എന്നാൽ, നാലാം റൗണ്ടിൽ ജപ്പാന്റെ മോനെ ഇനാമി 10 ബെർഡീസുമായി അദിതിയെ മറികടക്കുകയായിരുന്നു. 15 പാർ പോയിന്റുമായി അദിതി നാലാം സ്ഥാനത്തായി. ഒളിന്പിക് ഗോൾഫിൽ നാലാം സ്ഥാനം നേടുന്ന ആദ്യ ഇന്ത്യൻ താരമായി അദിതി.