​​​ൽ​​​​​​​റ്റു​​​​​​​മാ​​​​​​​യു​​​​​​​ള്ള നേ​​​​​​​ർ​​​​​​​ക്കു​​​​​​​നേ​​​​​​​ർ പോ​​​​​​​രാ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​ൻ താ​​​​​​​രം ഇ​​​​​​​തോ​​​​​​​ടെ 5-1ന് ​​​​​​​മു​​​​​​​ന്നി​​​​​​​ലെ​​​​​​​ത്തി. ആ​​​​​​​ദ്യ ഗെ​​​​​​​യി​​​​​​​മി​​​​​​​ൽ 2-0ന് ​​​​​​​പി​​​​​​​ന്നി​​​​​​​ലാ​​​​​​​യ ശേ​​​​​​​ഷം സി​​​​​​​ന്ധു​​​​​​​വി​​​​​​​ന്‍റെ കു​​​​​​​തി​​​​​​​പ്പാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ഇ​​​​​​​ട​​​​​​​യ്ക്കൊ​​​​​​​ന്നു ഡെ​​​​​ന്മാ​​​​​​​ർ​​​​​​​ക്ക് താ​​​​​​​രം സി​​​​​​​ന്ധു​​​​​​​വി​​​​​​​ന് അ​​​​​​​ടു​​​​​​​ത്തെ​​​​​​​ത്തി​​​​​​​യെ​​​​​​​ങ്കി​​​​​​​ലും ലീ​​​​​​​ഡ് കൈ​​​​​​​വി​​​​​​​ടാ​​​​​​​തെ സൂ​​​​​​​ക്ഷി​​​​​​​ക്കാ​​​​​​​ൻ സി​​​​​​​ന്ധു​​​​​​​വി​​​​​​​നാ​​​​​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.