വെങ്കലവുമായി ബൈൽസ്...
വെങ്കലവുമായി ബൈൽസ്...
ഒ​​​​​​​​ളി​​​​​​​​ന്പി​​​​​​​​ക്സി​​​​​​​​ൽ വ​​​​​​​​നി​​​​​​​​ത​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ബാ​​​​​​​​ല​​​​​​​​ൻ​​​​​​​​സ് ബീം ​​​​​​​​ജിം​​​​​​​​നാ​​​​​​​​സ്റ്റി​​​​​​​​ക്സി​​​​​​​​ൽ അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​യു​​​​​​​​ടെ സി​​​​​​​​മോ​​​​​​​​ണ്‍ ബൈ​​​​​​​​ൽ​​​​​​​​സി​​​​​​​​നു വെ​​​​​​​​ങ്ക​​​​​​​​ലം. വ​​​​​​​​നി​​​​​​​​ത​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ജിം​​​​​​​​നാ​​​​​​​​സ്റ്റി​​​​​​​​ക്സി​​​​​​​​ലെ അ​​​​​​​​വ​​​​​​​​സാ​​​​​​​​ന ഇ​​​​​​​​ന​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ഇ​​​​​​ത്. ചൈ​​​​​​​​ന​​​​​​​​യു​​​​​​​​ടെ ഗു​​​​​​​​വാ​​​​​​​​ൻ ചെ​​​​​​​​ൻ​​​​​​​​ചെ​​​​​​​​നാ​​​​​​​​ണ് സ്വ​​​​​​​​ർ​​​​​​​​ണം. വെ​​​​​​​​ള്ളി ചൈ​​​​​​​​ന​​​​​​​​യു​​​​​​​​ടെത​​​​​​​​ന്നെ ടാം​​​​​​​​ഗ് സി​​​​​​​​ജിം​​​​​​​​ഗി​​​​​​​​നാ​​​​​​​​ണ്.

ക​​​​​​​​ഴി​​​​​​​​ഞ്ഞ​​​​​​​​യാ​​​​​​​​ഴ്ച മാ​​​​​​​​ന​​​​​​​​സി​​​​​​​​ക​​​​​​​​പ്ര​​​​​​​​ശ്ന​​​​​​​​ങ്ങ​​​​​​​​ളെ​​​​​​​​ത്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്നു പി​​​​​​ന്മാ​​​​​​​​റി​​​​​​​​യ​​​​​​​​ശേ​​​​​​​​ഷ​​​​​​​​മു​​​​​​​​ള്ള ബൈ​​​​​​​​ൽ​​​​​​​​സി​​​​​​​​ന്‍റെ ആ​​​​​​​​ദ്യ മ​​​​​​​​ത്സ​​​​​​​​ര​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ടോ​​​​​​​​ക്കി​​​​​​​​യോ ഒ​​​​​​​​ളി​​​​​​​​ന്പി​​​​​​​​ക്സി​​​​​​​​ൽ അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​ൻ താ​​​​​​​​ര​​​​​​​​ത്തി​​​​​​​​ന് ഒ​​​​​​​​രു വെ​​​​​​​​ള്ളി​​​​​​​​യും ഒ​​​​​​​​രു വെ​​​​​​​​ങ്ക​​​​​​​​ല​​​​​​​​വു​​​​​​​​മേ നേ​​​​​​​​ടാ​​​​​​​​നാ​​​​​​​​യു​​​​​​​​ള്ളൂ. ആ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​സ്റ്റി​​​​​​​​ക് ടീം ​​​​​​​​ഓ​​​​​​​​ൾ​​​​​​​​റൗ​​​​​​​​ണ്ടി​​​​​​​​ൽ യു​​​​​​​​എ​​​​​​​​സ്എ​​​​​​​​യ്ക്ക് ഫൈ​​​​​​​​ന​​​​​​​​ലി​​​​​​​​നു യോ​​​​​​​​ഗ്യ​​​​​​​​ത നേ​​​​​​​​ടി​​​​​​​​ക്കൊ​​​​​​​​ടു​​​​​​​​ത്ത​​​​​​​​ശേ​​​​​​​​ഷം താ​​​​​​​​രം പി​​​​​​ന്മാ​​​​​​​​റു​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.